"വി വി എസ് എച്ച് എസ് മണ്ണുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി വി എസ് എച്ച് എസ് മണ്ണുത്തി (മൂലരൂപം കാണുക)
21:32, 8 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീ കുളങ്ങര ഉണ്ണീരവി നായരുടെ നേതൃത്വത്തില്‍ ഉള്ള ഒരു സമിതിയാണ്. മാടക്കത്തറ എന്‍. എസ്.എല്‍.പി സ്കൂളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം നല്‍കുന്നതിനായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. | ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീ കുളങ്ങര ഉണ്ണീരവി നായരുടെ നേതൃത്വത്തില്‍ ഉള്ള ഒരു സമിതിയാണ്. മാടക്കത്തറ എന്‍. എസ്.എല്‍.പി സ്കൂളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം നല്‍കുന്നതിനായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 1936 ല്‍ ആരംഭിച്ചത് യു.പി വിഭാഗത്തോടെ ആയിരുന്നുവെങ്കിലും 1953 ല്‍ ഈ വിദ്യാലയം ഹൈസ്കൂള്‍ ആയി മാറുകയും ചെയ്തു. | ||
1936 കാലഘട്ടത്തില് കുറച്ചു വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച വിദ്യാലയം പിന്നീടുള്ള ഓരോ വര്‍ഷങ്ങളിലും കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയും 70-80 കാലഘട്ടത്തില്‍ 1500-2000 വിദ്യാര്‍ത്ഥികള്‍ ആവുകയും ചെയ്തു. ചുറ്റുപാടുമുള്ള എല്ലാ പ്രേേദേശങ്ങളിലേയും അതായത് പീച്ചി,പട്ടിക്കാട്, മുളയം,നടത്തറ, ഒല്ലൂക്കര, കാളത്തോട്, പറവട്ടാനി മുതലായ സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനുള്ള ഏക വിദ്യാലയമായിരുന്നു ഇത്. ആദ്യത്തെ ഹെഡ്മാസ്റ്റര്‍ സി.പ്രഭാകര മേനോനായിരുന്നു. വിവിധ തലങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ച ഒട്ടേറെ വ്യക്തികളെ ഈ വിദ്യാലയം സമ്മാനിക്കുകയുണ്ടായി. | |||
ആണ്‍കൂട്ടികളും, പെണ്കുട്ടികളും ഉള്ള വിദ്യാലയമാണിത് . പഠനത്തില്‍ വലിയ മികവ് ആദ്ധ്യകാലങ്ങളില് ഉണ്ടായിരുന്നില്ലെങ്കിലും കായികമികവില്‍ ഒന്നാംസ്ഥാനത്ത് നിന്നിരുന്നത് ഈ വിദ്യാലയമായിരുന്നു. കായികമത്സരങ്ങളില്‍ ഒരു പാടുതവണ ഒന്നാം സ്ഥാനം കൈവരിച്ച സുവര്‍ണ്ണ കാലഘട്ടമുണ്ട് ഈ വിദ്യാലയത്തിന്. | ആണ്‍കൂട്ടികളും, പെണ്കുട്ടികളും ഉള്ള വിദ്യാലയമാണിത് . പഠനത്തില്‍ വലിയ മികവ് ആദ്ധ്യകാലങ്ങളില് ഉണ്ടായിരുന്നില്ലെങ്കിലും കായികമികവില്‍ ഒന്നാംസ്ഥാനത്ത് നിന്നിരുന്നത് ഈ വിദ്യാലയമായിരുന്നു. കായികമത്സരങ്ങളില്‍ ഒരു പാടുതവണ ഒന്നാം സ്ഥാനം കൈവരിച്ച സുവര്‍ണ്ണ കാലഘട്ടമുണ്ട് ഈ വിദ്യാലയത്തിന്. |