Jump to content
സഹായം


"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:


                                     ''ശാസ്ത്ര പോഷിണി ലാബ് 20-6-2017 ന്  ബഹു. കേരള സ്പീക്കര്‍ ശ്രീ. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു''
                                     ''ശാസ്ത്ര പോഷിണി ലാബ് 20-6-2017 ന്  ബഹു. കേരള സ്പീക്കര്‍ ശ്രീ. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു''
''
 
 
പ്രവര്‍ത്തനങ്ങള്‍
വിപുലമായലാബ്, ശാസ്ത്രലൈബ്രറി,അന്വേഷണാത്മക പ്രവര്‍ത്തലങ്ങള്‍,ശാസ്ത്ര മ്യൂസിയം, സഹവാസക്യാമ്പ്, പ്രകൃതി പഠനയാത്രകള്‍,പ്ലാനറ്റേറിയം,
                                                                                                സാമൂഹ്യശാസ്ത്രം
 
ലക്ഷ്യം
 
കുട്ടികളില്‍ സാമൂഹ്യബോധം വളര്‍ത്താനും,മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച്, ചരിത്രത്തിലും , ഭുമിയിലെ ഘടനയിലൂം ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചറിയാനും സാമ്പത്തിക അവബോധം വളര്‍ത്തുന്നതിനും, പൗരബോധം വളര്‍ത്തുന്നതിനും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍.
 
പ്രവര്‍ത്തനങ്ങള്‍
 
സാമൂഹ്യശാസ്ത്രലാബ്, ചരിത്രാന്വേഷണം,ചരിത്രപുസ്തകങ്ങളുടെ ശേഖരം, ചരിത്ര മ്യൂസിയം, സ്ഥലനാമ ചരിത്ര ശേഖരണം
 
                                                                                                                          ഗണിതം
 
ലക്ഷ്യം
ഗണിതത്തിന്റെ മാധുര്യം നുകര്‍ന്ന് യുക്തിചിന്തയും ഗണിതാഭിരുചിയും വളര്‍ത്തി ജീവിത്തിന്റെ വിവിധ മേഖലകളില്‍ ഗണിതാശയങ്ങള്‍ പ്രായേഗികമാക്കാന്‍ പ്രാര്‍ത്ഥരായ തലമുറയെ വാര്‍ത്തെടുക്കുക.
 
'''പ്രവര്‍ത്തനങ്ങള്‍'''
ഗണിതലാബ്, ഗണിതപ്രതിഭകള്‍ക്കായുള്ള പ്രവര്‍ത്തനം, ഗണിതലാബ്,ഗണിതലൈബ്രറി,ഗണിതശില്പശാല,ഗണിതകേളികള്‍ എന്നിവ..
 
                                                                                          : വിവരവിനിമയ സാങ്കേതിക വിദ്യ:
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/367179" എന്ന താളിൽനിന്ന് ശേഖരിച്ചത്