"എ.എം.യു.പി.സ്കൂൾ വാണിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.സ്കൂൾ വാണിയന്നൂർ (മൂലരൂപം കാണുക)
14:19, 8 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ വാണിയന്നൂര്‍ എന്ന പ്രദേശത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.1902 ല്‍ പൂണേരി അഹമ്മദ്ക്കുട്ടി മുസ്ലിയാര്‍ ഓത്ത് പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്ഥാപനം. ചാത്തങ്ങാട്ട് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1915ല്‍ മദ്രാസ് വിദ്യാഭ്യാസ ബോര്‍ഡ് എ.എം.എല്‍.പി .സ്കൂള്‍ ആയി മാറ്റുകയും ഹാജി.കെ.കാദര്‍ മാസ്റ്റര്‍ക്ക് കൈമാറുകയും ചെയതു.1956-57ല്‍ ബഹു സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ അപ്പര്‍ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു. 1974-75ല്‍ കുഞ്ഞിപോക്കര്‍ മേനേജരായി . ഇപ്പോഴത്തെ മേനേജര്‍ മജീദ് കപ്പൂരത്ത് ആണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ വാണിയന്നൂര്‍ എന്ന പ്രദേശത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.1902 ല്‍ പൂണേരി അഹമ്മദ്ക്കുട്ടി മുസ്ലിയാര്‍ ഓത്ത് പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്ഥാപനം. ചാത്തങ്ങാട്ട് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1915ല്‍ മദ്രാസ് വിദ്യാഭ്യാസ ബോര്‍ഡ് എ.എം.എല്‍.പി .സ്കൂള്‍ ആയി മാറ്റുകയും ഹാജി.കെ.കാദര്‍ മാസ്റ്റര്‍ക്ക് കൈമാറുകയും ചെയതു.1956-57ല്‍ ബഹു സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ അപ്പര്‍ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു. 1974-75ല്‍ കുഞ്ഞിപോക്കര്‍ മേനേജരായി . ഇപ്പോഴത്തെ മേനേജര്‍ മജീദ് കപ്പൂരത്ത് ആണ്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |