Jump to content
സഹായം

"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 70 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PHSSchoolFrame/Header}}
{{prettyurl|G.B.H.S.S. Manjeri}}
{{prettyurl|G.B.H.S.S. Manjeri}}


{{Infobox School
{{Infobox School
| സ്ഥലപ്പേര്= മഞ്ചേരി  
|സ്ഥലപ്പേര്=മഞ്ചേരി  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 18021
|സ്കൂൾ കോഡ്=18021
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=11010|
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1908  
|വിക്കിഡാറ്റ ക്യു ഐഡി=Q64567129
| സ്കൂള്‍ വിലാസം= മഞ്ചേരി പി.ഒ, <br/>മഞ്ചേരി  
|യുഡൈസ് കോഡ്=32050600636
| പിന്‍ കോഡ്= 676123
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 0483-2765427
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= gbhssmanjeri@yahoo.com
|സ്ഥാപിതവർഷം=1908
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=GBHSS MANJERI
| ഉപ ജില്ല= മഞ്ചേരി  
|പോസ്റ്റോഫീസ്=മഞ്ചേരി  
| ഭരണം വിഭാഗം= സര്‍ക്കാര്‍
|പിൻ കോഡ്=676123
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0483-2765427
| പഠന വിഭാഗങ്ങള്‍1= യു.പി  
|സ്കൂൾ ഇമെയിൽ=gbhssmanjeri@yahoo.com
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=https://boysmanjeri.blogspot.com/
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
|ഉപജില്ല=മഞ്ചേരി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =മഞ്ചേരി മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം= 1203
|വാർഡ്=33
| പെൺകുട്ടികളുടെ എണ്ണം= 605
|ലോകസഭാമണ്ഡലം=മലപ്പുറം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2185
|നിയമസഭാമണ്ഡലം=മഞ്ചേരി
| അദ്ധ്യാപകരുടെ എണ്ണം= 86
|താലൂക്ക്=ഏറനാട്
| പ്രിന്‍സിപ്പല്‍= ഗീതാമണി     
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| പ്രധാന അദ്ധ്യാപകന്‍= സൈതലവി..സി.പി         
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= ഷംസുപുന്നക്കല്‍ 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| ഗ്രേഡ്=2     
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= gbhsmji.jpeg ‎|  
|പഠന വിഭാഗങ്ങൾ2=യു.പി  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1347
|പെൺകുട്ടികളുടെ എണ്ണം 1-10=1206
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2553
|അദ്ധ്യാപകരുടെ എണ്ണം 1-10=71
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=402
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=443
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=845
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=33
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=റീന .പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=ടി.കെ ജോഷി
|പി.ടി.. പ്രസിഡണ്ട്=അഡ്വ.ഫിറോസ് ബാബു
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം= 18021_newbl.png
|size=350px
|caption=G.B.H.S.S MANJERI
|ലോഗോ=18021_logo.png
|logo_size=150px
|box_width=380px
}}
}}
==ആമുഖം==
<p style="text-align:justify">
ഗവ. ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‍കൂള്‍ മഞ്ചേരി, മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ മഞ്ചേരി നഗരസഭയില്‍ 34-ാം വാര്‍ഡില്‍ മഞ്ചേരി ജില്ലാകോടതിയുടെ സമീപം സ്‍ത്ഥിതി ചെയ്യുന്നു.1888 -ല്‍ 1 മുതല്‍ 8 വരെ ക്ലാസ്സുകളിലായി ആരംഭിച്ച വിദ്യാലയം 1908-ല്‍ 5 മുതല്‍ 10 വരെ യുള്ള വിദ്യാലയമായി ഉയര്‍ത്തി. 1998 -ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം അനുവദിച്ചു.നൂറ്റാണ്ട് പിന്നേിട്ട സംസ്ഥാനത്തെ അപൂര്‍വ്വ‌ം വിദ്യാലയങ്ങളിലൊന്നാണ് ഊ വിദ്യാലയം.രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പും, അതിന് ശേഷമുള്ള  കാലത്ത് മഞ്ചേരിയിലൂം സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ആളുകളുടെയും വിദ്യാഭ്യാസ പുരോഗതിയുടെ ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം.
ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്‍കൂൾ മഞ്ചേരി, മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി നഗരസഭയിൽ 33-ാം വാർഡിൽ മഞ്ചേരി ജില്ലാകോടതിയുടെ സമീപം സ്‍ത്ഥിതി ചെയ്യുന്നു.1888 -1 മുതൽ 8 വരെ ക്ലാസ്സുകളിലായി ആരംഭിച്ച വിദ്യാലയം 1908-5 മുതൽ 10 വരെ യുള്ള വിദ്യാലയമായി ഉയർത്തി. 1998 -ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു.നൂറ്റാണ്ട് പിന്നിട്ട സംസ്ഥാനത്തെ അപൂർവ്വ‌ം വിദ്യാലയങ്ങളിലൊന്നാണ് ഊ വിദ്യാലയം.രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പും, അതിന് ശേഷമുള്ള  കാലത്ത് മഞ്ചേരിയിലുംസമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ആളുകളുടെയും വിദ്യാഭ്യാസ പുരോഗതിയുടെ ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം.
 
കലാ-സാഹിത്യ -സാംസ്കാരിക , രാഷ്ട്രീയ,ഉദ്യോഗസ്ഥ രംഗങ്ങളിൽ നിരവധി പ്രതിഭകൾക്ക് ജന്മം നല്കാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്. നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം ഇന്ന് മലപ്പുറം ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കു‌ന്നു.
കലാ-സാഹിത്യ -സാംസ്കാരിക , രാഷ്ട്രീയ,ഉദ്യോഗസ്ഥ രംഗങ്ങളില്‍ നിരവധി പ്രതിഭകള്‍ക്ക് ജന്മം നല്കാന്‍ ഈ സ്ഥാപനത്തിനായിട്ടുണ്ട്. നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം ഇന്ന് മലപ്പുറം ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കു‌ന്നു.
</p>{{SSKSchool}}


[[പ്രമാണം:sm1.png|500px|]]
==ചരിത്രം==
[[പ്രമാണം:sm2.png|500px|]]
<p style="text-align:justify">
==വഴിക്കാട്ടി==
ഒരു നൂറ്റാണ്ടിനു മുമ്പ് ഏറനാടിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തതയും ബ്രിട്ടീഷ് ഭരണത്തിന്റെ തിക്തഫലങ്ങളും സമൂഹത്തിൽ നിറഞ്ഞു നിന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതോടൊപ്പം ദാരിദ്ര്യവും എല്ലാം ഗ്രാമീണ ജനതയുടെ ഉയർച്ചയ്ക്ക് വലിയ വിഘാതം സൃഷ്ടിച്ചു. ആയിടയ്ക്ക് നിലവിൽ വന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലായിരുന്നു ബോയ്‌സ് സ്‌കൂൾ. മലബാർ ജില്ല കോൺഗ്രസ് സമ്മേളനവും ഹിദായത്തുൽ മുസ്ലീമിൻ സഭയും ഗവർണർക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് 1880 ൽ ഈ മിഡിൽ സ്‌ക്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്.പിന്നീട് 1908 ൽ ഇത് ഹൈസ്‌കൂളായും 1998 ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു .[[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/ചരിത്രം|തുട‍ർന്ന് വായിക്കുക]]
https://www.google.co.in/maps/place/Government+Boys+Higher+Secondary+School+Manjeri/@11.1110974,76.1182259,17z/data=!3m1!4b1!4m5!3m4!1s0x3ba63679d359855b:0xb9839cd0864d5cc4!8m2!3d11.1110921!4d76.1204146
</p>
==ദിനാചരണങ്ങള്‍==
==ഓർമയിലെ ബദാം മരം==
'ജൂൺ 5 പരിസ്ഥിതിദിനം മഞ്ചേരി ഗവന്മെന്റ് ബോയ്സ് ഹയർസെക്കണ്ടറി സ്കുളിൽ 'പാരിസ്ഥിതികം ' വിവിധ പരിപാടികളോടെ ആചരിച്ചു. ജീവജലത്തിന്റെ സംരക്ഷകരാകുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ മഴവെള്ളസംഭരണം എല്ലാം വീടുകളിലും എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഏറ്റവും ലളിതമായ രീതിയിൽ കിണർ റീചാർജിഗ് പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. കേരളശാസ്ത്രസാഹിത്യ പരീക്ഷിത്തിന്റെ ഗവേഷണസ്ഥാപനമായ ഐ. ആർ. ടി. സി വികസിപ്പിച്ച ചെലവുകുറഞ്ഞ കിണർ റീചാർജിഗ് യൂണിറ്റ് നിർമ്മിക്കുന്നത് എങ്ങനെയെന്ന് പൊതുജനങ്ങൾക്കായി നടത്തിയ പരിശീലനത്തിന് കെ. കെ. പുരുഷോത്തമൻ, ശ്രീധരൻ, എന്നിവർ നേതൃത്വം നൽകി. വിഷയവുമായി ബന്ധപ്പെട്ട ലഘുലേഖ ചടങ്ങിൽ ബഹു. എം. എൽ. . അഡ്വ. എം ഉമ്മർ പ്രകാശനം ചെയ്തു
<p style="text-align:justify">
[[പ്രമാണം:Prs.jpg|300px|]]
== [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /മുൻ സാരഥികൾ|'''സ്മരണിക''']] ==
==വിഷന്‍ 20-20==
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /മുൻ സാരഥികൾ|മുൻ സാരഥികൾ]]
വിദ്യാലയം മികവിലൂടെ മുന്നേറുമ്പോള്‍ തന്നെ പുതിയ കാലത്തിന്റെ  വെല്ലുവിളികളെ അതിജീവിക്കുന്ന തരത്തില്‍ അക്കാദമിക രംഗത്തിന്റെ വളര്‍ച്ചയും ഭൗതിക രംഗത്തെ ആവശ്യങ്ങളും മുന്‍കൂട്ടി കണ്ടുകൊണ്ട് ഭാവി വിദ്യാലയം എന്താകണമെന്ന സംഘ സ്വപ്നമാണ് വിഷന്‍ 20-20
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]
മികച്ച ഭക്ഷണം , വൃത്തിയും മനോഹരവിമായ ക്ലാസ്സും, അന്വേഷണാത്മക പഠനത്തിനുകന്ന പഠനവും, സാങ്കേതികവിദ്യ സങ്കേതകങ്ങള്‍ ഉപയോഗിച്ചുള്ള മികച്ച അദ്ധ്യാപനം, വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് രക്ഷിതാക്കളുടെ പൂര്‍ണ്ണതോതിലുള്ള പങ്കാളിത്തം ഉറപ്പ് വരുത്തല്‍ കലാ,സാഹിത്യ,കായിക,ശാസ്ത്ര പ്രതിഭകളെ  കണ്ടെത്തി വളര്‍ത്തിയെടുക്കല്‍,അതാടൊപ്പം ഗിഫ്റ്റഡ്, സ്റ്റുഡന്‍സ്,പിന്നോക്കം നില്ക്കുന്നവര്‍,പ്രത്യേക പരിഗണനഅര്‍ഹിക്കുന്ന കുട്ടികള്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന നല്കി മികച്ച ഗ്രേഡോഡുകൂടി നൂറുശതമാനം വിജയമാണ് പദ്ധതിയുടെ കാതല്‍.
* [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രശസ്തരായ പൂർവാദ്ധ്യാപകർ|പ്രശസ്തരായ പൂർവാദ്ധ്യാപകർ]]
                                                                വിഭാവനം
                                                                :  '''ഭാഷ'''  :   
'''ലക്ഷ്യം''':-
മലയാളം,ഇംഗ്ലീഷ്,അറബി, ഹിന്ദി, ഉറുദു, സംസ്കൃതം എന്നീ ഭാഷകളില്‍ മുഴുവന്‍ കുട്ടികള്‍ക്കും അനായസം എഴുതുവാനും വീയിക്കാനും ആശയം പ്രകടിപ്പിക്കാനുമുള്ള ഉയര്‍ന്ന ശേഷി കൈവരിക്കുന്നതിന് അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ അവിഷ്കരിച്ച് നടപ്പിലാക്കുക.


'''പ്രവര്‍ത്തനങ്ങള്‍'''
==<font color=blue>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</font>==
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /അടൽ ടിങ്കറിങ് ലാബ്|അടൽ ടിങ്കറിങ് ലാബ്]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /ദേശീയ ഹരിത സേന|ദേശീയ ഹരിത സേന]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി  /പബ്ലിൿ റിലേഷൻസ് ക്ലബ്|പബ്ലിൿ റിലേഷൻസ് ക്ലബ്]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി  /ആരോഗ്യ ക്ലബ്|ആരോഗ്യ ക്ലബ്]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /കൗൺസലിങ് സെൻറർ|കൗൺസലിങ് സെൻറർ]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി  /സാമൂഹ്യ  സേവന  പ്രവർത്തനങ്ങൾ|സാമൂഹ്യ  സേവന  പ്രവർത്തനങ്ങൾ]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /കരാട്ടേ ക്ലാസ്സ്|പെൺകുട്ടികൾക്ക് കരാട്ടേ ക്ലാസ്സ്]]
* [[ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /നേർക്കാഴ്ച|നേർക്കാഴ്ച]]


വിപുലമായ ലൈബ്രറി, വായനാമുറി,വായനാസദസ്സ്,ക്ലാസ്സ് ലൈബ്രറി സൗകര്യം,സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ്,ലാംഗേജ് ലാബ്, ലാംഗേജ് പാര്‍ക്ക്,
==വഴികാട്ടി==
ലാംഗേജ് മ്യൂസിയം,സെമിനാര്‍, മാസിക,എന്നിവക്കുള്ള പൂര്‍ണ്ണ തോതിലുള്ള പ്രവര്‍ത്തനം.
{{#Multimaps: 11.11128,76.12074 | width=620px | zoom=18 }}
{| class="wikitable"
|+
!'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


==''ശാസ്ത്രം''==
* മലപ്പുറം ജില്ലയിൽ മഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി  കച്ചേരിപ്പടിയിൽ സ്ഥിതിചെയ്യുന്നു
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  '''29''' കി'''.'''മി'''.''' അകലം
* അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ നിന്നും '''21''' കി'''.'''മീ'''.-'''യും തിരൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും '''37''' കി'''.'''മീ'''.-'''യും അകലം
* ജില്ലാ ആസ്ഥാനത്തുനിന്നും '''12''' കി'''.'''മി'''.''' അകലം
|}
300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/366602...2512215" എന്ന താളിൽനിന്ന് ശേഖരിച്ചത്