Jump to content
സഹായം

"ഡി.ജി.എച്ച്. എസ്.എസ്. താനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:
5000 വിദ്യാര്‍ത്ഥികളും 150-ല്‍ പരം അധ്യാപകരുമുള്ള , താനൂര്‍ ദേവധാര്‍ ഗവ.. ഹയര്‍സെക്കന്ററി സ്കൂളായി വളര്‍ന്നത് .
5000 വിദ്യാര്‍ത്ഥികളും 150-ല്‍ പരം അധ്യാപകരുമുള്ള , താനൂര്‍ ദേവധാര്‍ ഗവ.. ഹയര്‍സെക്കന്ററി സ്കൂളായി വളര്‍ന്നത് .
      
      
       1871 -ല്‍ ആഗസ്റ്റ് മാസം 21 -ന് പൂനയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഗോപാലകൃഷ്മ ദേവധാര്‍ എന്ന മഹാനായ സാമൂഹ്യപരിഷ്കര്‍ത്താവ് സ്ഥാപിച്ച '''DMRT'''  ഹയര്‍ എലമെന്ററി സ്കൂളിനെ 1952  ല്‍ ഹൈസ്കൂളായി ഉയര്‍ത്തുകയും അതിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്ററായി ശ്രീ .പി. പരമേശ്വരന്‍ നമ്പ്യാര്‍‍ ചുമതലയേല്‍ക്കുകയും ചെയ്തു . എന്നാല്‍ 1956-ല്‍ ഐക്യകേരളം നിലവില്‍ വരുകയും , ശ്രീ. ജോസഫ് മുണ്ടശ്ശേരി  വിദ്യാഭ്യാസമന്ത്രിയായിരിക്കെ ,1957- ജൂണ്‍ 15-ന് സ്കൂള്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുകയും '''ദേവധാര്‍ ഗവ.. ഹൈസ്കൂള്‍''' എന്നറിയപ്പെടുകയും ചെയ്തു.തുടര്‍ന്ന് ദേശീയവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ രണ്ട് സ്കൂളുകള്‍ ഹയര്‍സെക്കന്ററി സ്കൂളുകളായി ഉയര്‍ത്തിയപ്പോള്‍ അതിലൊന്നായി ദേവധാര്‍. 1990 മുതല്‍ ദേവധാര്‍ ഗവ.. ഹൈസ്കൂള്‍ ,ദേവധാര്‍ ഗവ.. ഹയര്‍സെക്കന്ററി സ്കൂളായി മാറി.  അതിന്റെ ആദ്യത്തെ പ്രിന്‍സിപ്പാളായി  
       1871 -ല്‍ ആഗസ്റ്റ് മാസം 21 -ന് പൂനയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഗോപാലകൃഷ്മ ദേവധാര്‍ എന്ന മഹാനായ സാമൂഹ്യപരിഷ്കര്‍ത്താവ് സ്ഥാപിച്ച '''DMRT'''  ഹയര്‍ എലമെന്ററി സ്കൂളിനെ 1952  ല്‍ ഹൈസ്കൂളായി ഉയര്‍ത്തുകയും അതിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്ററായി ശ്രീ .പി. പരമേശ്വരന്‍ നമ്പ്യാര്‍‍ ചുമതലയേല്‍ക്കുകയും ചെയ്തു . എന്നാല്‍ 1956-ല്‍ ഐക്യകേരളം നിലവില്‍ വരുകയും , ശ്രീ. ജോസഫ് മുണ്ടശ്ശേരി  വിദ്യാഭ്യാസമന്ത്രിയായിരിക്കെ ,1957- ജൂണ്‍ 15-ന് സ്കൂള്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുകയും '''ദേവധാര്‍ ഗവ.. ഹൈസ്കൂള്‍''' എന്നറിയപ്പെടുകയും ചെയ്തു.തുടര്‍ന്ന് ദേശീയവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ രണ്ട് സ്കൂളുകള്‍ ഹയര്‍സെക്കന്ററി സ്കൂളുകളായി ഉയര്‍ത്തിയപ്പോള്‍ അതിലൊന്നായി ദേവധാര്‍. 1990 മുതല്‍ ദേവധാര്‍ ഗവ.. ഹൈസ്കൂള്‍ ,ദേവധാര്‍ ഗവ.. ഹയര്‍സെക്കന്ററി സ്കൂളായി മാറി.  അതിന്റെ ആദ്യത്തെ പ്രിന്‍സിപ്പാളായി ശ്രീ. സോമശേഖരന്‍ മാസ്റ്റര്‍ ചുമതലയേല്‍ക്കകയും ചെയ്തു.
ശ്രീ. സോമശേഖരന്‍ മാസ്റ്റര്‍ ചുമതലയേല്‍ക്കകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/366557" എന്ന താളിൽനിന്ന് ശേഖരിച്ചത്