Jump to content
സഹായം

"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
| സ്കൂള്‍ ചിത്രം= gbhsmji.jpeg ‎|  
| സ്കൂള്‍ ചിത്രം= gbhsmji.jpeg ‎|  
}}
}}
നൂറ്റാണ്ടിന്റെ സാക്ഷിയായി മഞ്ചേരിയുടെ ഹൃദയഭാഗത്ത് മ‍‍‍ഞ്ചേരിക്കായി തുടിക്കുന്ന  സര്‍ക്കാര്‍ വിദ്യാലയം .ജില്ലാ കോടതിക്കും ,എെ.ജി.ബി.ടി ബസ്‍സ്റ്റാന്റിനു സമീപം സ്ഥിതിചെയ്യുന്നു.ഹയര്‍ സെക്കന്ററി വിഭാഗം കച്ചേരിപ്പടി സ്കൂള്‍ മൈതാനത്തിനു സമീപത്തായും.
==ആമുഖം==
ബ്രിട്ടീഷ് ഭരണത്തിന്റെ ശേഷിപ്പായി എന്‍ഷന്‍വൈസ്(1849) എന്ന ബ്രിട്ടീഷ് പട്ടാളക്കാരന്റെ ശേഷിപ്പു് ഇന്നും ഇവിടെ ഉണ്ട്.
ഗവ. ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‍കൂള്‍ മഞ്ചേരി, മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ മഞ്ചേരി നഗരസഭയില്‍ 34-ാം വാര്‍ഡില്‍ മഞ്ചേരി ജില്ലാകോടതിയുടെ സമീപം സ്‍ത്ഥിതി ചെയ്യുന്നു.1888 -ല്‍ 1 മുതല്‍ 8 വരെ ക്ലാസ്സുകളിലായി ആരംഭിച്ച വിദ്യാലയം 1908-ല്‍ 5 മുതല്‍ 10 വരെ യുള്ള വിദ്യാലയമായി ഉയര്‍ത്തി. 1998 -ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം അനുവദിച്ചു.നൂറ്റാണ്ട് പിന്നേിട്ട സംസ്ഥാനത്തെ അപൂര്‍വ്വ‌ം വിദ്യാലയങ്ങളിലൊന്നാണ് ഊ വിദ്യാലയം.രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പും, അതിന് ശേഷമുള്ള കാലത്ത് മഞ്ചേരിയിലൂം സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ആളുകളുടെയും വിദ്യാഭ്യാസ പുരോഗതിയുടെ ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം.
ചരിത്രത്തിന്റെ കുത്തൊഴുക്കില്‍ അല്പമൊന്ന് ഇടറിയെങ്കിലും ഇപ്പോള്‍ പഴയകാലത്തിന്റെ തിളക്കം പൂര്‍വ്വാധികം ഭംഗിയായി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
 
അഞ്ചാം ക്ലാസ്സ് മുതല്‍ 12 വരെ ക്ലാസ്സുകളിലായ് 2000 -ല്‍ അധികം കുട്ടികള്‍ പഠിക്കുന്നു.
കലാ-സാഹിത്യ -സാംസ്കാരിക , രാഷ്ട്രീയ,ഉദ്യോഗസ്ഥ രംഗങ്ങളില്‍ നിരവധി പ്രതിഭകള്‍ക്ക് ജന്മം നല്കാന്‍ ഈ സ്ഥാപനത്തിനായിട്ടുണ്ട്. നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം ഇന്ന് മലപ്പുറം ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കു‌ന്നു.


[[പ്രമാണം:sm1.png|500px|]]
[[പ്രമാണം:sm1.png|500px|]]
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/366219" എന്ന താളിൽനിന്ന് ശേഖരിച്ചത്