"എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:55, 5 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<sup>'''<big>സാമൂഹിക സാംസ്കാരിക ചരിത്രം</big>'''</sup> | <sup>'''<big>സാമൂഹിക സാംസ്കാരിക ചരിത്രം</big>'''</sup> | ||
<big> | <big>പമ്പാനദിയുടെ തെക്കെക്കരയില്‍ കിഴക്കു ആയിക്കല്‍ മുതല്‍ പടിഞ്ഞാറ് ചെറുകോല്‍പുഴ ചെത്തക്കല്‍ ഭാഗം വരെയും വടക്കു പമ്പാ നദി മുതല്‍ തെക്കു നാരങ്ങാനം ,മൈലപ്ര പ്രദേശം വരെയും കുന്നുകളും താഴ്വരകളും അതിരിട്ടു നില്‍ക്കുന്നതാണു ചെറുകോല്‍ ഗ്രാമപഞ്ചയത്ത്..തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍ മാറ്റങ്ങള്‍ ഏറെയില്ലാതെ നിലനില്‍ക്കുന്ന കാര്‍ഷികപ്രധാനമായ പ്രദേശം കൂടിയാണിത്.</big> |