Jump to content
സഹായം

English Login

"A. J. B. S. Yelkana" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ജൂലൈ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 28: വരി 28:

എണ്‍മകജെ പഞ്ചായത്തിലെ ഏല്‍ക്കാന പുഴയുടെ തീരത്തെ പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എ ജെ ബിഎസ് ഏല്‍ക്കാന 1903 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത് .തുടങ്ങിയ കാലത്ത് ഇത് ബ്രിട്ടീഷ്

ഭരണത്തിനു കീഴില്‍ മദ്രാസ് പ്രവിശ്യയില്‍ ആയിരുന്നു.പുരാതനമായ ഈ വിദ്യാലയം ഇപ്പോള്‍ പ്രവര്‍ത്തനത്തിന്റെ 111വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഏല്‍ക്കാന,പളളം,പജാട്ടെ,കാരമൂല,മണ്ഢമെ,കോട്ടെ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഇവിടെയാണ് പഠനം നടത്തുന്നത്.
ഭരണത്തിനു കീഴില്‍ മദ്രാസ് പ്രവിശ്യയില്‍ ആയിരുന്നു.പുരാതനമായ ഈ വിദ്യാലയം ഇപ്പോള്‍ പ്രവര്‍ത്തനത്തിന്റെ 111വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഏല്‍ക്കാന,ഗുണാജെ,പളളം,പജാട്ടെ,കാരമൂല,മണ്ഢമെ,കോട്ടെ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഇവിടെയാണ് പഠനം നടത്തുന്നത്.
കന്നഡ മലയാളം മാധ്യമങ്ങളിലായി 100ല്‍ പരം വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തുന്ന ഒരു വിദ്യാലയമാണ് എ ജെ ബിഎസ് ഏല്‍ക്കാന .ഇവിടെ 1മുതല്‍ 4വരെ ക്ളാസുകളിലായി മലയാളത്തിലും കന്നഡയിലുമായി ഓരോ ഡിവിഷനുകളുണ്ട് ഒരു അറബിക് അധ്യാപകനുള്‍പ്പടെ 9അധ്യാപകരാണ് ഇവിടെ സേവനമനുഷ്ടിക്കുന്നത്.

ഏല്‍ക്കാന കൊട്യാലമൂല വലിയ വീട്ടില്‍ ശ്യാംഭട്ട് ആണ് സ്കൂള്‍ സ്ഥാപിച്ചത്1951 ല്‍ ശ്രീ:ഇബ്റാഹിം മാസ്റ്റര്‍ ഈസ്കൂളിന്റെ മാനേജറായി നിയമിതനായി .കന്നഡ മാധ്യമമായി ആരംഭിച്ച ഈ സ്കൂളില്‍ 1958ല്‍ മലയാളം ആരംഭിച്ചു  

69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/364157" എന്ന താളിൽനിന്ന് ശേഖരിച്ചത്