Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 39: വരി 39:

പാലാ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
'''== ചരിത്രം =='''
ചരിത്രമുറങ്ങുന്ന കടനാട് ഗ്രാമത്തിന്റെ തിലകക്കുറിയായ കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍  ഈ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ സംഭാവനയുടെയും മൈത്രിയുടെയും മകുടോദാഹരണമാണ്. 1916 ല്‍ കടനാട് സെന്‍റ് അഗസ്റ്റിന്‍സ്

ദേവാലയത്തോടനുബന്ധിച്ച് ബ.ദേവാസ്യാച്ചന്‍, ബ.പാ‌റേമ്മാക്കല്‍ മത്തായിച്ചന്‍, ബ.ഉപ്പുമാക്കല്‍ ചാണ്ടിയച്ചന്‍ എന്നിവരുടെ അവിശ്രാന്ത പരിശ്രമഫലമായി സെന്‍റ് അഗസ്ററ്യന്‍ എല്‍.ജി.വി. ഗ്രാന്‍റ് എന്ന പേരില്‍ ആദ്യത്തെ അംഗീകൃത വിദ്യാലയം അരംഭിച്ചു. പിന്നീടത് പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.നിരവധി നിസ്വാര്‍ത്ഥ വ്യക്തികളുടെ ശ്രമഫലമായി 1931 മെയ് 31-ന് സെന്റ് സെബാസ്ററ്യന്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ നിലവില്‍ വന്നു.പിന്നീട് ഒന്നാം ഫോറം, രണ്ടാം ഫോറം, മൂന്നാം ഫോറം  എന്നീ ക്ലാസുകള്‍ യഥാക്രമം 1932,1933,1936  വര്‍ഷങ്ങളില്‍ ആരംഭിച്ച് സ്കൂള്‍ പൂര്‍ണ്ണ മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു .1951-ല്‍ മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1953-ല്‍ രണ്ട് ഡിവിഷനുകള്‍  ഉള്ള നാലാം ഫോറത്തോടുകൂടി സെന്‍റ്  സെബാസ്ററ്യന്‍സ് ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.പ്രഥമ ഹെഡ്മാസ്ററര്‍ റവ. ഡോ. സെബാസ്ററ്യന്‍ വള്ളോപ്പള്ളി തിരുമേനി ആയിരുന്നു. സ്കൂളിന്റെ സില്‍വര്‍ ജൂബിലി 1978-79 വര്‍ഷത്തില്‍ വിപുലമായ രീതിയില്‍ നടത്തപ്പെട്ടു. 1997-ല്‍ കേരളാ ഗവണ്‍മെന്‍റ് ഹ്യുമാനിററീസ്, സയന്‍സ് വിഷയങ്ങളില്‍ പഠനസൗകര്യമുള്ള ഹയര്‍സെക്കണ്ടറി സ്കൂള്‍ അനുവദിച്ചു. പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 17-11-97-ല്‍ മാര്‍ ജോസഫ്  പള്ളിക്കാപ്പറമ്പില്‍ തിരുമേനി നിര്‍വഹിച്ചു.ഹയര്‍സെക്കണ്ടറി സ്കൂളിന്റെ ഔപചാരിക ഉല്‍ഘാടനം 18-8-98 -ല്‍ കേരള  വിദ്യാഭ്യാസ മന്ത്രി  ശ്രി .പി . ജെ.  ജോസഫ് നിര്‍വഹിച്ചു. ഏതാണ്ട് 1150-ല്‍ പരം കുട്ടികള്‍ അധ്യയനം നടത്തുന്ന ഈ വിദ്യലയത്തില്‍ 46അധ്യാപകരും 9 അനധ്യാപകരും നിസ്വാര്‍ത്ഥസേവനമര്‍പ്പിക്കുന്നു. പഠന, കലാ, കായിക രംഗങ്ങളില്‍ പുതിയ  പൊന്‍തൂവലുകള്‍ കൂട്ടിച്ചേര്‍ക്കുന്ന സെന്‍റ് സെബാസ്ററ്യന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒരു ജൂനിയര്‍ കോളേജിന്റെ തലയെടുപ്പോടെ  ' തമസോമാ ജ്യോതിര്‍ഗമയാ' എന്ന ബ്രഹ്ദാരണ്യകോപനിഷത്ത് മന്ത്രവുമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക്  അറിവിന്റെ വെളിച്ചം പകരുന്നു. 2003-ല്‍ സ്കൂളിന്റെ സുവര്‍ണ്ണ ജൂബിലി സമുചിതമായി ആഘോഷിച്ചു.  കലാകായിക പഠന രംഗങ്ങളില്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട്‌ ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തില്‍ ഈ സ്കൂള്‍ എത്തിനില്‍ക്കുന്നു.                                                                                                                                                                                           

==ഭൗതികസൗകര്യങ്ങള്‍==
==ഭൗതികസൗകര്യങ്ങള്‍==
 
അഞ്ച് ഏക്കര്‍ ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. സ്ക്കൂളിന്‌ 3 കെട്ടിടങ്ങളിലായി 25 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്‌. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്‌. ഒരു കമ്പ്യൂട്ടര്‍ ലാബും 15 കമ്പ്യൂട്ടറുകളും രണ്ട് L.C.D. Projector ഉം ഉണ്ട്‌. ലാബില്‍ Broadband Internet സൗകര്യം ലഭ്യമാണ്‌. വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികള്‍. ​എല്ലാ ക്ലാസ് മുറികളും പാര്‍ട്ടീഷനാക്കിയിരിക്കുന്നു

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

തുടര്‍ച്ചയായ 5-ാം വര്‍ഷവും ഈ സ്കൂള്‍ എസ്സ്.എസ്സ്. എല്‍. സി പരീക്ഷയില്‍ 100% വിജയം നേടി. 12 കുട്ടികള്‍ ഏല്ലാ വിഷയങ്ങള്‍ക്കും  A+ ഉ‌ം 10 കുട്ടികള്‍ 9 A+ ഉ‌ം നേടി. പ്രവര്‍ത്തിപരിചയമേളയില്‍ സംസ്ഥാന തലത്തില്‍ മികച്ച  സ്ഥാനം നേടി. പാല വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 5000 രൂപയുടെ അവാര്‍ഡ് നേടി. 'ഈ സ്ക്കുളില്‍ സ്കൗട്ട് രംഗത്ത് 15 കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. നിരവധി കുട്ടികള്‍ പ്രസിഡന്‍റ് ഗൈഡ് അവാര്‍ഡ് നേടിയിട്ടുണ്ട്. റെഡ് ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കംന്വ്യൂട്ടര്‍ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഈ സ്ക്കുളില്‍ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. 50 കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്. സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെല്‍ത്ത് ക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ ഹെല്‍ത്ത് ക്ലബിന്റെ നേതൃത്വത്തില്‍ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെല്‍ത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈഡേയായി ആചരിച്ചു വരുന്നു. ഈ സ്ക്കുളിലെ മാത്സ് ക്ലബ് വളരെ വിപുലമായ രീതിയിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. എല്ലാ ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരു ദിവസം മുഴുവന്‍ ഇംഗ്ലീഷ് ദിനമായി ആചരിച്ചു.

            2017 june 19 മുതല്‍ 23 വരെ വായനാവാരമായി ആഘോഷിച്ചു. തിങ്കളാഴ്ച ഭാഷാ ദിനമായും ചൊവ്വാഴ്ച ആംഗലേയ ഭാഷാ ദിനമായും ബുധനാഴ്ച രാഷ്ട്ര ഭാഷാ ദിനമായും അസംബ്ലി നടത്തി. വ്യാഴാഴ്ച H. S, U. Pക്ലാസില്‍ നിന്ന് തിരഞ്ഞെടുത്ത 19 കുട്ടികളെ ഉള്‍പ്പെടുത്തി വായനാമത്സരം നടത്തി. H. S, U. P വിഭാഗങ്ങളില്‍ നിന്നായി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച  19 ക്ലാസില്‍ നിന്ന് കയ്യെഴുത്തുമാസിക മത്സരം നടത്തി. . H. S, U. P വിഭാഗങ്ങളില്‍ നിന്നായി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ​എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍. സ്കൂള്‍ പച്ചക്കറിത്തോട്ടത്തിന്റെ ഒരുക്കങ്ങള്‍ ഈ വര്‍ഷം പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ആരംഭിച്ചു. വഴുതന, വെണ്ട, മുളക്, പയര്‍ എന്നീ കൃഷി ആരംഭിച്ചു. കഴിഞ്ഞവര്‍ഷം 3 സെന്റ് സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഏത്തവാഴ പിരിച്ചുവെച്ച് പുതിയ തോട്ടം ഒരുക്കി.  
 
• എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.

വരി 58: വരി 57:
• സ്കൂള്‍ സൊസൈറ്റി.
• സ്കൂള്‍ സൊസൈറ്റി.
• വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകള്‍

'''
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍=='''

    * ഗൈഡിങ്
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
    * സ്കൗട്ട്
 
    * റെഡ്‌ ക്രോസ്സ്‌
* ഗൈഡിങ്
    * ക്ലാസ് മാഗസിന്‍
* സ്കൗട്ട്
    * വിദ്യാരംഗം കലാ സാഹിത്യ വേദി
* റെഡ്‌ ക്രോസ്സ്‌
    * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍  
* ക്ലാസ് മാഗസിന്‍
    * സ്കൗട്ട് & ഗൈഡ്സ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി
* എന്‍.എസ്.എസ്.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍  
* സ്കൗട്ട് & ഗൈഡ്സ്.
* എന്‍.എസ്.എസ്.
*  ഐ.ടി.ക്ലബ്‌  
*  ഐ.ടി.ക്ലബ്‌  
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
വരി 79: വരി 78:
*  കരാട്ടെ പരിശീലനം  
*  കരാട്ടെ പരിശീലനം  
*  ഹരിത മുറ്റം
*  ഹരിത മുറ്റം
 
== മാനേജ്മെന്റ് ==
==  ==
 
'''== മാനേജ്മെന്റ് =='''
സെന്‍റ്.അഗസ്ടിന്‍ ഫൊറോന ചര്‍ച്ച് കടനാട്.പാലാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ കീഴിലാണ്‌ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ ഏജന്‍സിക്കു കീഴില്‍ 41 ഹൈസ്ക്കൂളുകളും 15 ഹയര്‍ സെക്കന്‍ഡറി സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും റവ. ഫാ. ബര്‍ക്കുമാന്‍സ് കുന്നും‌പുറം‌ കോര്‍പ്പറേറ്റ്‌ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ മാനേജര്‍ വെരി.റവ.ഡോ.അഗസ്റ്റിന്‍ കൂട്ടിയാനിയും അസിസ്റ്റന്റ് മാനേജര്‍ റവ ഫാ.ജോര്‍ജ് പോളച്ചിറ കുന്നുംപുറവും ,പ്രിന്‍സിപ്പല്‍ ശ്രീ.മാത്തുക്കുട്ടി ജോസഫും  ഹെഡ്മാസ്ടര്‍  ശ്രീ. ബാബു തോമസും  ആണ്‌.

== മുന്‍ സാരഥികള്‍ ==
'''== മുന്‍ സാരഥികള്‍ =='''
 
*മാര്‍ സെബാസ്റ്യന്‍ വള്ളോപ്പിള്ളി  
*മാര്‍ സെബാസ്റ്യന്‍ വള്ളോപ്പിള്ളി  
*റവ.ഫാ.കെ.എ.ജോസഫ്‌ കൂവള്ളൂര്‍
*റവ.ഫാ.കെ.എ.ജോസഫ്‌ കൂവള്ളൂര്‍
വരി 115: വരി 109:
*സാബു സിറിയക് (പ്രിന്‍സിപ്പല്‍)
*സാബു സിറിയക് (പ്രിന്‍സിപ്പല്‍)
*സെബാസ്റ്റ്യന്‍ സി.എ.
*സെബാസ്റ്റ്യന്‍ സി.എ.
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
'''== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =='''
*
*
*
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible c<gallery>

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/363929" എന്ന താളിൽനിന്ന് ശേഖരിച്ചത്