Jump to content
സഹായം

"ഗവൺമെന്റ് ഹൈസ്കൂൾ ജഗതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,656 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഡിസംബർ 2009
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:




== ചരിത്രം ==
== ജഗതി  കൃഷ്ണപിള്ള എന്നഎഴുത്താശാന്റെ നേതൃതത്തിത്  1930  കളിത് ആരംഭിച്ച ഒരു കുടിപ്പള്ളിക്കൂടം  ആണ് പിത്ക്കാലത്ത് ജഗതിഗവ.ഹൈസ്കൂീളായി ഉയര്ത്തപ്പെട്ടത്.
 
അന്ന് നാട് ഭരിച്ചിരുന്ന രാജാവിന്റെ അനുഗ്രഹാശിസ്സുകളോടെ  ഒരു നിലത്തെഴുത്തുശാലയായി പ്രവര്ത്തിച്ചുുു വന്ന ഈ സ്ഥാപനം 1940
കളുടെ തുടക്കത്തിത് ഒരു  എലിമെന്റെറി സ്കൂളായിി മാറ്റപ്പെട്ടു. വിദ്യാഭ്യാസ പ്റവര്ത്തനത്തിത് അതീവ താത്പര്യത്തിത്  സ്കൂൂൂൂൂൂൂൂള്  വളര്ന്നു.
1947നു ശേഷം ജഗതി എത്.പി സ്കൂളായി.  ഒന്നു മുതത്  അഞ്ചു വരെ ക്ളാസ്സുകള് ഉണ്ടായിരുന്നു.നാട്ടുകാരുടെ നിരന്തര ശ്റമഫലമായി 1956ത് ഇത് ഒരു അപ്പര് പ്റൈമറി സ്കൂളായി ഉയര്ത്തപ്പെടുകയും ചെയ്തു. 1995-97കാലഘട്ടത്തിത് കുട്ടികളുടെ കുറവു മൂലം സ്കൂള്  അടച്ചുപൂട്ടത് ഭീഷണി  നേരിട്ടു.1999 ത് പ്റധാനാധ്യാപകനായി ചുമതലയേറ്റ
ശ്റീ.രവീന്ദ്രന് നായരുടേയും സേവന സന്നദ്ധരായ ൊരു കൂട്ടം അധ്യാപകരുടേയും ശ്രമഫലമായി സ്കൂള് പൂര് വകാലപ്രൗഢി കൈവരിച്ചുു.നാശത്തിലേക്കു കൂപ്പുുുു കുത്താന്
തുടങ്ങിയ ഈ വിദ്യാലയത്തെ കൈ പിടിച്ചുയര്ത്തിയ  ശ്രീ.രവീന്ദ്രന് നായര് 2001ലെ മികച്ച  അധ്യാപകനുള്ള  സംസ്ഥാന അവാര്ഡ് നേടി.
ശ്രീ.രവീന്ദ്രന് നായരുടെ ശ്റമഫലമായാണ് സര്ക്കാര് സ്കൂളുകളിത് ഇംഗ്ളീഷ് മീഡിയം ഡിവിഷനുകള് അനുവദിക്കാന് ഉത്തരവായത്. 2003-04ത് പൂജപ്പുുര ഹൈസ്കൂളിന്റെ
ഹൈസ്കൂള് വിഭാഗവും കൂട്ടിച്ചേര്ത്ത് ജഗതി ഹൈസ്കൂള് രൂപീകൃതമായിവിദ്യാലയത്തിന്റെ അഭിമാന ഗോപുരങ്ങള്
ഈ വിദ്യാലയത്തിത് പഠിച്ച് സമൂഹത്തിന്റെ വിവിധ കര്മ മണ്ഡലങ്ങളിത് വ്യക്തി മുദ്ര പതിപ്പിച്ച നിരവധി വ്യക്തികളുണ്ട്. നാടകകുലപതിയും ആകാശവാണി ഉദ്യോഗസ്ഥനുമായ ശ്രീ.ജഗതി എന്.കെ ആചാരി,അദ്ദേഹത്തിന്റെ മകനുംമലയാളത്തിലെമികച്ചഅഭിനേേതാവുമായമായ ശ്രീ.ജഗതി ശ്രീകുമാര്,
എന്നിവരാണ് ഈ ശ്രേണിയിലെ തിളങ്ങുന്ന നക്ഷത്രങ്ങള്.ജില്ലാ വിദ്യാഭ്യാസ ഒാഫീസറായി വിരമിച്ച ശ്രീ.ഗണേശകുമാരന് നായര്,നഗരത്തിലെ പ്രമുഖ വ്യവസായിയായ ശ്രീ.രമേശന്,ശ്രീമതി.രത്നമ്മ,ഡോ.ലളിതാംബിക,തുടങ്ങി നിരവധി പ്രഗത്ഭര് ഈസ്കൂളിന്റെ സന്തതികളാണ്.
ആദ്യ വിദ്യാര്ത്ഥി
ലഭ്യമായ രേഖകള് പ്രകാരം ഈ സ്കൂളിലെ പ്രഥമ വിദ്യാര്ത്ഥി ശ്രീ.ബാലകൃഷ്ണന് നായരാണ്  .==
അദ്ദേഹത്തിന്റെ മകനുംമലയാളത്തിലെമികച്ചഅഭിനേേതാവുമായമായ ശ്രീ.ജഗതി ശ്രീകുമാര്,
എന്നിവരാണ് ഈ ശ്രേണിയിലെ തിളങ്ങുന്ന നക്ഷത്രങ്ങള്.ജില്ലാ വിദ്യാഭ്യാസ ഒാഫീസറായി വിരമിച്ച ശ്രീ.ഗണേശകുമാരന് നായര്,നഗരത്തിലെ പ്രമുഖ വ്യവസായിയായ ശ്രീ.രമേശന്,ശ്രീമതി.രത്നമ്മ,ഡോ.ലളിതാംബിക,തുടങ്ങി നിരവധി പ്രഗത്ഭര് ഈസ്കൂളിന്റെ സന്തതികളാണ്.


== . ==
== . ==
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/36387" എന്ന താളിൽനിന്ന് ശേഖരിച്ചത്