"ജി.എച്ച്.എസ് തങ്കമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,591 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജൂൺ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
| സ്ഥാപിതദിവസം=01
| സ്ഥാപിതദിവസം=01
| സ്ഥാപിതമാസം=06
| സ്ഥാപിതമാസം=06
| സ്ഥാപിതവര്‍ഷം=2011
| സ്ഥാപിതവര്‍ഷം=1973
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം= ഗവ . ഹൈസ്കുള്‍,  കാമാക്ഷി. പി.ഒ. കാമാക്ഷി
| പിന്‍ കോഡ്=685515  
| പിന്‍ കോഡ്=685515  
| സ്കൂള്‍ ഫോണ്‍=04868 226197
| സ്കൂള്‍ ഫോണ്‍=04868 226197
വരി 28: വരി 28:
| അദ്ധ്യാപകരുടെ എണ്ണം= 11
| അദ്ധ്യാപകരുടെ എണ്ണം= 11
| പ്രിന്‍സിപ്പല്‍=         
| പ്രിന്‍സിപ്പല്‍=         
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍=     പ്രഭ ഇ.എസ്.  (ടീച്ചര്‍ ഇന്‍ചാര്‍ജ്)     
| പി.ടി.ഏ. പ്രസിഡണ്ട്=സിബി പ്ളാത്തോട്ടം
| പി.ടി.ഏ. പ്രസിഡണ്ട്=സിബി പ്ളാത്തോട്ടം
|ഗ്രേഡ്=4           
|ഗ്രേഡ്=4           
വരി 34: വരി 34:
}}
}}
................................
................................
== ചരിത്രം ==ഇടുക്കി ജില്ലയില്‍ ഉടുമ്പഞ്ചോല താലൂക്കിന്റെ പടിഞ്ഞാറു ഭാഗത്ത് കിടക്കുന്ന കാമാക്ഷി ഗ്രാമപഞ്ചായത്തിന്റ ഹ്രഗയഭാഗത്ത് സ്ഥിതിച്ചെയ്യുന്ന  ഗമണ്‍മെന്റ് സ്ഥാപനമാണ് തങ്കമണി ഗവ.യു.പി.സ്ക്കുള്‍ എന്ന സരസ്വതി ക്ഷേത്രം. തങ്കമണി,കാമാക്ഷി  ,നീലവയല്‍,നാലുമുക്ക്, കാറ്റാടിക്കവല,ഇടിഞ്ഞമല പാറക്കടവ് എന്നീ ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് ആശാകേന്‌ന്ദ്രവും  തങ്കമണിക്ക് അഭിമാനവുമായി നിലകൊള്ളുന്ന ഈ വിദ്യാലയം 2011 - ല്‍ അപ്ഗ്രേഡ് ചെയ്ത്ത് ഹൈസ്ക്കൂളായി  കട്ടപ്പന ഉപവിദ്യാഭ്യാസ ജില്ലയിലെ എറ്റവും മികച്ച സ്കൂളുകളില്‍ ഒന്നാണിത്.   
== ചരിത്രം ==ഇടുക്കി ജില്ലയില്‍ ഉടുമ്പഞ്ചോല താലൂക്കിന്റെ പടിഞ്ഞാറു ഭാഗത്ത് കിടക്കുന്ന കാമാക്ഷി ഗ്രാമപഞ്ചായത്തിന്റ ഹ്രഗയഭാഗത്ത് സ്ഥിതിച്ചെയ്യുന്ന  ഗമണ്‍മെന്റ് സ്ഥാപനമാണ് തങ്കമണി ഗവ.യു.പി.സ്ക്കുള്‍ എന്ന സരസ്വതി ക്ഷേത്രം. തങ്കമണി,കാമാക്ഷി  ,നീലവയല്‍,നാലുമുക്ക്, കാറ്റാടിക്കവല,ഇടിഞ്ഞമല പാറക്കടവ് എന്നീ ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് ആശാകേന്‌ന്ദ്രവും  തങ്കമണിക്ക് അഭിമാനവുമായി നിലകൊള്ളുന്ന ഈ വിദ്യാലയം 2011 - ല്‍ അപ്ഗ്രേഡ് ചെയ്ത്ത് ഹൈസ്ക്കൂളായി  കട്ടപ്പന ഉപവിദ്യാഭ്യാസ ജില്ലയിലെ എറ്റവും മികച്ച സ്കൂളുകളില്‍ ഒന്നാണിത്.  കട്ടപ്പന സബ് ജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന  ഗമണ്‍മെന്റ് സ്കൂളായി ഇൗ സ്കൂള്‍ മാറിയിട്ടുണ്ട്.
 
    രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്നുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി സ്വതന്ത്രഭാരതം ആവിഷ്കരിച്ച  പദ്ധതിയുടെ ഭാഗമായി ആളുകള്‍ വനം വെട്ടിതെളിച്ചു കൃഷിചെയ്തുതുടങ്ങി .തത്ഫലമായി തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന സഹ്യപര്‍വ്വതസ‍ൃംഗങ്ങളില്‍ മീനച്ചില്‍ ,കോട്ടയം ,ചങ്ങനാശേരി, മണിമല ,തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും ആളുകള്‍ കൂട്ടമായി കുടിയേറി തുടങ്ങി .അവിടെയാണ് തങ്കമണിയുടെ ആധുനിക ചരിത്രം തുടങ്ങുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/363251" എന്ന താളിൽനിന്ന് ശേഖരിച്ചത്