ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,699
തിരുത്തലുകൾ
No edit summary |
(ചെ.) (എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട്../എന്റെ ഗ്രാമം എന്ന താൾ എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട്/എന്റെ ഗ്രാമം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിലെ ഒരു കൊച്ചുഗ്രാമമായ ആനിക്കാടാണ് എന്റെ നാട്.അയിനി മഹർഷി തപസ്സിരുന്നതിനാലാണ് അയിനിക്കാട് എന്ന പേരിൽ അറിയപ്പെട്ടു. പിന്നീട് ആനിക്കാടായി. ഇവിടെ ഒരു തിലകക്കുറിയായി എൻ എസ് എസ് എച്ച് എസ് എസ് എന്ന വിദ്യാലയ മുത്തശ്ശി തലയെടുപ്പോടെ നിലകൊള്ളുന്നു.ആനിക്കാട് ഭഗവതി ക്ഷേത്രം , ശങ്കരനാരായണമൂർത്തി ക്ഷേത്രം തുടങ്ങിയ ഹൈന്ദവ ആരാധനാലയങ്ങൾ ഇവിടുത്തെ പ്രത്യേകതയാണ്. ആനിക്കാട് പള്ളി, നെടുമാവ് പള്ളി അരുവിക്കുഴി പള്ളികൾ ക്രൈസ്തവ ആരാധനാലയങ്ങൾ സെന്റ് തോമസ് ഹൈസ്കൂൾ ആനിക്കാട് ഈ ഗ്രാമത്തിലെ മറ്റൊരു ഹൈസ്കൂളാണ്. ഗവ. യു പി എസ് ആനിക്കാട്, സെന്റ് ജോസഫ്സ് യു പി എസ് പറപ്പള്ളിക്കുന്ന്, സെന്റ് ആന്റണീസ് കൂട്ടമാക്കൽ, സി.എം എസ് എൽ പി എസ് നെടുമാവ് തുടങ്ങിയവ പ്രൈമറി സ്കൂളുകളാണ്. അൺ എയ്ഡഡ് വിഭാഗത്തിൽ അരവിന്ദ വിദ്യാമന്ദിരം പള്ളിക്കത്തോട് പ്രവർത്തിക്കുന്നു. | |||
<!--visbot verified-chils-> |
തിരുത്തലുകൾ