Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 24: വരി 24:
| പഠന വിഭാഗങ്ങള്‍3= യു.പി
| പഠന വിഭാഗങ്ങള്‍3= യു.പി
| മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം=483
| ആൺകുട്ടികളുടെ എണ്ണം=275
| പെൺകുട്ടികളുടെ എണ്ണം=560
| പെൺകുട്ടികളുടെ എണ്ണം=347
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1043
| വിദ്യാര്‍ത്ഥികളുടെ എണ്ണം=622
| അദ്ധ്യാപകരുടെ എണ്ണം=45
| അദ്ധ്യാപകരുടെ എണ്ണം=27
| പ്രിന്‍സിപ്പല്‍=  ശ്രീ.മാത്തുക്കുട്ടി ജോസഫ്‌  
| പ്രിന്‍സിപ്പല്‍=  ശ്രീ.മാത്തുക്കുട്ടി ജോസഫ്‌  
| പ്രധാന അദ്ധ്യാപകന്‍=  ശ്രീ.ബാബു തോമസ്‌  
| പ്രധാന അദ്ധ്യാപകന്‍=  ശ്രീ.ബാബു തോമസ്‌  
വരി 42: വരി 42:
'''== ചരിത്രം =='''
'''== ചരിത്രം =='''
ചരിത്രമുറങ്ങുന്ന കടനാട് ഗ്രാമത്തിന്‍റെ തിലകക്കുറിയായ കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍  ഈ പ്രദേശത്തെ നാനാജാതി മതസ്തരുടെ സംഭാവനയുടെയും മൈത്രിയുടെയും മകുടോദാഹരണമാണ്.1916 ല്‍ കടനാട് സെന്‍റ് അഗസ്റ്റിന്‍സ്
ചരിത്രമുറങ്ങുന്ന കടനാട് ഗ്രാമത്തിന്‍റെ തിലകക്കുറിയായ കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍  ഈ പ്രദേശത്തെ നാനാജാതി മതസ്തരുടെ സംഭാവനയുടെയും മൈത്രിയുടെയും മകുടോദാഹരണമാണ്.1916 ല്‍ കടനാട് സെന്‍റ് അഗസ്റ്റിന്‍സ്
ദേവാലയത്തോടനുബന്ദിച്ച് ബ.ദേവാസ്യാച്ചന്‍,ബ.പാ‌റേമ്മാക്കല്‍ മത്തായിച്ചന്‍,ബ.ഉപ്പുമാക്കല്‍ ചാണ്ടിയച്ചന്‍ എന്നിവരുടെ അവിശ്രാന്ത പരിശ്രമഫലമായി സെന്‍റ അഗസ്ററ്യന്‍ എല്‍.ജി.വി. ഗ്രാന്‍റ് എന്ന പേരില്‍ അദ്യത്തെ അംഗീകൃത വിദ്യാലയം അരംഭിച്ചു. പിന്നീടത് പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പോട്ടു.നിരവധി നിസ്വാര്ഥ വ്യക്തികളുടെ ശ്രമഫലമായി 1931 മെയ് 31-ന് സെന്‍ സെബാസ്ററ്യന്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ നിലവില്‍ വന്നു.പിന്നീട് ഒന്നാം ഫോറം, രണ്ടാം ഫോറം, മൂന്നാം ഫോറം  എന്നീ ക്ലാസുകള്‍ യഥാക്രമം 1932,1933,1936  വര്‍ഷങ്ങളില്‍ ആരംഭിച്ച് സ്കൂള്‍ പൂര്‍ണ്ണ മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു .1951-ല്‍ മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1953-ല്‍ രണ്ട് ഡിവിഷനുകള്‍  ഉള്ള നാലാം ഫോറത്തോടുകൂടി സെന്‍റ്  സെബാസേററ്യന്‍സ് ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.പ്രഥമ ഹെഡ്മാസ്ററര്‍ റവ. ഡോ. സെബാസ്ററ്യന്‍സ് വള്ളോപ്പള്ളി തിരുമേനി ആയിരുന്നു. സ്കൂളി൯റെറ സില്‍വര്‍ ജൂബിലി 1978-79 വര്‍ഷത്തില്‍ വിപുലമായ രീതിയില്‍ നടത്തപ്പെട്ടു. 1997-ല്‍ കേരളാ ഗവണ്‍മെന്‍ററ് ഹ്യുമാനിററീസ്, സയന്‍സ് വിഷയങ്ങളില്‍ പടനസൗകര്യങ്ങമുള്ള ഹയര്‍സെക്കഡ്ഡറി സ്കൂള്‍ അനുവദിച്ചു.പുതിയ സ്കൂള്‍ കെട്ടിടത്തിന്‍റെറ ശിലാസ്തപനം 17-11-97-ല്‍ മാര്‍ ജോസഫ്  പള്ളിക്കാപ്പറബ്ബില്‍ തിരുമേനി നിര്‍വഹിച്ചു.ഹയര്‍സെക്കഡ്ഡറി സ്കൂളിന്‍റെറ ഔപചാരിക ഉല്‍കാടനം‌‌  18-8-98-ല്‍ കേരള  വിദ്യഭ്യാസ മന്ത്രി  ശ്രി .പി . ജെ.  ജോസഫ് നിര്‍വഹിച്ചു. ഏതാണ്ട് 1150-ല്‍ പരം കുട്ടികള്‍ അധ്യയനം നടത്തുന്ന ഈ വിദ്യലയത്തില്‍ 46അധ്യാപകരും 9 അനധ്യാപകരും നിസ്വാര്‍ത്തസേവനമര്‍പ്പിക്കുന്നു. പഠന, കലാ, കായിക രംഗങ്ങളില്‍ പുതിയ  പൊന്‍തൂവലുകള്‍ കൂട്ടിച്ചേര്‍ക്കുന്ന സെന്‍റ് സെബാസ്ററ്യന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒരു ജൂനിയര്‍ കോളേജിന്‍റെറ തലയെടുപ്പോടെ  ' തമസോമാ ജ്യോതിര്‍ഗമയാ' എന്ന ബ്രഹാദാരണ്യകോപനിഷത്ത് മന്ത്രവുമായി ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക്  അറിവിന്‍റെറ വെളിച്ചം പകരുന്നു. 2003-ല്‍ സ്കൂളിന്‍റെറ സുവര്‍ണ്ണജൂബിലി സമുചിതമായിആകോഷിച്ചു.  കലാകായിക പഠന രംഗങ്ങളില്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട്‌ ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തില്‍ ഈ സ്കൂള്‍ എത്തിനില്‍ക്കുന്നു.                                                                                                                                                                                           
ദേവാലയത്തോടനുബന്ദിച്ച് ബ.ദേവാസ്യാച്ചന്‍,ബ.പാ‌റേമ്മാക്കല്‍ മത്തായിച്ചന്‍,ബ.ഉപ്പുമാക്കല്‍ ചാണ്ടിയച്ചന്‍ എന്നിവരുടെ അവിശ്രാന്ത പരിശ്രമഫലമായി സെന്‍റ അഗസ്ററ്യന്‍ എല്‍.ജി.വി. ഗ്രാന്‍റ് എന്ന പേരില്‍ അദ്യത്തെ അംഗീകൃത വിദ്യാലയം അരംഭിച്ചു. പിന്നീടത് പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പോട്ടു.നിരവധി നിസ്വാര്ഥ വ്യക്തികളുടെ ശ്രമഫലമായി 1931 മെയ് 31-ന് സെന്‍ സെബാസ്ററ്യന്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ നിലവില്‍ വന്നു.പിന്നീട് ഒന്നാം ഫോറം, രണ്ടാം ഫോറം, മൂന്നാം ഫോറം  എന്നീ ക്ലാസുകള്‍ യഥാക്രമം 1932,1933,1936  വര്‍ഷങ്ങളില്‍ ആരംഭിച്ച് സ്കൂള്‍ പൂര്‍ണ്ണ മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു .1951-ല്‍ മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1953-ല്‍ രണ്ട് ഡിവിഷനുകള്‍  ഉള്ള നാലാം ഫോറത്തോടുകൂടി സെന്‍റ്  സെബാസേററ്യന്‍സ് ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.പ്രഥമ ഹെഡ്മാസ്ററര്‍ റവ. ഡോ. സെബാസ്ററ്യന്‍സ് വള്ളോപ്പള്ളി തിരുമേനി ആയിരുന്നു. സ്കൂളി൯റെറ സില്‍വര്‍ ജൂബിലി 1978-79 വര്‍ഷത്തില്‍ വിപുലമായ രീതിയില്‍ നടത്തപ്പെട്ടു. 1997-ല്‍ കേരളാ ഗവണ്‍മെന്‍ററ് ഹ്യുമാനിററീസ്, സയന്‍സ് വിഷയങ്ങളില്‍ പടനസൗകര്യങ്ങമുള്ള ഹയര്‍സെക്കഡ്ഡറി സ്കൂള്‍ അനുവദിച്ചു.പുതിയ സ്കൂള്‍ കെട്ടിടത്തിന്‍റെറ ശിലാസ്തപനം 17-11-97-ല്‍ മാര്‍ ജോസഫ്  പള്ളിക്കാപ്പറബ്ബില്‍ തിരുമേനി നിര്‍വഹിച്ചു.ഹയര്‍സെക്കഡ്ഡറി സ്കൂളിന്‍റെറ ഔപചാരിക ഉല്‍കാടനം‌‌  18-8-98-ല്‍ കേരള  വിദ്യഭ്യാസ മന്ത്രി  ശ്രി .പി . ജെ.  ജോസഫ് നിര്‍വഹിച്ചു. ഏതാണ്ട് 1150-ല്‍ പരം കുട്ടികള്‍ അധ്യയനം നടത്തുന്ന ഈ വിദ്യലയത്തില്‍ 46അധ്യാപകരും 9 അനധ്യാപകരും നിസ്വാര്‍ത്തസേവനമര്‍പ്പിക്കുന്നു. പഠന, കലാ, കായിക രംഗങ്ങളില്‍ പുതിയ  പൊന്‍തൂവലുകള്‍ കൂട്ടിച്ചേര്‍ക്കുന്ന സെന്‍റ് സെബാസ്ററ്യന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒരു ജൂനിയര്‍ കോളേജിന്‍റെറ തലയെടുപ്പോടെ  ' തമസോമാ ജ്യോതിര്‍ഗമയാ' എന്ന ബ്രഹ്ദാരണ്യകോപനിഷത്ത് മന്ത്രവുമായി ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക്  അറിവിന്റെ വെളിച്ചം പകരുന്നു. 2003-ല്‍ സ്കൂളിന്റെ സുവര്‍ണ്ണ ജൂബിലി സമുചിതമായി ആഘോഷിച്ചു.  കലാകായിക പഠന രംഗങ്ങളില്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട്‌ ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തില്‍ ഈ സ്കൂള്‍ എത്തിനില്‍ക്കുന്നു.                                                                                                                                                                                           
==ഭൗതികസൗകര്യങ്ങള്‍==
==ഭൗതികസൗകര്യങ്ങള്‍==


വരി 82: വരി 82:


'''== മാനേജ്മെന്റ് =='''
'''== മാനേജ്മെന്റ് =='''
സെന്‍റ്.അഗസ്ടിന്‍ ഫൊറോന ചര്‍ച്ച് കടനാട്.പാലാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ കീഴിലാണ്‌ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ ഏജന്‍സിക്കു കീഴില്‍ 41 ഹൈസ്ക്കൂളുകളും 15 ഹയര്‍ സെക്കന്‍ഡറി സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും റവ. ഫാ.മാത്യു ചന്ദ്രന്കുന്നേല്‍ കോര്‍പ്പറേറ്റ്‌ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ മാനേജര്‍ വെരി.റവ.ഡോ.അഗസ്റ്റിന്‍ കൂട്ടിയാനിയും അസിസ്റ്റന്റ് മാനേജര്‍ റവ ഫാ.ജോര്‍ജ് പോളച്ചിറ കുന്നുംപുറവും ,പ്രിന്‍സിപ്പാള്‍ ശ്രീ.മാത്തുക്കുട്ടി ജോസഫും  ഹെഡ് മാസ്ടര്‍ ശ്രീ. ബാബു തോമസും  ആണ്‌.
സെന്‍റ്.അഗസ്ടിന്‍ ഫൊറോന ചര്‍ച്ച് കടനാട്.പാലാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ കീഴിലാണ്‌ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ ഏജന്‍സിക്കു കീഴില്‍ 41 ഹൈസ്ക്കൂളുകളും 15 ഹയര്‍ സെക്കന്‍ഡറി സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും റവ. ഫാ. ബര്‍ക്കുമാന്‍സ് കുന്നും‌പുറം‌ കോര്‍പ്പറേറ്റ്‌ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ മാനേജര്‍ വെരി.റവ.ഡോ.അഗസ്റ്റിന്‍ കൂട്ടിയാനിയും അസിസ്റ്റന്റ് മാനേജര്‍ റവ ഫാ.ജോര്‍ജ് പോളച്ചിറ കുന്നുംപുറവും ,പ്രിന്‍സിപ്പല്‍ ശ്രീ.മാത്തുക്കുട്ടി ജോസഫും  ഹെഡ്മാസ്ടര്‍ ശ്രീ. ബാബു തോമസും  ആണ്‌.


'''== മുന്‍ സാരഥികള്‍ =='''
'''== മുന്‍ സാരഥികള്‍ =='''
273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/363130" എന്ന താളിൽനിന്ന് ശേഖരിച്ചത്