Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. ഉദിനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
CPO: പി പി അശോകന്‍
CPO: പി പി അശോകന്‍
ACPO:പുഷ്പ കോയ്യോന്‍
ACPO:പുഷ്പ കോയ്യോന്‍
പ്രവര്‍ത്തനങ്ങള്‍
പ്രവര്‍ത്തനങ്ങള്‍
കുട്ടി പോലീസ് ആകാന്‍ ഇക്കുറിയും വമ്പന്‍ പട
ഈ വര്‍ഷം എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിലുള്ള വര്‍ദ്ദനവില്‍ ജില്ലയില്‍ ഒന്നാമതായ ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ കുട്ടിപോലീസാകാന്‍ കുട്ടികളുടെ വന്‍നിര.22 ആണ്‍കുട്ടികളും 22 പെണ്‍കുട്ടികളും ഉള്‍പെടെ 44 പേര്‍ അടങ്ങുന്ന ജൂനിയര്‍ ബാച്ച് സെലക്ഷന് 149 പേരാണ് അപേക്ഷിച്ചത്.സ്ക്രീനിംഗ് ടെസ്റ്റില്‍ വിജയിച്ച 119 പേര്‍ക്ക് വേണ്ടി കായികക്ഷമതാ പരീക്ഷ നടത്തി.100മീറ്റര്‍,400മീറ്റര്‍,സ്റ്റാന്‍ഡിംഗ് ബ്രോഡ് ജംബ്,ഷോട്ട് പുട്ട്,ക്രിക്കറ്റ് ബോള്‍ ത്രോ,ഷട്ടില്‍ റിലേ ,വെര്‍ട്ടിക്കല്‍ ജംബ്,പുഷ് അപ് എന്നീ എട്ടിനങ്ങളില്‍ അഞ്ചിനങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കുവേണ്ടി എഴുത്തു പരീക്ഷനടത്തിയാണ് ഫൈനല്‍ സെലക്ഷന്‍ നടത്തുന്നത്.പ്രൈമറി ക്ലാസ്സുകളില്‍ പാഠ്യേതരവിഷയങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍,ഏഴാം തരത്തില്‍ വാര്‍ഷിക പരീക്ഷയിലെ ഗ്രേഡ്,മെഡിക്കല്‍ ഫിറ്റ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഫൈനല്‍ സെലക്ഷന് പരിഗണിക്കുന്നുണ്ട്.എട്ടാം ബാച്ചിലേക്കുള്ള സെലക്ഷന് അഡീഷണല്‍ എസ്സ് ഐ കെ വി ചന്ദ്രബാനു,എ എസ്സ് ഐ ബാബൂ കുപ്ലേരി,ഡി ഐ മാരായ കെ വി ലതീഷ് എം ഷൈലജ,റികേഷ്,പി പി അശോകന്‍, പുഷ്പ കോയ്യോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.l
775

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/362394" എന്ന താളിൽനിന്ന് ശേഖരിച്ചത്