"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/എെടി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/എെടി ക്ലബ്ബ് (മൂലരൂപം കാണുക)
19:57, 22 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
24018-IT3.jpg | 24018-IT3.jpg | ||
</gallery> | </gallery> | ||
== '''ഐടി ക്ലബ്ബ് ഉദ്ഘാടനം (2017-18)''' == | |||
2017-'18 അധ്യയന വർഷത്തെ ഐ ടി ക്ലബ്ബ് രൂപീകരണം ഇന്ന് (20-06-2017 ) നടന്നു. ഹെഡ്മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചു. ക്ലബ്ബിന്റെ പ്രവർത്തനത്തിനായുള്ള നിർദ്ദേശങ്ങൾ അധ്യാപകരായ സെബി തോമസ് (SITC), ഷെൽജി പി. ആർ (JSITC), സഞ്ചു തോമസ് (PSITC), ജിൽസി എം. ജെ, ജസ്റ്റിൻ ഇ. വി എന്നിവർ അംഗങ്ങൾക്ക് നൽകി. ഈ വർഷത്തെ ഐടി ക്ലബ്ബ് കൺവീനറായി (SSITC) X D യിലെ അക്ഷയ് സി. എസ് , ജോ. കൺവീനർമാരായി ഷോൺ ടി. എസ് ( X C), നിഖിൽ തോമസ് ( X A) എന്നിവരെയും 10 എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. ക്ലബ്ബിൽ അറുപത്തിയഞ്ചോളം അംഗങ്ങളാണുള്ളത്. ഹൈടെക്ക് കട്ടിക്കൂട്ടം, വെള്ളിയാഴ്ച്ചയിലെ പരിശീലന ക്ലാസ്സുകൾ തുടങ്ങിയവ ക്ലബ്ബ് അംഗങ്ങളിലെ ലീഡർമാരുടെ നേതൃത്വത്തിൽ നടത്തുന്നതാണ്. |