Jump to content

"സെന്റ് ആഗ്നസ് എൽ പി എസ്സ് മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 133: വരി 133:

==ന്യൂസ് & അപ്ഡേറ്റ്സ് ==
==ന്യൂസ് & അപ്ഡേറ്റ്സ് ==
'''പരിസ്ഥിതി ദിനവും മഴക്കുഴി ഉത്സവവും'''
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം  വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു. രാവിലെ നടന്ന അസംബ്ലിയിൽ വെച്ച് പരിസ്ഥിതി ദിന സന്ദേശം നൽകി.തുടർന്ന്  ദിനത്തിന്റെ പ്രാദാന്യത്തെ കുറിച്ചും അവ സംരക്ഷിക്കേണ്ടത്തിന്റെ ആവശ്യകതയെ കുറിച്ചും ബോധവത്കരണക്ലാസ് നടത്തി.തുടർന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വൃക്ഷ തൈ നടുകയും  മഴക്കുഴി നിർമ്മിക്കുകയും ചെയ്തു.
*'''പ്രവേശനോത്സവം'''  
*'''പ്രവേശനോത്സവം'''  
2017 -18 വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ 2017 ജൂൺ 1 നു നടന്ന പ്രവേശനോത്സവത്തോടെ സമാരംഭിച്ചു.രാവിലെ 10 മണിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് സി .റോസ്മിൻ സി എം സി പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് നടന്ന പൊതു സമ്മേളനം പഞ്ചായത്ത് മെമ്പർ ശ്രീ.കെ .പി .ഭാസ്കരൻ ഉദ്‌ഘാടനം ചെയ്തു.സ്കൂൾ മാനേജർ റവ .ഫാ .ജോസഫ് ഇടത്തുംപറമ്പിൽ ,പി ടി എ പ്രസിഡണ്ട് ശ്രീ .റെജി പുല്ലൻകുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.തുടർന്ന് അറിവിന്റെ ലോകത്തേക്ക് പുതിയതായി കടന്നു വന്ന കുരുന്നുകൾക്ക് സമ്മാനങ്ങൾ അടങ്ങിയ കിറ്റും  മധുരപലഹാരങ്ങളും  നൽകി സ്വീകരിച്ചു.മുതിർന്ന കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിനെ കൂടുതൽ വര്ണാഭമാക്കി.

103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/361643" എന്ന താളിൽനിന്ന് ശേഖരിച്ചത്