Jump to content
സഹായം

"ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 19: വരി 19:
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=430
| ആൺകുട്ടികളുടെ എണ്ണം=532
| പെൺകുട്ടികളുടെ എണ്ണം= 464
| പെൺകുട്ടികളുടെ എണ്ണം= 542
| വിദ്യാര്‍ത്ഥികളുടെ എണ്ണം=894
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1074
| അദ്ധ്യാപകരുടെ എണ്ണം= 34
| അദ്ധ്യാപകരുടെ എണ്ണം= 37
| പ്രിന്‍സിപ്പല്‍=
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=  സന്തോഷ്.ടി
| പ്രധാന അദ്ധ്യാപകന്‍=  സന്തോഷ്.ടി
വരി 40: വരി 40:
മലബാറില്‍ അങ്ങോടളംമിങ്ങോളം സഞ്ചരിച്ച് വിദ്യാഭ്യാസപരമായും സാമുഹികമായും പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ കണ്ടത്തി അവിടത്തെ പ്രാദേശിക സംരംഭംകരെ ഉപയോഗപ്പെടുത്തി വിദ്യാലയങ്ങള്‍ ആരംഭിക്കുകയായിരുന്നു സര്‍വോത്തമ റാവു.    അങ്ങനെയാണ് എരുമാട്ട് രാമപ്പണിക്കരിലൂടെ 1953 ല്‍  ഗണപത് സ്കൂ്ള്‍  കിഴിശ്ശേരിയില്‍ സ്ഥാപിക്കപ്പടുന്നത്.  1957 മുതലാണ് ട്രസ്റ്റിന്‍റെ കീഴിലുള്ള  സ്കൂളുകള്‍ ഗവണ്‍മെന്‍റ് ഏറ്റെടുത്തു  തുടങ്ങിയത്.  ചുരുക്കം ചിലതു മാത്രം സര്‍വോത്തമ റാവു സ്വകാര്യ വ്യക്തികളില്‍ നിക്ഷിപ്തമാക്കി. അങ്ങനെ കിഴിശ്ശേരി ഗണപത് സ്വകാര്യ എയ്ഡഡ് സ്കൂളായി.

ചരിത്രത്തിന്‍റെ  താളുകളില്‍ പ്രൗഡോജ്ജ്വലമായ അധ്യായങ്ങള്‍ എഴുതിച്ചര്‍ത്ത ഏറനാടിന്‍റെ  വിരിമാറിലും സര്‍വോത്തമ റാവു എത്തി.  മലബാര്‍ കലാപകാലത്തിനു ശേഷം  അരീക്കോട് സ്ഥാപിക്കപ്പെട്ട  എം.എസ്.പി. ക്യാന്പിലേക്കുള്ള    കൊണ്ടാട്ടിയില്‍ നിന്നുള്ള പാത കിഴിശ്ശേരിയിലൂടെയാണല്ലോ.

ഇന്നത്തെ ജി.എല്‍.പി.എസില്‍  5 വരെ പഠിക്കാനെ കഴിയുമായിരുന്നുള്ളൂ.  ഉപരിപഠനത്തിന് വളരെ ദൂരം പോകേണ്ട അവസ്ഥ.  സ്ഥലത്ത് എത്തിച്ചര്‍ന്ന സര്‍വോത്തമ റാവുവിന്‍റെ 6 മുതല്‍ 8  വരെയുള്ള സ്കൂള്‍ എന്ന ആശയം  കിഴിശ്ശേരിക്കു ആവേശമായി എവിടെ സ്ഥാപിക്കും എന്നതായിരുന്നു പ്രശ്നം മേലേകിഴിശ്ശേരിയിലെ തച്ചപറന്പന്‍  മുഹമ്മദീശയുടെ പഴയ കെട്ടിടത്തിനു മുകളില്‍ 35 കുട്ടികളുമായി ഗണപത്  രൂപം കൊണ്ടു.  അസൗകര്യങ്ങള്‍ വീര്‍പ്പുമുട്ടിച്ചതിനാല്‍ 6 മാസത്തിലെറെ അവിടെ പൊറുക്കാന്‍ കഴിഞ്ഞില്ല.  മഞ്ചേരി റോഡിലെ മൊടത്തികിണ്ടന്‍ മുഹമ്മദ്ക്കുട്ടിയുടെ കെട്ടിടത്തിലായി പിന്നീട് ഗണപത്.
ഇന്നത്തെ ജി.എല്‍.പി.എസില്‍  5 വരെ പഠിക്കാനെ കഴിയുമായിരുന്നുള്ളൂ.  ഉപരിപഠനത്തിന് വളരെ ദൂരം പോകേണ്ട അവസ്ഥ.  സ്ഥലത്ത് എത്തിച്ചര്‍ന്ന സര്‍വോത്തമ റാവുവിന്‍റെ 6 മുതല്‍ 8  വരെയുള്ള സ്കൂള്‍ എന്ന ആശയം  കിഴിശ്ശേരിക്കു ആവേശമായി എവിടെ സ്ഥാപിക്കും എന്നതായിരുന്നു പ്രശ്നം മേലേകിഴിശ്ശേരിയിലെ തച്ചപറന്പന്‍  മുഹമ്മദീശയുടെ പഴയ കെട്ടിടത്തിനു മുകളില്‍ 35 കുട്ടികളുമായി ഗണപത്  രൂപം കൊണ്ടു.  അസൗകര്യങ്ങള്‍ വീര്‍പ്പുമുട്ടിച്ചതിനാല്‍ 6 മാസത്തിലെറെ അവിടെ പൊറുക്കാന്‍ കഴിഞ്ഞില്ല.  മഞ്ചേരി റോഡിലെ മൊടത്തികണ്ടന്‍ മുഹമ്മദ്ക്കുട്ടിയുടെ കെട്ടിടത്തിലായി പിന്നീട് ഗണപത്.
സുരക്ഷിതവും സൗകര്യപ്രദവുമായ സ്ഥലത്തിനു വേണ്ടി സര്‍വോത്തമ റാവു നിരന്തരം ശ്രമിച്ചു.  അങ്ങനെ സ്ഥലത്തെ പ്രധാനിയായിരുന്ന എരുമാട്ട് രാമപ്പണിക്കരുടെ അടുത്തെത്തി.  ഇത്തരം പ്രവര്‍ത്തനങ്ങളോട് സഹകരിച്ചിരുന്ന ശ്രീ. രാമപ്പണിക്കര്‍ പൊന്നിട്ടാം പള്ളാളിയില്‍ ഗണപത് തുടങ്ങാനുള്ള അനുമതി നല്‍കി.  തറകെട്ടല്‍ അതിവേഗം നടന്നു.  അതിനു മുകളിലെ ഷെഡില്‍ ഗണപതിന് മൂന്നാം ജന്മം. പിന്നെ കിഴിശ്ശേരിയുടെ പരിലാളനയേറ്റ് അതങ്ങ്  ആകാശം മുട്ടെ വളര്‍‌ന്നു.  ഒരിടവേളയില്‍  സര്‍വോത്തമ റാവു സ്കൂളിന്‍റെ മാനേജ്മെന്‍റ് ശ്രീ.രാമപ്പണിക്കരെ ഏല്‍പ്പിച്ചവെങ്കിലും ചുമതല എറ്റെടുക്കും മുന്പ് ശ്രീ. രാമപ്പണിക്കര്‍ അന്തരിച്ചതിനാല്‍ മാനേജ്മെന്‍റ് മകള്‍ ശ്രീമതി. ഒ.പി ശാരദമ്മയിലെത്തി. രാമപ്പണിക്കരുടെ മകള്‍ ശ്രീമതി.ഒ.പി.ശാരദാമ്മയിലൂടെ  ഗണപത്  പുതിയ ഉയരങ്ങളിലേക്ക് പറക്കുന്നു.  സഹോദരന്‍ ശ്രീ.ഒ.പി.രാമകൃഷ്ണന്‍ നായനാരുടെ മേല്‍നോട്ടവും ഗണപതിന്‍റെ ഉയര്‍ച്ചയിലെ നിര്‍ണായക ഘടകങ്ങളായിരുന്നു.

207

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/361172" എന്ന താളിൽനിന്ന് ശേഖരിച്ചത്