"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
15:05, 15 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂൺ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
'''സെന്റ് തെരേസാസില്‍ ആവേശോജ്ജ്വലമായ പ്രവേശനോത്സവം''' | '''സെന്റ് തെരേസാസില്‍ ആവേശോജ്ജ്വലമായ പ്രവേശനോത്സവം''' | ||
കണ്ണൂര്‍ : ജുണ്‍ ഒന്നാം തീയതി സ്കൂള്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. കുറച്ചൊക്കെ അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങള്‍ക്ക് വര്‍ണാഭമായ ബലൂനണുകള്‍ നല്കിയപ്പോള്‍ അവരുടെ മനസ്സും മുഖവും സന്തോഷത്താല്‍ നിറഞ്ഞു. പത്താം തരത്തിലെ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ജനറല്‍ അസംബ്ളി പ്രാര്‍ത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികള്‍ക്ക് ഉൗര്‍ജം നല്‍കുകയും ചെയ്തു. അധ്യാപകരുടെ നേത്രുത്വത്തില്‍ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികള്‍ക്കും മധുരം നല്‍കി. അതുപോലെ മധുരം നിറഞ്ഞതാകട്ടെ പുതിയ അദ്ധ്യയന വര്‍ഷം എന്ന് പ്രധാമാദ്ധ്യാപിക സിസ്റ്റര്‍ ലിസ ആശംസിച്ചു. | കണ്ണൂര്‍ : ജുണ്‍ ഒന്നാം തീയതി സ്കൂള്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. കുറച്ചൊക്കെ അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങള്‍ക്ക് വര്‍ണാഭമായ ബലൂനണുകള്‍ നല്കിയപ്പോള്‍ അവരുടെ മനസ്സും മുഖവും സന്തോഷത്താല്‍ നിറഞ്ഞു. പത്താം തരത്തിലെ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ജനറല്‍ അസംബ്ളി പ്രാര്‍ത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികള്‍ക്ക് ഉൗര്‍ജം നല്‍കുകയും ചെയ്തു. അധ്യാപകരുടെ നേത്രുത്വത്തില്‍ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികള്‍ക്കും മധുരം നല്‍കി. അതുപോലെ മധുരം നിറഞ്ഞതാകട്ടെ പുതിയ അദ്ധ്യയന വര്‍ഷം എന്ന് പ്രധാമാദ്ധ്യാപിക സിസ്റ്റര്‍ ലിസ ആശംസിച്ചു. | ||
'''"2016 June 1"''' | '''"2016 June 1"''' |