Jump to content
സഹായം

"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
== '''പരിസ്ഥിതി ദിനാഘോഷം 2017-18''' ==
== '''പരിസ്ഥിതി ദിനാഘോഷം 2017-18''' ==
2017 ജൂൺ 5 പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്കൂൾ അസ്സംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി ദിനാഘോഷത്തിന്റെ പ്രാധാന്യം പങ്കുവെച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീമതി. ജാൻസി ഫ്രാൻസിസ് ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ മുറ്റത്ത് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാമ്പ തൈ നട്ടു. ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികളും വി.പി ജസീന്ത ടീച്ചറും ഓഫീസ് സ്റ്റാഫ് വിജുവും സന്നിഹിതരായിരുന്നു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ക്വിസ് മത്സരവും വിവിധ സസ്യങ്ങളെ തിരിച്ചറിയുന്നതിനുള്ള മത്സരവും പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. മത്സരം ഹെഡ്‌മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി ഉദ്‌ഘാടനം ചെയ്യുകയും അധ്യാപകനായ ശ്രീ. ഇ വി ജസ്റ്റിൻ സസ്യങ്ങളെ കുറിച്ച് ലഘു പ്രഭാഷണം നടത്തുകയും ചെയ്തു. പരിപാടികൾക്ക് ക്ലബ് കൺവീനർമാരായ ജാൻസി ഫ്രാൻസിസ്  ടീച്ചർ , വി പി ജസീന്ത ടീച്ചർ  എന്നിവരും വി പി കൃഷ്ണൻ മാസ്റ്റർ, ഡെജോ  ജോസഫ് മാസ്റ്റർ എന്നിവരും നേതൃത്വം നൽകി. മത്സര വിജയികൾക്ക് സമ്മാനമായി പൂച്ചെടികൾ നൽകി.
1,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/360974" എന്ന താളിൽനിന്ന് ശേഖരിച്ചത്