"ജി ജി യു പി എസ് കക്കറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,083 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ജൂൺ 2017
No edit summary
വരി 26: വരി 26:
== ചരിത്രം ==കക്കറയില്‍ 1930 കളുടെ അവസാനത്തിലും 40 കളുടെ ആദ്യ പകുതിയിലും ഒരു എലിമെന്ററി സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു.ശ്രീ.കുപ്പാടക്കന്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ ആയിരുന്നു മാനേജര്‍... സ്കൂള്‍ സ്ഥാപിച്ചത് അദ്ദേഹമാണ്.ആദ്യകാലത്ത് S.S.L.C വിദ്യാഭ്യാസം നേടിയ ചില വ്യക്തികള്‍ അധ്യാപകരായി പ്രവര്‍ത്തിച്ചു. കക്കറ,ചേപ്പാത്തോട്,കൂമ്പറം പ്രദേശത്തെ അന്നത്തെ തലമുറയ്ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതില്‍ സ്കൂളിന്‍റെ പ്രവര്‍ത്തനം വിലപ്പെട്ടതായിരുന്നു.അംഗീകാരം ലഭിക്കുന്നതുവരെ സ്ക്കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകന് ശമ്പളം കൊടുക്കാന്‍ കമ്മിറ്റി മെമ്പര്‍മാര്‍ മാസം തോറും"3" രൂപ വീതം വിഹിതം നല്‍കിയിരുന്നു.53-54 വര്‍ഷത്തില്‍ സ്കൂളിനു അംഗീകാരം ലഭിച്ചു.1967ല്‍ സ്കൂള്‍ ഗവണ്മെന്‍റ് ഏറ്റെടുത്തു.നാടുകാരുടെ നിരന്തരമായ യത്നത്തിന്‍റെ ഫലമായി 1981ല്‍ U.P സ്കൂളായി ഉയര്‍ത്തപ്പെട്ടു.

== ഭൗതികസൗകര്യങ്ങള്‍ ==
നിലവില്‍ പതിനൊന്ന് ക്ലാസ്സുകളാണ് ഉള്ളത്.ഈ അധ്യയന വര്‍ഷം 263 കുട്ടികളാണ് ഉള്ളത്. 136 ആണ്‍ കുട്ടികളും 127 പെണ്‍കുട്ടികളും .
കുട്ടികള്‍ക്കാവശ്യമായ ക്ലാസ്സ് മുറികള്‍ ഉണ്ട്. ഇവയ്ക്കുപുറമേ സുസജ്ജമായകമ്പ്യുട്ടര്‍ ലാബ്,സയന്‍സ് ലാബ്,ലൈബ്രറി, ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയലറ്റ്‌ സൗകര്യം,വൃത്തിയുള്ളതും,ആധുനിക സൌകര്യങ്ങളോട്കൂടിയതുമായ പാചകപ്പുര,ആവശ്യത്തിന് കുടിവെള്ളസൗകര്യം,സ്കൂള്‍ ബസ്സ്‌ എന്നിവയുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/360728" എന്ന താളിൽനിന്ന് ശേഖരിച്ചത്