Jump to content
സഹായം

"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/മറ്റു പരിപാടികൾ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
== '''വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ വിതരണം ഉദ്ഘാടനം 2017-18''' ==
== '''വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ വിതരണം ഉദ്ഘാടനം 2017-18''' ==
2017-18 അധ്യയന വർഷത്തെ വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ വിതരണം കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി. അൽഫോൻസ ഗ്രെയ്സൻ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് ശ്രീമതി. അമിലിനി സുബ്രമണ്യൻ, പ്രധാന അധ്യാപകൻ ശ്രീ. ആന്റോ സി കാക്കശ്ശേരി, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ. ഓസ്റ്റിൻ ഇമ്മട്ടി ജെ, അധ്യാപകരായ സിജു പി ജോൺ, ജോളി ടി. ഒ, ലാൽബാബു ഫ്രാൻസിസ് എം, അനിത പി. എഫ്, ജസീന്ത വി. പി, പ്രീതി സതീശൻ എന്നിവർ സന്നിഹിതരായിരുന്നു.

== '''പരിസ്ഥിതി ദിനാഘോഷം 2017-18''' ==
2017 ജൂൺ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്കൂൾ അസ്സംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി ദിനാഘോഷത്തിന്റെ പ്രാധാന്യം പങ്കുവെച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീമതി. ജാൻസി ഫ്രാൻസിസ് ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ മുറ്റത്ത് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാമ്പ തൈ നട്ടു. ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികളും വി.പി ജസീന്ത ടീച്ചറും ഓഫീസ് സ്റ്റാഫ് വിജുവും സന്നിഹിതരായിരുന്നു.
1,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/360528" എന്ന താളിൽനിന്ന് ശേഖരിച്ചത്