Jump to content
സഹായം

"ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 124: വരി 124:




ചിത്രം.
~ചിത്രം~




വരി 131: വരി 131:




=== വായനാദിനം ===
=== വായനാദിനം ===


SSA  ബി.ർ.സി  ൽ വെച്ച് നടത്തിയ മലയാള പ്രസംഗ മത്സരത്തിൽ കുമാരി റിസ്‌വാന 3  ആം  സ്ഥാനം നേടി. കുമാരി സ്നേഹ അസ്സബ്‌ളിയിൽ പുസ്തകാസ്വാദനം നടത്തി. മലയാള മനോരമ വായനകളരി ഉദ്ഘാടനം ചെയ്തു.
SSA  ബി.ർ.സി  ൽ വെച്ച് നടത്തിയ മലയാള പ്രസംഗ മത്സരത്തിൽ കുമാരി റിസ്‌വാന 3  ആം  സ്ഥാനം നേടി. കുമാരി സ്നേഹ അസ്സബ്‌ളിയിൽ പുസ്തകാസ്വാദനം നടത്തി. മലയാള മനോരമ വായനകളരി ഉദ്ഘാടനം ചെയ്തു.
=== ചാന്ദ്ര ദിനം ===
ചുമർ പത്ര നിർമ്മാണം, ക്വിസ് മത്സരം എന്നിവ ഉണ്ടായിരുന്നു. ബഹിരാകാശ യാത്രയെ കുറിച്ചുള്ള ഒരു വീഡിയോ ക്ലിപ്പിങ് പ്രദർശിപ്പിച്ചു.
=== ഹിരോഷിമ & നാഗസാക്കി ദിനം ===
സഡാക്കോ കൊക്കിന്റെ നിർമ്മാണം പരിശീലിപ്പിച്ചു. കുട്ടികൾ ഓരോരുത്തരും അവരവർ നിർമിച്ചു കൊണ്ട് വന്ന കൊക്കുകൾ സ്‌കൂൾ അങ്കണത്തിൽ തോരണമായി ചാർത്തി. സഡാക്കോയുടെ കഥ സ്കിറ്റ് ആയി അസ്സെംബ്ലിയിൽ അവതരിപ്പിച്ചു. യുദ്ധത്തിനെതിരെ പോസ്റ്ററുകൾ നിർമ്മിച്ചു.
=== സ്വാതന്ത്ര്യ ദിനം ===
പറ്റാവുക ഉയർത്തൽ, പ്രച്ഛന്ന വേഷങ്ങൾ, ജാലിയൻ വാലാബാഗ് tableau, ദേശഭക്‌തി ഗാനാലാപനം, റാലി എന്നിവ എല്ലാം കൊണ്ട് വളരെ ഭംഗിയായി ആഘോഷിച്ചു. 




വരി 153: വരി 187:


പഞ്ചായത്തു തലത്തിൽ നടത്തിയ പ്രസംഗം, നാടൻപാട്ട്, ദേശഭക്‌തിഗാനം എന്നീ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു സമ്മാനങ്ങൾ നേടി. സ്‌കൂൾ അങ്കണത്തിൽ റാലി ഉണ്ടായിരുന്നു.
പഞ്ചായത്തു തലത്തിൽ നടത്തിയ പ്രസംഗം, നാടൻപാട്ട്, ദേശഭക്‌തിഗാനം എന്നീ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു സമ്മാനങ്ങൾ നേടി. സ്‌കൂൾ അങ്കണത്തിൽ റാലി ഉണ്ടായിരുന്നു.
=== കലോത്സവങ്ങൾ ===
ഉപജില്ലാ മേളയിൽ ഈ വിദ്യാലയം ഒവൊറോൾ ചാംപ്യൻഷിപ്  നേടി. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം തുടങ്ങിയ ഇനങ്ങളിൽ അധ്യാപകരും പങ്കെടുത്തു ഒന്നാം സ്ഥാനം കരസ്ഥമാക്കി. അറബി, സംസ്‌കൃതം കലോത്സവങ്ങളിൽ രണ്ടാം റണ്ണർ അപ്പ് ആയിരുന്നു.
=== ഭക്ഷ്യ മേള ===
BRC തലത്തിൽ നടന്ന നാടൻ ഭക്ഷ്യ മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
=== ആകാശവാണി കൊച്ചി Fm -ൽ ===
ആകാശവാണി കൊച്ചി Fm -ലെ "വിടരുന്ന മൊട്ടുകൾ" എന്ന പരിപാടിയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ നാടകം, കവിത, പ്രസംഗം (മലയാളം.അറബി, സംസ്‌കൃതം), ദേശഭക്‌തി ഗാനം തുടങ്ങിയ ഇനങ്ങൾ അവതരിപ്പിച്ചു.
=== ഇംഗ്ലീഷ് നാടകം ===
ഇംഗ്ലീഷ് മേളയോട് അനുബന്ധിച്ചു BRC തലത്തിൽ നടന്ന നാടകമത്സരങ്ങളിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും എ-ഗ്രേഡും ലഭിച്ചു.
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/360423" എന്ന താളിൽനിന്ന് ശേഖരിച്ചത്