"ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:

എറണാകുളം ജില്ലയില്‍ പെരുമ്പാവൂര്‍ നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥാപിതമായത്1910ല്‍ എല്‍.പി. സ്കൂളായിട്ടാണ്.തുടര്‍ന്ന് യു. പി.സ്കൂളായും, ഹൈസ്കൂളായും, ഹയര്‍ സെക്കന്ററി സ്കൂളായും ഉയര്‍ന്നു സ്ത്യര്‍ഹമായ പാഠ്യപാഠ്യേതര നിലവാരം പുലര്‍ത്തുന്ന ഈ സ്കൂള്‍ കോതമംഗലം വിദ്യഭ്യാസ ജില്ലയിലെ ഏക ഗവണ്‍മെന്റ് ഗേള്‍സ്  സ്കൂളാണ്.മൂന്നേക്കര്‍ പതിനഞ്ച് സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളില്‍ 8 ബ്ലോക്കുകളിലായി ഹൈസ്കൂള്‍ വിഭാഗത്തില്‍1362 കുട്ടികളും, 53  അധ്യാപകരും 6 അധ്യാപകേതര  ജീവനക്കാരും  ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 230 കുട്ടികളും, 10 അധ്യാപകരും ഉണ്ട്.മലയാളത്തിനു പുറമേ അറബിയും സംസ്കൃതവും ഒന്നാം ഭാഷ പങ്കിടുന്നു

ചെരിച്ചുള്ള എഴുത്ത്''
 
== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
വരി 49: വരി 49:
കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ്
സ്മാര്‍ട്ട് ക്ലാസ് റൂം ,  
മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
 
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/359496" എന്ന താളിൽനിന്ന് ശേഖരിച്ചത്