"കെ. എ. യു.പി.എസ്. മേലാർകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ. എ. യു.പി.എസ്. മേലാർകോട് (മൂലരൂപം കാണുക)
14:18, 16 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മേയ് 2017→ചരിത്രം
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ആലത്തുര് ഉപജില്ലയില്‍ മേലാര്‍കോട് പഞ്ചായത്തിലെ കല്ലന്പാട്ടില് ൧൮൮൫ ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തുറന്നുവെച്ച പുസ്തകവും, ജ്വലിക്കുന്ന നിലവിശക്കുമാണ് ഈ വിദ്യാലയത്തിന്റെ ചിഹ്നം. ൭൩ സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ പാഠശാലയില്‍ ഇ. എസ്. എസ് എല്‍. സി വരെയായിരുന്നു ക്ലാസ്സുകള്‍ നടന്നിരുന്നത്. ൧൯൫൮ ല്‍ ഇ.എസ്. എസ്.എല്‍.സി നിര്‍ത്തുകയും ൭ഉം ൭ഉം ൮ഉം ക്ലാസ്സുകള്‍ ഒന്നാക്കി ൭൦ം തരം വരെയുള്ള അപ്പര്‍ പ്രൈമറി | ആലത്തുര് ഉപജില്ലയില്‍ മേലാര്‍കോട് പഞ്ചായത്തിലെ കല്ലന്പാട്ടില് ൧൮൮൫ ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തുറന്നുവെച്ച പുസ്തകവും, ജ്വലിക്കുന്ന നിലവിശക്കുമാണ് ഈ വിദ്യാലയത്തിന്റെ ചിഹ്നം. ൭൩ സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ പാഠശാലയില്‍ ഇ. എസ്. എസ് എല്‍. സി വരെയായിരുന്നു ക്ലാസ്സുകള്‍ നടന്നിരുന്നത്. ൧൯൫൮ ല്‍ ഇ.എസ്. എസ്.എല്‍.സി നിര്‍ത്തുകയും ൭ഉം ൭ഉം ൮ഉം ക്ലാസ്സുകള്‍ ഒന്നാക്കി ൭൦ം തരം വരെയുള്ള അപ്പര്‍ പ്രൈമറി സ്കുളായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ൨൦൦൩ - ൨൦൦൪ ല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ കൂടി ആരംഭിച്ചു. | ||
വി. എച്ച്. സുന്ദരയ്യരുടെ കുടുംബവകയായിരുന്ന ഈ വിദ്യാലയം ൨൦൦൫ ജൂണ്‍ ൩൦ ന് ഇപ്പോഴത്തെ രക്ഷാധികാരി പി. ടി. രാജശേഖരന് അവര്കശ് ഏറ്റെടുത്തു. അതിനു മുന്‍പും സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് വേണ്ട പ്രവര്‍ത്തനങ്ങശ്‍ അദ്ദേഹം നിര്‍ലോഭം നല്‍കിയിരുന്നു. തുടര്‍ന്ന് മാനേജരായി എം. കെ. അശോക് കുമാര്‍ ചുമതല ഏല്ക്കുകയും, വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വളര്‍ച്ചക്കും, ഉന്നമനത്തിനും വേണ്ടി ചുക്കാന്‍ പിടിച്ച് പ്രവര്‍ത്തിച്ചു വരികയും ചെയ്യുന്നു. | വി. എച്ച്. സുന്ദരയ്യരുടെ കുടുംബവകയായിരുന്ന ഈ വിദ്യാലയം ൨൦൦൫ ജൂണ്‍ ൩൦ ന് ഇപ്പോഴത്തെ രക്ഷാധികാരി പി. ടി. രാജശേഖരന് അവര്കശ് ഏറ്റെടുത്തു. അതിനു മുന്‍പും സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് വേണ്ട പ്രവര്‍ത്തനങ്ങശ്‍ അദ്ദേഹം നിര്‍ലോഭം നല്‍കിയിരുന്നു. തുടര്‍ന്ന് മാനേജരായി എം. കെ. അശോക് കുമാര്‍ ചുമതല ഏല്ക്കുകയും, വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വളര്‍ച്ചക്കും, ഉന്നമനത്തിനും വേണ്ടി ചുക്കാന്‍ പിടിച്ച് പ്രവര്‍ത്തിച്ചു വരികയും ചെയ്യുന്നു. | ||
൧൩൦ വര്‍ഷം പിന്നിട്ട ഈ വിദ്യാലയത്തിന്റെ പേര് ൨൦൧൦ല്‍ കല്ലന്പാട് എ. യു. പി. സ്കൂള്‍ എന്നാക്കി മാറ്റി. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |