"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്. (മൂലരൂപം കാണുക)
13:05, 9 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മേയ് 2017→കുട്ടികളുടെ സൃഷ്ടികൾ
വരി 407: | വരി 407: | ||
= കുട്ടികളുടെ സൃഷ്ടികൾ= | = കുട്ടികളുടെ സൃഷ്ടികൾ= | ||
[[ചിത്രം:arspicfh.jpg]] [[ചിത്രം:phoarsfh.jpg]] [[ചിത്രം:pichin8.JPG]] [[ചിത്രം:phhinfh.jpg]] | |||
'''അര്‍ഷിദ മുസ്തഫ''' '''ഹിന. കെ''' | '''അര്‍ഷിദ മുസ്തഫ''' '''ഹിന. കെ''' | ||
'''8 C''' '''8 C''' | |||
{|class="wikitable" style="text-align:center; width:800px; height:100px" border="1" | {|class="wikitable" style="text-align:center; width:800px; height:100px" border="1" | ||
വരി 560: | വരി 544: | ||
|- | |- | ||
|} | |} | ||
*** | |||
'''ജലം ജീവാമൃതം ''' | |||
[[ചിത്രം:adiphofh.jpg]] | |||
'''മുഹമ്മദ് ആദില്‍ ''' | |||
'''10.A ''' | |||
'''കാലം AD 2033...! ''' | |||
ആ വൃദ്ധന്‍ ആഞ്ഞൊന്ന് ശ്വാസമെടുത്തു. എന്നാല്‍ കയറിയത് വായുവായിരുന്നില്ല, മനുഷ്യന്‍ വിഷകലുഷിതമാക്കിയ വാതകമായിരുന്നു. അതുമൂലം അയാള്‍ ഒന്നു കുരച്ചു. വെള്ളം കുടിക്കാനായി അയാള്‍ പുറത്തേക്ക് നടന്നു. മുറ്റത്തേക്ക് ആകാശത്ത്നിന്ന് ദൈവത്തിന്റെ അനുഗ്രഹമായി തുള്ളികള്‍ വീഴുന്നുണ്ടായിരുന്നു. അയാള്‍ ആര്‍ത്തിയോടെ നാവ് പുറത്തേക്കിട്ടു. ആ വെള്ളത്തുള്ളികള്‍ അയാളുടെ നാക്കില്‍ വീണു. "ത്ഫൂ"അയാള്‍തുപ്പി. വായുവില്‍ ചേര്‍ന്ന സള്‍ഫ്യൂരിക് ആസിഡിന്റെ രുചി അയാള്‍ക്ക് പിടിച്ചിട്ടുണ്ടാവില്ല. മഴയായി വര്‍ഷിച്ചത് വെള്ളമായിരുന്നില്ല ആസിഡായിരുന്നു. ആരോഗ്യവാനെപ്പോലും ഉരുക്കി ദ്രാവകമാക്കുന്ന ആസിഡ്. രക്ഷയ്ക്കായി ആ വൃദ്ധന്‍ വിടിനക്കത്തേക്ക് കയറി. തൊഴിലില്ലായ്മ മൂലം എല്ലാവരും കഷ്ടപ്പെടുന്നു. തൊഴിലുള്ളത് കടല്‍വെള്ളം ശുദ്ധീകരിക്കുന്ന ഫാക്ടറികളില്‍ മാത്രം. അയാള്‍ ചിന്തിച്ചു. "നാല്‍പത് വയസ്സുള്ള താന്‍ ഒരു എണ്‍പത്തഞ്ച് കാരനെ പോലെയായത് വെള്ളം കുടിക്കാതെ വൃക്കനശിച്ചതും ചര്‍മ്മം ചുക്കിചുളിഞ്ഞതും മൂലമാണ്”. അയാള്‍ ഓര്‍ത്തു. കുട്ടിക്കാലം എന്നും മനോഹരമായിരുന്നു. എങ്ങും പുഴകളും പാടങ്ങളും ഹരിതഭംഗിയും മാത്രം. കുടിക്കാനും കുളിക്കാനും കളിക്കാനുമൊക്കെ ഇഷ്ടംപോലെ വെള്ളം. ഇത്രയൊക്കെയായപ്പോള്‍ അയാളുടെ കണ്ണീല്‍നിന്ന് ആശ്രുക്കള്‍ പൊഴിയുന്നുണ്ടായിരുന്നു. ഇന്ന് തനിക്ക് അനുവദിച്ചിരിക്കുന്ന വെള്ളം ദിവസം അരഗ്ലാസാണ്. ഒരാള്‍ക്ക് ശ്വസിക്കാനുള്ള 137 ക്യുബിക് മീറ്റര്‍ വായുവിന്റെ നികുതി വരെ നല്‍കണം. വെള്ളം കൊള്ളയടിക്കലും മോഷണവും ഇപ്പോള്‍ പതിവാണ്. | |||
*** | |||
[[ചിത്രം:picson8.JPG]] [[ചിത്രം:phsonf.jpg]] [[ചിത്രം:fhbopic8.JPG]] [[ചിത്രം:photfh8c.jpg]] | |||
'''സോന പി ദാസ്''' '''അശ്‌മല്‍. ഇ''' | |||
'''8 C''' '''8 C''' | |||
*** | *** |