"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/കുട്ടിക്കൂട്ടം (മൂലരൂപം കാണുക)
14:59, 3 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മേയ് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 379: | വരി 379: | ||
വരദ | വരദ | ||
സെന്റ് റോക്സ് ഹൈസ്കൂള്‍ | സെന്റ് റോക്സ് ഹൈസ്കൂള്‍ | ||
ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ ഹൈ സ്കുള്‍ | |||
ഞാന്‍ ആദിത്യാ ശിവന്‍, | |||
ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ ഹൈ സ്കുളില്‍ നിന്ന് വരുന്നു. | |||
എന്റെ അഭിപ്രായം: | |||
എനിക്ക് ഈ ക്ലാസില്‍ വരാന്‍ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷമുണ്ട്. | |||
ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ ഹൈ സ്കുള്‍ | |||
ഞാന്‍ , കല്ല്യാണീ.എസ്സ് | |||
ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ ഹൈ സ്കുളില്‍ നിന്ന് വരുന്നു. | |||
എന്റെ അഭിപ്രായം: | |||
എനിക്ക് ഈ ക്ലാസില്‍ വരാന്‍ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷമുണ്ട്. | |||
ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ ഹൈ സ്കുള്‍ | |||
ഞാന്‍ റിത്തിക.ആര്‍.എസ്, ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ ഹൈ സ്കുളില്‍ നിന്ന് വരുന്നു. | |||
എന്റെ അഭിപ്രായം: | |||
എനിക്ക് ഈ ക്ലാസില്‍ വരാന്‍ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷമുണ്ട്. | |||
ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ ഹൈ സ്കുള്‍ | |||
ഞാന്‍ ഷാഹ്സാന സിദ്ദിഖ്, | |||
ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ ഹൈ സ്കുളില്‍ നിന്ന് വരുന്നു. | |||
എന്റെ അഭിപ്രായം: | |||
എനിക്ക് ഈ ക്ലാസില്‍ വരാന്‍ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷമുണ്ട്. | |||
സെന്റ് ജോസഫ് എച്. എസ്.എസ് | |||
സെന്റ് ജോസഫിനെ പ്രതിനിധീകരിച്ച് രോമാഞ്ചകഞ്ചുകങ്ങളായ ശബരിനാഥ്, തോമസ് ,യദു, എന്നീ മൂവരും എസ്.എം.വി. സ്ക്കൂളില്‍ 'കുട്ടിക്കൂട്ടം'എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം അറിയിക്കുന്നു.ഇവിടെ നിന്നും ഞങ്ങള്‍ക്ക് മലയാളം ടൈപ്പിംഗ്, ആനിമേഷന്‍, ഇലകട്രോണിക്ക്സ്,ഹാര്‍ഡ് വെയര്‍,സൈബര്‍ ക്രൈംസ് മുതലായവ പഠിക്കാന്‍ സാധിച്ചു. | |||
ശബരിനാഥ് | |||
തോമസ് | |||
യദു | |||
മെഡിക്കല്‍ കോളേജ് എച്ച് എസ്സ് എസ്സ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഞങ്ങള്‍. കുട്ടിക്കൂട്ടം എന്ന ഈ ക്ലാസ്സ് ഞങ്ങള്‍ക്ക് വളരെ ഉപകാരപ്രദമായിരുന്നു. ഈ ക്ലാസ്സില്‍ ഞങ്ങള്‍ക്ക് ആനിമേഷന്‍,ഇലക്ട്രോണിക്സ്,ഹാര്‍ഡ് വെയര്‍ , മലയാളം ടൈപ്പിങ്,സൈബര്‍ ക്രൈം എന്നിവ പഠിക്കാന്‍ സാധിച്ചു. | |||
ശ്യാം ക്യഷ്ണ, | |||
അഭിജിത്ത് | |||
മെഡിക്കല്‍ കോളേജ് എച്ച് എസ് എസ്സ് വിദ്യാര്‍ത്ഥികളാണ് ഞങ്ങള്‍. കൂട്ടികൂട്ടം എന്ന ക്ലാസ്സ് പഠിച്ചതില്‍ നിന്നും ധാരാളം അറിവുകള്‍ ലഭിച്ചു. ഇതിന് പങ്കെടുക്കാന്‍ കഴിഞ്ഞതിലൂടെ കംമ്പ്യൂട്ടറിന്റെ പല മേഖലകളെ പറ്റി ഞങ്ങള്‍ക്ക് അറിയാന്‍ സാധിച്ചു. ഇലക്ട്രോണിക്സ്, ഹാര്‍ഡ് വെയര്‍, ആനിമേഷന്‍, ഇന്റര്‍നെറ്റും സൈബര്‍ ക്രൈം, മലയാളം കംമ്പ്യൂട്ടിംഗ് തുടങ്ങിയവ പഠിക്കാന്‍ സാധിച്ചു. | |||
മനോജ് .എ | |||
ശരത്ത് .യു |