"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
08:03, 2 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മേയ് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 337: | വരി 337: | ||
മലയാളത്തിൽ ആ വാക്യം അജവും ആനയും ഐരാവതവും ഗരുഡനും കഠോരസ്വരം പൊഴിക്കെ ഹാരവും ഒഢ്യാണവും ഫാലത്തിൽ മഞ്ഞളും ഈറൻ കേശത്തിൽ ഔഷധ എണ്ണയുമായി ഋതുമതിയും അനഘയും ഭൂനാഥയുമായ ഉമ ദു:ഖഛവിയോടെ ഇടതു പാദം ഏന്തി ങ്യേയാദൃശം നിർഝരിയിലെ ചിറ്റലകളെ ഓമനിക്കുമ്പോൾ ബാലയുടെ കൺകളിൽ നീർഊർന്നു വിങ്ങി. | മലയാളത്തിൽ ആ വാക്യം അജവും ആനയും ഐരാവതവും ഗരുഡനും കഠോരസ്വരം പൊഴിക്കെ ഹാരവും ഒഢ്യാണവും ഫാലത്തിൽ മഞ്ഞളും ഈറൻ കേശത്തിൽ ഔഷധ എണ്ണയുമായി ഋതുമതിയും അനഘയും ഭൂനാഥയുമായ ഉമ ദു:ഖഛവിയോടെ ഇടതു പാദം ഏന്തി ങ്യേയാദൃശം നിർഝരിയിലെ ചിറ്റലകളെ ഓമനിക്കുമ്പോൾ ബാലയുടെ കൺകളിൽ നീർഊർന്നു വിങ്ങി. | ||
സംഭവം ഒരു ഒന്നന്നര സംഭവം തന്നെ കാരണം മലയാള അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ഈ വാക്യത്തിൽ ഉണ്ട്. | സംഭവം ഒരു ഒന്നന്നര സംഭവം തന്നെ കാരണം മലയാള അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ഈ വാക്യത്തിൽ ഉണ്ട്. | ||
<font color="plum">'''ശരീരം ചോദിക്കുന്ന ചോദ്യങ്ങൾ.... | |||
മഹാത്ഭുതമല്ലേ സഹോദരാ നമ്മുടെ ശരീരം...?''' | |||
'''തലച്ചോർ...''' | |||
490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ..! | |||
1 മസ്തിഷിക സെല്ലിൽ എൻസൈക്ലോപീഡിയ | |||
ബ്രിട്ടാനിക്കയുടെ 5 ഇരട്ടി | |||
വിവരങ്ങൾ ശേഖരിക്കാം..! | |||
ബ്രെയ്നിന്റെ നിർദേശങ്ങൾ | |||
170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു..! | |||
എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേകൾ അതിവേഗം..! | |||
ഒരു സെക്കന്റിൽ "1 ലക്ഷം" സന്ദേശങ്ങൾ...! | |||
ശ്വാസം, രക്ത പ്രവാഹം, | |||
വിശപ്പ്, ദാഹം, | |||
അംഗചലനങ്ങൾ, | |||
കൺ പോളകളുടെ അനക്കം | |||
പോലും തലച്ചോർ നിയന്ത്രിക്കുന്നു..! | |||
നമ്മുടെ മസ്തിഷ്കം | |||
25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു..! | |||
ഒരു ബൾബിന് | |||
പ്രകാശിക്കാനുള്ള പവർ...! | |||
ഭാരം 1.3 കിലോഗ്രാം മാത്രം... ! | |||
വ്യാപ്തി | |||
14 cm x 16 cm x 9 cm | |||
മാത്രവും! | |||
⚡⚡⚡⚡⚡⚡⚡⚡⚡⚡ | |||
ഇതൊക്കെ നൽകിയവനേക്കാൾ നമ്മെ സ്നേഹിക്കുന്ന മറ്റാരെങ്കിലുമുണ്ടോ? | |||
'''ഹൃദയം''' | |||
1 മിനുട്ടിൽ 70 തവണ മിടിക്കുന്നു..! | |||
അപ്പോൾ ഒരു ദിനം 1 ലക്ഷം തവണ ...! | |||
ഇത് മാതാവിന്റെ ഗർഭഗ്രഹം മുതൽ മിടിച്ചു കൊണ്ടേയിരിക്കുന്നു! | |||
ഈ മിടിപ്പ് വഴി ശരീരത്തിലെ 75 ട്രില്യന്‍ കോശങ്ങളിലേക്കും ഹൃദയം, രക്തം പമ്പ് ചെയ്തു കൊണ്ടേയിരിക്കുന്നു...! | |||
60 വയസ്സ് വരെ ഒരു വ്യക്തിക്ക് ജീവിക്കാൻ ഏകദേശം 10,000 ഓയില്‍ ടാങ്കറുകളിൽ വഹിക്കപ്പെടുന്ന രക്തം വേണം..! | |||
ആരാണ് ഇതിന്റെ ഉടമസ്ഥൻ? | |||
അവനോട് നമുക്ക് കടപ്പാടില്ലെ? | |||
''' | |||
രക്തക്കുഴലുകൾ''' | |||
ഒരു മനുഷ്യന്റെ ശരീരത്തിലെ രക്തക്കുഴലുകളുടെ നീളം | |||
96560 കിലോമീറ്റർ..! | |||
ഭൂമിയുടെ ചുറ്റളവ് | |||
40075 കിലോമീറ്റർ...! | |||
അഥവാ ഒരൊറ്റ മനുഷ്യ | |||
ശരീരത്തിലെ രക്തക്കുഴലുകൾക്ക് തന്നെ ഭൂമിയെക്കാൾ രണ്ടിരട്ടി വലിപ്പമുണ്ട്…! | |||
എങ്കിൽ 700 കോടി മനുഷ്യരുടെ രക്ത സഞ്ചാര പാത ഒരുക്കിയവൻ എത്ര ഉന്നതൻ? | |||
'''ശ്വാസ കോശം''' | |||
രക്തക്കുഴലുകളിൽ | |||
ഓക്സിജൻ എത്തിക്കലാണ് ധർമ്മം... ! | |||
കാഴ്ചയിൽ ഏതാനും | |||
സെന്റീമീറ്റർ മാത്രം..! | |||
എന്നാൽ | |||
ശ്വാസ കോശം തുറന്നാൽ ഒരു ടെന്നീസ് കോർട്ടിന്റെ വ്യാപ്തി...! | |||
ആരാണിത് ചിട്ടപ്പെടുത്തിയത്? | |||
ഒരു മൊട്ടു സൂചി പോലും സ്വയംഭൂ അല്ലെങ്കിൽ ഇതെല്ലാം ആകസ്മികമാണോ...? | |||
'''കിഡ്നി''' | |||
രക്തക്കുഴലുകളിൽ മാലിന്യം എത്തുന്നത് തടയുന്നു.... | |||
എല്ലാ ദിവസവും 180 ലിറ്റർ രക്തം അരിച്ചെടുക്കുന്നു.. | |||
'''ആമാശയം''' | |||
ദഹന പ്രക്രിയയാണ് ജോലി...! |