"ഗവ. എൽ പി എസ് കാഞ്ഞിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് കാഞ്ഞിക്കൽ (മൂലരൂപം കാണുക)
21:44, 26 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഏപ്രിൽ 2017adding
(adding) |
(adding) |
||
വരി 48: | വരി 48: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
അൻപതു സെൻറ് ആണ് വിദ്യാലയ വിസ്തൃതി .പ്രീ പ്രൈമറി ഉൾപ്പെടെ അഞ്ചാം തരം വരെ ക്ലാസ്സുകൾ ഉണ്ട് . ഒരു ക്ലാസ് മുറിയും സ്റ്റോറും ഓഫിസും ഉൾപ്പെടുന്ന ഒരു കോൺക്രീറ്റു കെട്ടിടം ,എഴുപത്തഞ്ചു വർഷം പഴക്കമുള്ള ഓടിട്ട ഒരു വലിയ കെട്ടിടം ,ആസ്ബസ്റ്റോസ് മേഞ്ഞ ഒരു സെമി പെർമനന്റ് കെട്ടിടം,അതിനോട് ചേർന്ന് സെമി പെര്മനെന്റ് അടുക്കള ഇവയാണ് പ്രധാന കെട്ടിടങ്ങൾ .അഞ്ചു ടോയ്ലറ്റുകൾ ,ഒരു ക്ളസ്റ്റർ യൂറിനൽ [കേടായതു] . ഒരുകമ്പ്യുട്ടര് ലാബ് ,കിണർ , ചുറ്റുമതിൽ എന്നിവയുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |