Jump to content
സഹായം

"ഗവ. എൽ പി എസ് ചേങ്കോട്ടുകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 39: വരി 39:
== ചരിത്രം ==
== ചരിത്രം ==
1947 ലാണ്‌ ഈ വിദ്യാലയം സ്ഥാപിതമായത്.മാധവവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍റെ മാനേജരായിരുന്ന തുണ്ടത്തില്‍ വരുത്തൂര്‍ വീട്ടില്‍ ശ്രീ മാധവന്‍പിള്ള അവര്‍കളാണ് ഈ വിദ്യാലയത്തിന്‍റെ സ്ഥാപകന്‍.
1947 ലാണ്‌ ഈ വിദ്യാലയം സ്ഥാപിതമായത്.മാധവവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍റെ മാനേജരായിരുന്ന തുണ്ടത്തില്‍ വരുത്തൂര്‍ വീട്ടില്‍ ശ്രീ മാധവന്‍പിള്ള അവര്‍കളാണ് ഈ വിദ്യാലയത്തിന്‍റെ സ്ഥാപകന്‍.
       അദ്ദേഹം തന്‍റെ 50 സെന്‍റ് സ്ഥലത്ത് ഓല മേഞ്ഞ രണ്ട് ഷെഡ്‌ കെട്ടി തറയില്‍ കടല്‍പ്പുറം മണലും വിരിച്ച് സ്കൂള്‍ ആരംഭിച്ചു.അതോട്കൂടി ഇന്നാട്ടിലെ പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് കഴക്കൂട്ടത്തും കാട്ടായികോണത്തും കാഞ്ഞിക്കലും നടന്നു പോകാതെ പഠനത്തിനുള്ള സൗകര്യം ലഭിച്ചു. തുടര്‍ന്ന്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു. ഷെടുകള്‍ തികയാതെ വന്നു.മാത്രമല്ല കെട്ടുറപ്പുള്ള ഒരു കെട്ടിടം അത്യാവശ്യമായിരുന്നു.ആദ്യമായി 'H' ആകൃതിയിലുള്ള ഒരു കെട്ടിടം സ്കൂളിനായി നിര്‍മിച്ചു. കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഈ കെട്ടിടം തികയാതെ വന്നതിനാല്‍ ഓലമേഞ്ഞ ഷെഡഉകള്‍ നിലനിര്‍ത്തേണ്ടിവന്നു.1956-ല്‍ കേരള സംസ്ഥാനം രൂപം കൊള്ളുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ്‌ മുണ്ടശ്ശേരി ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
       അദ്ദേഹം തന്‍റെ 50 സെന്‍റ് സ്ഥലത്ത് ഓല മേഞ്ഞ രണ്ട് ഷെഡ്‌ കെട്ടി തറയില്‍ കടല്‍പ്പുറം മണലും വിരിച്ച് സ്കൂള്‍ ആരംഭിച്ചു.അതോട്കൂടി ഇന്നാട്ടിലെ പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് കഴക്കൂട്ടത്തും കാട്ടായികോണത്തും കാഞ്ഞിക്കലും നടന്നു പോകാതെ പഠനത്തിനുള്ള സൗകര്യം ലഭിച്ചു. തുടര്‍ന്ന്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു. ഷെടുകള്‍ തികയാതെ വന്നു.മാത്രമല്ല കെട്ടുറപ്പുള്ള ഒരു കെട്ടിടം അത്യാവശ്യമായിരുന്നു.ആദ്യമായി 'H' ആകൃതിയിലുള്ള ഒരു കെട്ടിടം സ്കൂളിനായി നിര്‍മിച്ചു. കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഈ കെട്ടിടം തികയാതെ വന്നതിനാല്‍ ഓലമേഞ്ഞ ഷെഡഉകള്‍ നിലനിര്‍ത്തേണ്ടിവന്നു.1956-ല്‍ കേരള സംസ്ഥാനം രൂപം കൊള്ളുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ്‌ മുണ്ടശ്ശേരി ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.ആ സമയത്ത് ഈ വിദ്യാലയത്തിന്‍റെ മാനേജറായിരുന്ന ശ്രീ മാധവന്‍പിള്ള ഈ സ്‌കൂളും സ്കൂളിരിക്കുന്ന 50സെന്‍റ് സ്ഥലവും സര്‍ക്കാരിന് വിട്ടുകൊടുത്തു.
      സ്കൂളിന്‍റെ വികസനത്തിനായി പരിസരത്ത് നിന്ന്‍ ഒരേക്കര്‍ സ്ഥലം കൂടി സര്‍ക്കാര്‍ അകൊയര്‍ ചെയ്തു അതിനുശേഷം പണി കഴിപ്പിച്ചു.ഈ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തത് അന്നത്തെ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയാണ്‌(1971-ഡിസംബര്‍ 21ന്).
      1970-75 കാലഘട്ടത്തില്‍ ആയിരത്തി ഇരുന്നൂറോളം കുട്ടികളും മുപ്പത്തി മൂന്ന് അദ്യാപകരും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു എന്ന്‍ സ്കൂള്‍ രേഖകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു.ശ്രീ കുറുപ്പ് സാര്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന സമയത്ത് ഈ വിദ്യാലയത്തില്‍ വച്ച് കണിയാപുരം സബ്ജില്ല ബാലകലോത്സവം
സംഘടിപ്പിക്കാന്‍ കഴിഞ്ഞു എന്ന്‍ മനസ്സിലാക്കാനായിട്ടുണ്ട്.വളരെ പ്രഗല്‍ഭരും കര്‍മ്മ കുശലരുമായ അദ്ധ്യാപകര്‍ ഇവിടെ അദ്ധ്യാപനം നടത്തിയിരുന്നു എന്ന്‍ സ്കൂള്‍ രേഖകളില്‍ നിന്നും മനസ്സിലാക്കി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/358043" എന്ന താളിൽനിന്ന് ശേഖരിച്ചത്