Jump to content
സഹായം

"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി /വർക്ക് എക്സ്പീരിയൻസ് ക്ലബ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('===വര്‍ക്ക് എക്സ്പീരിയന്‍സ്=== വിദ്യാഭ്യാസത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===വര്‍ക്ക് എക്സ്പീരിയന്‍സ്===
===വർക്ക് എക്സ്പീരിയൻസ്===


വിദ്യാഭ്യാസത്തിന്റെ പൂർണ്ണമായ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നത് കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂടെയാണ്. പഠനത്തോടൊപ്പം തന്നെ തൊഴിൽ പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടുകൂടി സ്കൂൾ വർക്ക് എക്സ്പീരിയൻസ് യൂനിറ്റ് പ്രവർത്തിച്ചു വരുന്നു. തയ്യൽ പരിശീലനം, സോപ്പ് നിർമ്മാണം, പോക്ക് നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി വരുന്നു.
 
വിദ്യാഭ്യാസത്തിന്റെ പൂർണ്ണമായ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നത് കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂടെയാണ്. പഠനത്തോടൊപ്പം തന്നെ തൊഴിൽ പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടുകൂടി സ്ക്കുൾ പ്രവർത്തി പരിചയ ക്ലബ് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. വിവിധ മത്സരഇനങ്ങളിൽ കുട്ടികൾക്ക് പരീശീലനം നൽകി, തുടർച്ചയായി 8 വർഷം സബ് ജില്ല പ്രവർത്തി പരിചയ മേളയിൽ ഒാവറോൾ ചാമ്പ്യൻഷിപ്പും, തുടർച്ചയായി 3 വർഷം മികച്ച പ്രവർത്തി പരിചയ ക്ലബിനുള്ള ക്യാഷ് അവാർഡും നേടിയെടുക്കുവാൻ സാധിച്ചുണ്ട്.
===പരിശീലനങ്ങൾ 2018-19===
<gallery>
Image:32035-WORK-1.JPG|പേപ്പർ ക്രാഫ്റ്റ് പരിശീലിക്കുന്നു
Image:32035-WORK-2.jpg|വെജിറ്റബിൾ പ്രിൻറിംഗ് പരിശീലിക്കുന്നു
Image:32035-WORK-3.jpg|വെജിറ്റബിൾ പ്രിൻറിംഗ് പരിശീലിക്കുന്നു
Image:32035-WORK-4.JPG|വെജിറ്റബിൾ പ്രിൻറിംഗ്
Image:32035-WORK-5.jpg|വെജിറ്റബിൾ പ്രിൻറിംഗ്പരിശീലിക്കുന്നു
</gallery>
 
===പ്രവർത്തനങ്ങൾ===
 
<!--visbot  verified-chils->
379

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/357915...649907" എന്ന താളിൽനിന്ന് ശേഖരിച്ചത്