"ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര (മൂലരൂപം കാണുക)
19:12, 11 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 171: | വരി 171: | ||
== പ്രാദേശിക പത്രം == | == പ്രാദേശിക പത്രം == | ||
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. ) | ( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. ) | ||
ചരിത്രം . | |||
1901-ല് കുടിപ്പള്ളിക്കൂടമായി അയിര ഒറ്റവീട്ടില് ശ്രീ.കൃഷ്ണപിള്ളയാണ് മൂന്നാം ക്ലാസുവരെയുള്ള ഈവിദ്യാലയം ആരംഭിച്ചത്. ഗുരുകുലവിഭ്യാസരീതിയാണ് ഇവിടെ ഉണ്ടായിരുന്നത്.അദ്ധ്യാപകരുടെ ശന്പളം 10 രൂപയായിരുന്നു.മാനേജര്ക്ക് സ്ക്കൂള് നടത്തിപ്പില് ബുദ്ധിമുട്ട്തോന്നിയപ്പോള് സര്ക്കാരിന് കൈമാറി. | |||
1925-ല് കൃഷ്ണവിലാസം UPസ്ക്കൂളായി ഉയര്ത്തി. | |||
കാരോട് പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളായ ഇവിടെ ഒന്നുമുതല് പത്തുവരെ ക്ലാസുകളിലായി 577 വിദ്യാര്ത്ഥികള്(284 ആണ്കുട്ടികളും 293 പെണ്കുട്ടികളും) പഠിക്കുന്നു.പ്രഥമാധ്യാപിക ഉള്പ്പെടെ 25 അദ്ധ്യാപകരും ഒരു IED അദ്ധ്യാപികയും 4അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. | |||
ഭൗതികസൗകര്യങ്ങള് |