"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/കുട്ടിക്കൂട്ടം (മൂലരൂപം കാണുക)
14:53, 18 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 57: | വരി 57: | ||
ടെന്‍സന്‍ | ടെന്‍സന്‍ | ||
ശാംകുമാര്‍ | ശാംകുമാര്‍ | ||
ഞങ്ങള്‍ ഫോര്‍ട്ട് ഗേള്‍സ് മിഷന് ഹായ് സ്കൂളില്‍ നിന്നും വന്ന കുട്ടികളാണ് .ഹായ് സ്കൂള്‍ കുട്ടി കൂട്ടത്തിന്‍െറ ഭാഗമായി എസ് എം വി സ്കൂളില്‍ നടത്തുന്ന ക്ളാസുകള്‍ വളരെ ഉപയോഗപ്രദമാണ്. ഈ ക്ളാസുകളില്‍ മലയാളം ടൈപ്പിംഗ്, ആനിമേശന്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഇലക്ടറോനിക്സ്, ഹാര്‍ട് വെയര്‍ എന്നിവ പഠിപ്പിച്ചു. | |||
ഞങ്ങളുടെ സ്കുൂളില്‍ നിന്നും പങ്കെടുത്ത കുട്ടികള്‍: | |||
അനുഗ്രഹ | |||
ആര്യ | |||
ദര്‍ശന | |||
ഞങ്ങളെ പഠിപ്പിച്ച സുനിത ടീച്ചറിനോടും സനല്‍ കുമാര്‍ സാറിനോടും ഹൃദ്യമായ നന്ദി അറിയിക്കുന്നു. | |||
ഞങ്ങള്‍ കരിക്കകം ഗവ.ഹൈസ്ക്കൂളിലെ കുട്ടികളാണ്. ഹായ് സ്കൂള്‍കുട്ടികൂട്ടം പരിശീലനത്തില്‍ നിന്നും ഉപയോഗപ്രദമായ ഒരുപാട് കാര്യം ലഭിച്ചു. പരിശീലിപ്പിച്ച ടീച്ചര്‍മാര്‍ക്ക് ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു. മലയാളം കംമ്പ്യൂട്ടിങ്, സെെബര്‍ കുറ്റകൃത്യം, ഇലക്ട്രോണിക്സ്, ഹാര്‍ഡ് വെയര്‍, ആനിമേഷന്‍ എന്നിവ പഠിപ്പിച്ചു. വളരെ രസകരമായ ക്ലാസായിരുന്നു. | |||
ഭദ്രകൃഷ്ണന് | |||
ദേവിക .എല്‍ | |||
ഞങ്ങള്‍ പേട്ട ബോയ്സ്സ് സ്ക്കൂള് വിദ്യാര്‍ഥികള്‍ ആണ്. | |||
പ്രദീപ് , റിയാസ്, വിശാഖ്, ബിന്‍ഷാദ് എന്നിവരാണ് വന്നിരിക്കുന്നത്. | |||
ഞങ്ങളുടെ സ്ക്കൂള് നല്ല സ്ക്കൂള് ആണ് . | |||
അവിടെ കുറെ കുട്ടികള്‍ പഠിക്കുന്നുണ്ട്. | |||
ഞങ്ങളുടെ സ്ക്കൂളിലെ പഠിപ്പി മനീഷ് ആണ്. | |||
ഇവിടെ വന്നപ്പോള്‍ കംമ്പ്യൂട്ടറിനെ അടുത്തറിയുവാനും അസംബ്ലി ചെയ്യാനും പഠിച്ചു. | |||
കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും കഴിഞ്ഞു. | |||
ഇത് സ്കൂളില്‍ പ്രയോഗിക്കും........ | |||
എന്ന് | |||
പ്രദീപ് , റിയാസ്, വിശാഖ്, ബിന്‍ഷാദ്. | |||
ഞങ്ങള്‍ സംസ്കൃതം സ്കൂളിലാണ് പഠീക്കുന്നത്. | |||
ഞങ്ങള്‍ എസ് .എം .വി.സ്കുളിള്‍ ഐ.റ്റി. പഠിക്കാനായി പോയി ആനിമേഷന്‍, ഇലക്ട്രോണിക്സ്, മലയാളം ടൈപ്പിംഗ് ഹാര്‍ഡ് വെയര്‍, ഇന്റര്‍നെറ്റും സൈബര്‍ ക്രൈമും,കുുറയെ വിഡിയോസുകളും കണിച്ചു തന്നു. | |||
ഹായ് കുുട്ടിക്കുട്ടം എന്ന ക്ലാസ്സിലൂടെ അറിവ് നേടാന്‍ കഴിഞ്ഞു | |||
ജാസ്മിന് | |||
അലീന മേരി | |||
ഞങ്ങള്‍ പേട്ട സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് | |||
മനീഷ് അഭിലാഷ് ആകാശ് അഖില്‍ | |||
ഞങ്ങള്‍ കുട്ടിക്കൂട്ടം എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് വന്നത്. | |||
ഈ പരിപാടി വളരെ രസകരമായിരുന്നു. | |||
കമ്പ്യൂട്ടറിനെ അടുത്തറിയുവാ൯ കഴിഞ്ഞു. | |||
ഞങ്ങള്‍ സംസ്കൃതം സ്കൂളിലെ വിദ്യാര്‍ഥികളാണ്. | |||
ഞങ്ങള്‍ എസ് എം വി സ്കൂളില്‍ ഐ റ്റി പഠിക്കാന്‍ വന്നു . | |||
ഞങ്ങള്‍ മലയാളം ടൈപ്പ് ചെയ്യാന്‍ പഠിച്ചു. | |||
ഞങ്ങള്‍ക്ക് ആനിമേഷന്‍ പഠിക്കാന്‍ സാധിച്ചു . | |||
ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്സ്, ഇന്റര്‍നെറ്റും | |||
സൈബര്ക്രൈമ് തുടങ്ങിയവയും അതി മനോഹരമായി | |||
പഠിക്കാന്‍ സാധിച്ചു. ഹായ് കുട്ടികൂട്ടം എന്ന ഈ | |||
ക്ലാസ്സിലൂടെ നമ്മുക്ക് ഐ റ്റിയുടെ ഒരു പുതുലോകം | |||
ആസ്വദിക്കാന്‍ കഴിഞ്ഞു. | |||
. സൂര്യ പ്രകാശ്.എസ് . ജോസി ജെ | |||
ഞങ്ങള്‍ കരിക്കകം ഗവ.ഹൈസ്ക്കൂളിലെ കുട്ടികളാണ് . ഹായ് | |||
സ്കള്‍കുട്ടികൂട്ടം പരിശീലനത്തില്‍ നിന്നും ഉപയോഗപ്രദമായ | |||
ഒരുപാട്കാര്യം ലഭിച്ചു. പരിശീലിപ്പിച്ച ടീച്ചര്‍മാര്‍ക്ക് ഈ | |||
അവസരത്തില്‍ നന്നിരേഖപ്പെടുത്തുന്നു. | |||
രാഹുല്‍ | |||
വിവിന് | |||
ഞങ്ങള്‍ കരിക്കകം സ്കൂള്‍ കുട്ടികളാണ്. | |||
എസ്.എം.വി സ്കൂളില്‍ നടന്ന ഹായ് കുട്ടികൂട്ടം എന്ന ക്ലാസ്സ് | |||
ഞങ്ങള്‍ക്ക് വളരെ അധികം ഉപയോഗപ്പെട്ടു. | |||
മലയാളംടൈപ്പിങ്,ആനിമേഷന്‍,ഹാര്‍ഡ് വെയര്‍,ഇലക്ട്രോണിക്സ്,ഇന്റര്‍നെറ്റിന്റെ ഉപയോഗങ്ങളും ദുര്യുപയോഗങ്ങളും, തുടങിയവപഠിപ്പിച്ചു. | |||
അനന്തന് | |||
ഷെഫീക്ക് | |||
സൂര്യ ജിത്ത് |