"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബ് . (മൂലരൂപം കാണുക)
01:26, 18 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍ സയന്‍സ് ക്ലബ്. ക്ലബ്ബിന്റെ പ്രവര്‍ത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. സോഷ്യല്‍ സയന്‍സ് ക്ലബ്ബിനു കീഴില്‍ സ്കൂള്‍ തലത്തില്‍ സോഷ്യല്‍ സയന്‍സ് മേളയും എക്സിബിഷനും സംഘടിപ്പിക്കുകയും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ഉയര്‍ന്ന തലങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. മാസത്തിയില്‍ ഒരിക്കല്‍ ക്ലബ്ബിന്റെ യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി s.s ക്ലബ് നിറവേറ്റി വരുന്നുണ്ട്. | |||
ക്ലബ്ബിന്റെ കീഴില്‍ ആഗസ്റ്റ 6,9 - ഹിരോഷിമ-നാഗസാക്കി ദിനത്തില്‍ യുദ്ധവിരുദ്ധ സി.ഡി പ്രദര്‍ശനം, യുദ്ധവിരുദ്ധറാലി എന്നിവ നടത്തി. യുദ്ധവിരുദ്ധപോസ്റ്റര്‍ നിര്‍മ്മാണ മത്സരം, ക്വിസ്സ് മത്സരം തുടങ്ങിയ മത്സരങ്ങള്‍ നടത്തി. | ക്ലബ്ബിന്റെ കീഴില്‍ ആഗസ്റ്റ 6,9 - ഹിരോഷിമ-നാഗസാക്കി ദിനത്തില്‍ യുദ്ധവിരുദ്ധ സി.ഡി പ്രദര്‍ശനം, യുദ്ധവിരുദ്ധറാലി എന്നിവ നടത്തി. യുദ്ധവിരുദ്ധപോസ്റ്റര്‍ നിര്‍മ്മാണ മത്സരം, ക്വിസ്സ് മത്സരം തുടങ്ങിയ മത്സരങ്ങള്‍ നടത്തി. |