Jump to content
സഹായം

"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വയലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 46: വരി 46:


== ചരിത്രം ==
== ചരിത്രം ==
"ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് ഏകദേശം 8കി.മീ.കിഴക്കുമാറി കടപ്ളാമറ്റം പഞ്ചായത്തിലെ പടി‍ഞ്ഞാറുഭാഗത്തായി വയലാ സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ ഏക ഗവണ്‍മെന്‍റ് ഹൈസ്കൂളാണ് വൊക്കേഷണല്‍ഹയര്‍സെക്കണ്ടറി വയലാ.ഈ സരസ്വതീക്ഷേത്രത്തിനടുത്തായി പ്രശസ്തമായ വയലാ കാവ് സ്ഥിതി ചെയ്യുന്നു. ഈ കാവിനരുകിലായി വലിയൊരു കുളം ഉണ്ടായിരുന്നതായും അത് സ്കൂളിനായി സംഭാവന ചെയ്തതായും അറിയുന്നു. ആസ്ഥലമാണ് ഇന്നു കാണുന്ന അതി വിശാലമായ ഗ്രൗണ്ട്. നൂറു വര്‍ഷം പിന്നിട്ട സ്കൂളില്‍ ഇന്ന് ഹയര്‍സെക്കണ്ടറി വിഭാഗം, വൊക്കേഷണല്‍ഹയര്‍സെക്കണ്ടറി വിഭാഗം എന്നിവ നിലവില്‍ വന്നു.സ്കൂളിനുണ്ടായ ഈ ഉയര്‍ച്ചയുടെ പിന്നിലുള്ളത് നല്ലവരായ നാട്ടുകാരുടെ കഠിനമായ പരിശ്രമവും ആത്മാര്‍ ത്ഥതയുമാണ്.പ്രഗത്ഭരായ പല വ്യക്തികളും ഈ സ്കൂളില്‍ പഠിച്ചതായി അറിയുന്നു. 1995-ല്‍ ശദാബ്ദി ആഘോഷിച്ച ഈ വിദ്യാലയം കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ്. പിന്നീടത് സര്‍ക്കാര്‍ ഏറ്റെടുക്കുകയും എല്‍.പി യായും യു.പി യായും എച്ച് എസ് ആയും ഘട്ടം ഘട്ടമായി ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുകയായിരുന്നു.2000-ല്‍ ഹയര്‍സെക്കണ്ടറി ആയിത്തീര്‍ന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ് ലൈബ്രറി സൗകര്യങ്ങളും സജ്ജീകരിച്ചു വരുന്നു.
 
                കലാകായിക വിഭാഗങ്ങളിലായി എല്ലാ വര്‍ഷവും നിരവധി സമ്മാനങ്ങള്‍ വാങ്ങി സ്കൂള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. അധ്യാപകരുടെ ആത്മാര്‍ത്ഥമായ സഹകരണവും അര്‍പ്പണ ബോധവും"
'''വൈക്കം ക്ഷേത്രത്തിന്റെ അരികില്‍ സ്തിഥി ചെയ്യുന്ന സരസ്വതി മന്ദിരം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് '''


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/35572" എന്ന താളിൽനിന്ന് ശേഖരിച്ചത്