Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എസ് എ എൽ പി എസ് തരിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഏപ്രിൽ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:
]]}}
]]}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=തരിയോട്
| സ്ഥലപ്പേര്=പത്താം മൈല്‍
| വിദ്യാഭ്യാസ ജില്ല=വയനാട്
| വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
| റവന്യൂ ജില്ല= വയനാട്
വരി 29: വരി 29:
| സ്കൂള്‍ ചിത്രം= 15227 1.jpg‎‎ ‎|
| സ്കൂള്‍ ചിത്രം= 15227 1.jpg‎‎ ‎|
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_വൈത്തിരി|വൈത്തിരി ഉപജില്ലയില്‍]] ''തരിയോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എല്‍.പി വിദ്യാലയമാണ് '''എസ് എ എൽ പി എസ് തരിയോട് '''. ഇവിടെ 36 ആണ്‍ കുട്ടികളും  38പെണ്‍കുട്ടികളും അടക്കം 74 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_വൈത്തിരി|വൈത്തിരി ഉപജില്ലയില്‍]] ''പത്താംമൈല്‍'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എല്‍.പി വിദ്യാലയമാണ് '''എസ് എ എൽ പി എസ് തരിയോട് '''. ഇവിടെ 36 ആണ്‍ കുട്ടികളും  38പെണ്‍കുട്ടികളും അടക്കം 74 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
   ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി ശ്രീമതി ആനിബസന്റിന്റെ  നേത‍‍‌ൃത്വത്തില്‍ രുപം കൊണ്ട് സെര്‍വന്‍റ്സ് ഒാഫ് ഇന്ത്യ സൊസൈറ്റി സാമുഹ്യ സേവനങ്ങള്‍ നടത്തുന്ന സംഘടനയായിരുന്നു. വിദ്യഭ്യാസ രംഗത്ത്-വിശിഷ്യാ ആദിവാസി പിന്നോക്ക വിദ്യഭ്യാസത്തിന് ഏറെ സംഭാവനകള്‍ നല്കിയ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ രുപീകരിച്ച ദേവസ്സര്‍ മലബാര്‍ റികണ്‍സ്ട്രക്ഷന്‍ ട്രസ്റ്റ് ആരംഭിച്ച വിദ്യഭ്യാസ സ്ഥാപനങ്ങളാണ് സെര്‍വ്വിന്ത്യ ആദിവാസി എല്‍ പി സ്കുളുകള്‍. സൊസൈറ്റിയുടെ സെക്ട്രറിയായിരുന്ന ശ്രീ എല്‍ എന്‍ റാവുവിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ആരംഭിച്ച എസ് എ എല്‍ പി സ്കുളുകളില്‍ ആദ്യത്തെ ഘട്ടത്തില്‍ ആരംഭിച്ച ഒരു സ്കൂളാണ് തരിയോട് എസ് എ എല്‍ പി സ്കൂള്‍.1950-ല്‍ ഏകാധ്യാപക  വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യ അധ്യാപകന്‍ ശ്രീ കറപ്പന്‍ മാസ്ററരായിരുന്നു.

63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/355462" എന്ന താളിൽനിന്ന് ശേഖരിച്ചത്