"ജി.എച്ച്.എസ്. കരിപ്പൂർ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/കുട്ടിക്കൂട്ടം (മൂലരൂപം കാണുക)
20:19, 8 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഏപ്രിൽ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ദ്വിദിനപരിശീലനം ഒന്നാംഘട്ടം == | |||
<big>ഏപ്രില്‍ ഏഴ് എട്ട് തിയതികളില്‍</big> | |||
മുപ്പത്തിനാല് കുട്ടികളാണ് നാലു വിദ്യാലയങ്ങളില്‍ നിന്നായി പരിശീലനത്തില്‍ പങ്കെടുത്തത്.അഞ്ചു വിഭാഗങ്ങളിലും വളരെ താല്‍പര്യത്തോടെയാണവര്‍ വങ്കെടുത്തത്.കുഞ്ഞു അനിമേഷനുകള്‍ നിര്‍മിച്ചും ഫിസിക്കല്‍ ഇലക്ട്രോണിക്സില്‍ പുതിയ ആശയങ്ങള്‍ പങ്കുവച്ചും,ഇന്റര്‍നെറ്റും സൈബര്‍ സെക്യുരിറ്റി വിഭാഗത്തില്‍ ഇന്റര്‍നെറ്റ് തട്ടിപ്പുകളെ കുറിച്ചു കൗതുകംപൂണ്ടും ബോധവന്മാരായും,ശരിയായ തെരച്ചില്‍രീതികളെ താല്‍പര്യത്തോടെ കണ്ടും കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഉത്സാഹത്തോടെ അഴിച്ചുപണിതും സ്വന്തം പേരും വിദ്യാലയത്തിന്റെ പേരും മലയാളത്തില്‍ ഉത്സാഹത്തോടെ ടൈപ്പു ചെയ്തും അവര്‍ ഇടപെട്ടു.ശബ്ദതാരാവലി ടൈപ്പിംഗ് വിചാരിച്ചതുപോലെ ചെയ്യാന്‍ സമയം അനുവദിച്ചില്ല.എന്നാല്‍ അടുത്തദിവസങ്ങളില്‍ അവരില്‍ കുറച്ചുപേര്‍ വന്ന് അതു ചെയ്യാമെന്ന് തീരുമാനിച്ചാണ് പോയത്.രണ്ടു ദിവസത്തെ പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച മീനാങഅകല്‍ സ്കൂളിലെ അഭിന്‍ അജിനാഥ് കരിപ്പൂര് സ്കൂളിലെ സിജുസൈജു എന്നിവര്‍ക്ക് ഞങ്ങള്‍ സമ്മാനവും നല്‍കി.ഇവരെ തെരഞ്ഞെടുത്തത് കുട്ടികള്‍ തന്നെയായിരുന്നു. | |||
{| class="wikitable" | {| class="wikitable" |