"ജി എം എൽ പി എസ് മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം എൽ പി എസ് മഞ്ചേരി (മൂലരൂപം കാണുക)
19:40, 7 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഏപ്രിൽ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
== ചരിത്രം == | == ചരിത്രം == | ||
1928 വർഷത്തിൽ ഈ വിദ്യാലയം " ബോർഡ് മാപ്പിള ഗേൾസ് സ്ക്കൂൾ മഞ്ചേരി" എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചത്.മഞ്ചേരി പ്രദേശത്തെ മുസ്ലിം പെൺകുട്ടികളുടെ വിദ്യഭ്യാസ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാനായി "ഹിദായത്തുൽ മുസ്ലിമീൻ സഭ"യാണ് വിദ്യാലയം സ്ഥാപിച്ചത്.സ്ക്കുള്‍ അഡ്മിഷന്‍ രജിസ്റ്റര്‍ പ്രകാരം കുഞ്ഞിപ്പാത്തുമ്മ തുപ്പത്ത് എന്ന വിദ്യാര്‍ത്ഥിയാണ് ഇവിടെ ആദ്യം പ്രവേശനം നേടിയത്. 1946 ല്‍ ഈ വിദ്യാലയം കേരള സര്‍ക്കാര്‍ ഏറ്റെടുത്തു.അന്നുമുതല്‍ "ജി.എം.എല്‍. പി. സ്ക്കൂള്‍ മഞ്ചേരി" എന്ന പേരിലാണ് വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നത്.1949മുതല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചു.അബ്ദുറഹിമാന്‍ കൊടവണ്ടി എന്ന വിദ്യാര്‍ത്ഥിയാണ് ആദ്യമായി പ്രവേശനം നേടിയ ആണ്‍കുട്ടി. | 1928 വർഷത്തിൽ ഈ വിദ്യാലയം " ബോർഡ് മാപ്പിള ഗേൾസ് സ്ക്കൂൾ മഞ്ചേരി" എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചത്.മഞ്ചേരി പ്രദേശത്തെ മുസ്ലിം പെൺകുട്ടികളുടെ വിദ്യഭ്യാസ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാനായി "ഹിദായത്തുൽ മുസ്ലിമീൻ സഭ"യാണ് വിദ്യാലയം സ്ഥാപിച്ചത്.സ്ക്കുള്‍ അഡ്മിഷന്‍ രജിസ്റ്റര്‍ പ്രകാരം കുഞ്ഞിപ്പാത്തുമ്മ തുപ്പത്ത് എന്ന വിദ്യാര്‍ത്ഥിയാണ് ഇവിടെ ആദ്യം പ്രവേശനം നേടിയത്. 1946 ല്‍ ഈ വിദ്യാലയം കേരള സര്‍ക്കാര്‍ ഏറ്റെടുത്തു.അന്നുമുതല്‍ "ജി.എം.എല്‍. പി. സ്ക്കൂള്‍ മഞ്ചേരി" എന്ന പേരിലാണ് വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നത്.1949മുതല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചു.അബ്ദുറഹിമാന്‍ കൊടവണ്ടി എന്ന വിദ്യാര്‍ത്ഥിയാണ് ആദ്യമായി പ്രവേശനം നേടിയ ആണ്‍കുട്ടി. | ||
അറുന്നൂറില്‍പരം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഈ വിദ്യാലയത്തില്‍ നിന്നും പ്രശസ്തരായ അനവധി മഹത് വ്യക്തികള്‍ പഠിച്ചിറങ്ങിയിട്ടുണ്ട്. ഈ സ്ഥാപനം ഇന്ന് നവതി ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |