"പേരോട് എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→നേട്ടങ്ങള്‍
No edit summary |
|||
വരി 70: | വരി 70: | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
1997-98 വര്‍ഷത്തില്‍ പഞ്ചായത്ത് നടത്തിയ നാലാം ക്ലാസ് പൊതുപരീക്ഷയില്‍ സ്ക്കൂളിന് രണ്ടാം സ്ഥാനം. | |||
1998-99 സബാജില്ലാ ഗണിതശാസ്ത്ര മേളയില്‍ സ്ക്കൂളിന് ഓവറോള്‍ സെക്കന്റ്. | |||
2002-03 ല്‍ സ്ക്കൂളിലെ രാമാനുജന്‍ ഗണതശാസ്ത്ര ക്ലബ്ബിന്റെ ഗണിതമാസികയായ 'ഗണിതം മധുരം' സബ്‌ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും , ജില്ലയില്‍ രണ്ടാം സ്ഥാനവും നേടി. | |||
2003-04ല്‍ ഗണിതക്ലബ്ബിന്റെ കയ്യെഴുത്തുമാസികയായ ഗണിതമുത്തുകള്‍ സബ്‌ജില്ലയില്‍ രണ്ടാം സ്ഥാനവും, ഗണിതശാസ്ത്രമേളയില്‍ ഓവറോള്‍ രണ്ടാംസ്ഥാനവും നേടി. | |||
ശാസ്ത്രമേളയിലും, പ്രവൃത്തി പരിചയമേളയിലും തുടര്‍ച്ചയായി 'എ' ഗ്രേഡ് നേടിയിട്ടുണ്ട്. | |||
പോയവര്‍ഷങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ എല്‍.എസ്.എസ് പരീക്ഷയില്‍ വിജയികളായി. | |||
വായനാദിനം, ചാന്ദ്രദിനം, സ്വാതന്ത്രദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം-ക്വിസുകളില്‍ പഞ്ചായത്ത തലത്തിലും, സബ്‌ജില്ലാതലത്തിലും നിരവധി തവണ സ്ഥാനങ്ങള്‍ നേടി. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |