"സി. ഡി. എ. യു പി. എസ് ഒലീവ്മൗണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. ഡി. എ. യു പി. എസ് ഒലീവ്മൗണ്ട് (മൂലരൂപം കാണുക)
22:31, 31 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 മാർച്ച് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം | == ചരിത്രം | ||
ക്രിസ്തുവർഷം 1928മലബാറിൻെറ നെല്ലറയും | |||
ക്രിസ്തുവർഷം 1928മലബാറിൻെറ നെല്ലറയും പുരാതന ഗ്രാമവുമായ കുഴൽമന്ദത്ത് പാലക്കാട്ടച്ചൻ എന്നറിയപ്പെട്ടിരുന്ന ബിഷപ്പ്ജോൺവർഗീസ് തിരുമേനിയാണ് ഇൗ സ്കൂൾ സ്ഥാപിച്ചത്. വദ്യാഭ്യാസമില്ലാത്ത ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടിയും സാധാരണക്കാരൻെറ ജീവിത നവീകരണത്തിലൂടെ ദൈവരാജ്യപ്രവ൪ത്തനങൾക്ക് നേതൃത്വം നൽകുകയും ചെയ്യുക എന്ന ഉദ്ദേശംകൂടി ഈസ്ഥാപനത്തിൻെറ പിന്നിലുണ്ടായിരുന്നു. | |||
കുഴൽമന്ദത്ത് പുതുക്കോട് ഒരുഹിന്ദുസ്നേഹിതൻെറ ഓലമേഞ പഴയവീട്ടിൽ രണ്ടുകുട്ടികളോടുകൂടി ആരംഭിച്ച ഈ സ്കൂൾ സാവധാനത്തിൽ ജനങളുടെ ആഗ്രഹങൾക്കനുസരിച്ച് ഉയർന്നതിൻെറ ഫലമായി ആശ്രമവും യു പി സ്കൂളും പുരോഗതിപ്രാപിക്കയുണ്ടായി. 1931ൽ നാല് ക്ലാസ്സുകളായി150കുട്ടികൾ ഇകരുന്ന് പ൦ിക്കുന്നതിനുളള കെട്ടിടങൾ ഉയർന്നുവന്നു. | |||
ആ കാലത്ത് ഒന്നാം ക്ലാസ്മുതൽ കുട്ടികളിൽ നിന്ന് ഫീസ് പിരിക്കുന്ന സബ്രദായം നില നിന്നിരുന്നു ഈ ഫീസ്പിരിക്കാത്തതുകൊണ്ട് മിഡിൽ സ്കൂൾ അംഗീകാരം ലഭിച്ചില്ലാ. നമ്മൂടെ സ്കൂൾ ഒരു കച്ചവടസ്ഥാപനമല്ലെന്നും, അതിനാൽ ഫീസ് പിരിക്കില്ലെന്നും ഗവൺമെൻെറിനെ ബോദ്ധ്യപ്പെടുത്തിയപ്പോൾ ഈ ഉന്നതാദർശത്തെ മാനിച്ച് സ്കൂളിന് അംഗീകാരം നൽകി .1941ൽ ഒന്നു മുതൽ എട്ടു വരെ ക്ലാസ്സുളള അംഗീകൃത സ്കൂൾ ആയി ഉയർന്നു വന്നു.1955ൽ കമ്മ്യൂണിററി പ്രോജക്റ്റിൽ നിന്നുളള ധനസഹായത്തോടെ സ്കൂൾ കെട്ടിടങൾ പുതിയതായി പണികഴിപ്പിക്കുകയും ചെയ്തു.. | |||
അശ്രമത്തി൯െറ അധീനതയിൽ ആയിരുന്ന ഈ സ്കൂൾ 1977ൽ തിരുവല്ല മാർത്തോമ്മ കോർപ്പറേറ്റ് | |||
മനേജ്മെ൯െറിന് കീഴിലായി.ഇന്നു ഈ പ്രദേശത്തേ സാമൂഹ്യ,വിദ്യാഭ്യാസപരമായ മേഖലകളിൽ ഔന്നത്യം നേടിക്കൊണ്ട് നിലനിൽക്കുന്നു. ഇപ്പോൾ പതിനൊന്ന് അധ്യാപകരും ഒരു പ്യൂണും ജോലി ചെയ്യുന്നു.ഹെഡ്മാസ്റ്ററായി ശ്രീ.എൽ .തോമസ് സേവനം അനുഷ്ഠിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |