Jump to content
സഹായം

"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വയലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
. 1895-ല്‍ പ്രവര്‍ത്തനമാരംഭിച്ച വിദ്യാലയം2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
.  
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് ഏകദേശം 8കി.മീ.കിഴക്കുമാറി കടപ്ളാമറ്റം പഞ്ചായത്തിലെ പടി‍ഞ്ഞാറുഭാഗത്തായി വയലാ സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ ഏക ഗവണ്‍മെന്‍റ് ഹൈസ്കൂളാണ് വൊക്കേഷണല്‍ഹയര്‍സെക്കണ്ടറി വയലാ.ഈ സരസ്വതീക്ഷേത്രത്തിനടുത്തായി പ്രശസ്തമായ വയലാ കാവ് സ്ഥിതി ചെയ്യുന്നു. ഈ കാവിനരുകിലായി വലിയൊരു കുളം ഉണ്ടായിരുന്നതായും അത് സ്കൂളിനായി സംഭാവന ചെയ്തതായും അറിയുന്നു. ആസ്ഥലമാണ് ഇന്നു കാണുന്ന അതി വിശാലമായ ഗ്രൗണ്ട്. നൂറു വര്‍ഷം പിന്നിട്ട ഈ സ്കൂളില്‍ ഇന്ന്  ഹയര്‍സെക്കണ്ടറി വിഭാഗം, വൊക്കേഷണല്‍ഹയര്‍സെക്കണ്ടറി വിഭാഗം എന്നിവ നിലവില്‍ വന്നു.സ്കൂളിനുണ്ടായ ഈ ഉയര്‍ച്ചയുടെ പിന്നിലുള്ളത് നല്ലവരായ നാട്ടുകാരുടെ കഠിനമായ പരിശ്രമവും ആത്മാര്‍ ത്ഥതയുമാണ്.പ്രഗത്ഭരായ പല വ്യക്തികളും ഈ സ്കൂളില്‍ പഠിച്ചതായി അറിയുന്നു. 1995-ല്‍ ശദാബ്ദി ആഘോഷിച്ച വിദ്യാലയം കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ്. പിന്നീടത് സര്‍ക്കാര്‍ ഏറ്റെടുക്കുകയും എല്‍.പി യായും യു.പി യായും എച്ച് എസ് ആയും ഘട്ടം ഘട്ടമായി ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുകയായിരുന്നു.2000-ല്‍ ഹയര്‍സെക്കണ്ടറി ആയിത്തീര്‍ന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ് ലൈബ്രറി സൗകര്യങ്ങളും സജ്ജീകരിച്ചു വരുന്നു.
                കലാകായിക വിഭാഗങ്ങളിലായി എല്ലാ വര്‍ഷവും നിരവധി സമ്മാനങ്ങള്‍ വാങ്ങി സ്കൂള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. അധ്യാപകരുടെ ആത്മാര്‍ത്ഥമായ സഹകരണവും അര്‍പ്പണ ബോധവും


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/35326" എന്ന താളിൽനിന്ന് ശേഖരിച്ചത്