"എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ/ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ/ലൈബ്രറി (മൂലരൂപം കാണുക)
13:32, 24 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 മാർച്ച് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കുട്ടികള്ക്ക് വിശ്രമ വേളയല് വായിക്കാനായി പുതിയ ഒരു വായനാമുറി ഒരുക്കുകയും ടീച്ചറുടെ നേതൃത്വത്തില് ക്ലാസടിസ്ഥാനത്തില് അതിന്റെ പ്രവര്ത്തനങ്ങള് മികച്ച രീതിയില് നടത്തുകയും ചെയ്യുന്നു. ഈ വായനാമുറിയില് കുട്ടികള്ക്ക് ഇഷ്ടമുള്ള പുസ്തകങ്ങള് തെരഞ്ഞെടുക്കാന് പാകത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. | കുട്ടികള്ക്ക് വിശ്രമ വേളയല് വായിക്കാനായി പുതിയ ഒരു വായനാമുറി ഒരുക്കുകയും ടീച്ചറുടെ നേതൃത്വത്തില് ക്ലാസടിസ്ഥാനത്തില് അതിന്റെ പ്രവര്ത്തനങ്ങള് മികച്ച രീതിയില് നടത്തുകയും ചെയ്യുന്നു. ഈ വായനാമുറിയില് കുട്ടികള്ക്ക് ഇഷ്ടമുള്ള പുസ്തകങ്ങള് തെരഞ്ഞെടുക്കാന് പാകത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. | ||
ലൈബ്രറിയുടെ ഉദ്ഘാടനം ബേക്കല് എ.ഇ.ഒ രവിവര്മ്മന് സാര് നിര്വ്വഹിച്ചു. കുട്ടികളെ മികച്ചവായനാ ശീലമുള്ളവരാക്കുകയും അറിവിന്റെ ലോകത്തേക്ക് ആനയിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയാണ് '''അറിവിന്റെ അങ്ങാടി''' എന്ന പ്രവര്ത്തനം ആരംഭിച്ചത്.ഇതിന്റെ ഭാഗമായി സ്കൂള് ലൈബ്രറി വകസിപ്പിക്കുകയും ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള് കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകരും കൂടി വങ്ങുകയുണ്ടായി. കൂടാതെ ഓരോ കുട്ടിയുടേയും പിറന്നാള് ദിനത്തിന് ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനായി നല്കി. | ലൈബ്രറിയുടെ ഉദ്ഘാടനം ബേക്കല് എ.ഇ.ഒ രവിവര്മ്മന് സാര് നിര്വ്വഹിച്ചു. കുട്ടികളെ മികച്ചവായനാ ശീലമുള്ളവരാക്കുകയും അറിവിന്റെ ലോകത്തേക്ക് ആനയിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയാണ് '''അറിവിന്റെ അങ്ങാടി''' എന്ന പ്രവര്ത്തനം ആരംഭിച്ചത്.ഇതിന്റെ ഭാഗമായി സ്കൂള് ലൈബ്രറി വകസിപ്പിക്കുകയും ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള് കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകരും കൂടി വങ്ങുകയുണ്ടായി. കൂടാതെ ഓരോ കുട്ടിയുടേയും പിറന്നാള് ദിനത്തിന് ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനായി നല്കി. | ||
<gallery> | <gallery> |