"സെന്റ് ജോസഫ്സ് യു.പി.എസ്. പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് യു.പി.എസ്. പൂഞ്ഞാർ (മൂലരൂപം കാണുക)
17:55, 21 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച് 2017→ചരിത്രം
No edit summary |
|||
വരി 32: | വരി 32: | ||
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ,ചരിത്രമുറങ്ങുന്ന പൂഞ്ഞാർ ഗ്രാമപഞ്ചയത്തിന്റെ ആറാം വാർഡിൽ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പരിശുദ്ധിയുടെ വിൺപ്രഭ ചൊരിഞ്ഞു നിൽക്കുന്ന സെൻറ്. മേരീസ് ദേവാലയത്തിനു സമീപം നിലകൊള്ളുന്ന സെൻറ്.ജോസഫ്സ് യൂ . പി സ്കൂൾ അനേകായിരം കുഞ്ഞുമനസ്സുകളിൽ വിജ്ഞാനവെളിച്ചം പകർന്നു നൽകുവാനായി 1947-ൽ പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായി. | കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ,ചരിത്രമുറങ്ങുന്ന പൂഞ്ഞാർ ഗ്രാമപഞ്ചയത്തിന്റെ ആറാം വാർഡിൽ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പരിശുദ്ധിയുടെ വിൺപ്രഭ ചൊരിഞ്ഞു നിൽക്കുന്ന സെൻറ്. മേരീസ് ദേവാലയത്തിനു സമീപം നിലകൊള്ളുന്ന സെൻറ്.ജോസഫ്സ് യൂ . പി സ്കൂൾ അനേകായിരം കുഞ്ഞുമനസ്സുകളിൽ വിജ്ഞാനവെളിച്ചം പകർന്നു നൽകുവാനായി 1947-ൽ പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായി. | ||
== ചരിത്രം == | == ചരിത്രം == | ||
==[[Download.jpgst.joseph-1.jpg (പ്രമാണം)|thumb|സ്കൂൾ സ്ഥാപകൻ]][[പ്രമാണം:St josephs.jpg|thumb|സ്കൂൾ മധ്യസ്ഥൻ]]== | |||
1947 ജൂൺ 19-ന് ജന്മം കൊണ്ട പൂഞ്ഞാർ സെൻറ്. ജോസഫ്സ് യു. പി. സ്സ്കൂളിന്റെ പൂർവചരിത്രത്തിലേയ്ക്ക് ഒന്നെത്തിനോക്കുമ്പോൾ ഒരു നൂറ്റാണ്ടുമുമ്പ് (1900 ) പനച്ചികപ്പാറയിൽ പൂഞ്ഞാർ പള്ളിയോടു ചേർന്നു പ്രവർത്തിച്ചിരുന്ന പ്രാഥമികവിദ്യാലയം ഗവൺമെന്റിന് വിട്ടുകൊടുത്തെന്നും അത് പനച്ചികപ്പാറയിൽ ഗവ. എൽ പി സ്കൂൾ എന്ന പേരിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു എന്നും കാണുവാൻ കഴിയും.1936-ൽ പള്ളിവകയായി കേംബ്രിഡ്ജ് സ്കൂൾ ആരംഭിച്ചെങ്കിലും ഏതാനും വർഷങ്ങൾക്കുശേഷം ഗവണ്മെന്റ് തന്നെ അത് നിർത്തലാക്കി.പൂഞ്ഞാർ പള്ളിക്കു ഒരു സ്കൂൾ ഇല്ലാതെ വന്ന സാഹചര്യത്തിൽ മണിയംകുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന യു .പി സ്കൂൾ സ്ഥലസൗകര്യത്തിന്റെ അപര്യപ്തത മൂലം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു.അഭിവന്ദ്യ കാളാശ്ശേരി പിതാവിന്റെ അനുവാദത്തോടെ 1947-ൽഅന്നത്തെ പൂഞ്ഞാർ പള്ളി വികാരിയായിരുന്ന ബഹു.കുഴുമ്പിൽ ദേവസ്യാച്ചൻറെ നേതൃത്വത്തിൽ ക്ലാരമഠത്തിന്റെ മദർജനറലായിരുന്ന ബഹു.ബർണർദീത്തമ്മ മഠത്തിന്റെ മദർ ആയിരുന്ന ബഹു.ബിയാട്രീസാമ്മ നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ മണിയംകുന്നു സ്കൂളിന്റെ യു .പി. വിഭാഗം കുട്ടികളും അധ്യാപകരും സ്കൂൾ റെക്കോർഡ്സും സഹിതം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു.1950-ൽ എൽ.പി വിഭാഗം കൂടി അനുവദിച്ചു കിട്ടിയപ്പോൾ പള്ളിയോടുചേർന്ന കുട്ടികളെ പഠിപ്പിച്ചുവന്നു. എൽ.പി. കെട്ടിടം പണിയുന്നതിനുള്ള സ്ഥലം കാരിയാപുരയിടത്തിൽ മാത്യുജോസഫ് സൗജന്യമായി നൽകി. കെട്ടിട നിർമാണത്തിനുള്ള സാധനസാമഗ്രികളും സ്കൂൾ ഉപകരണങ്ങളും നാട്ടുകാരുടെ സംഭാവനകളാണ്. | 1947 ജൂൺ 19-ന് ജന്മം കൊണ്ട പൂഞ്ഞാർ സെൻറ്. ജോസഫ്സ് യു. പി. സ്സ്കൂളിന്റെ പൂർവചരിത്രത്തിലേയ്ക്ക് ഒന്നെത്തിനോക്കുമ്പോൾ ഒരു നൂറ്റാണ്ടുമുമ്പ് (1900 ) പനച്ചികപ്പാറയിൽ പൂഞ്ഞാർ പള്ളിയോടു ചേർന്നു പ്രവർത്തിച്ചിരുന്ന പ്രാഥമികവിദ്യാലയം ഗവൺമെന്റിന് വിട്ടുകൊടുത്തെന്നും അത് പനച്ചികപ്പാറയിൽ ഗവ. എൽ പി സ്കൂൾ എന്ന പേരിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു എന്നും കാണുവാൻ കഴിയും.1936-ൽ പള്ളിവകയായി കേംബ്രിഡ്ജ് സ്കൂൾ ആരംഭിച്ചെങ്കിലും ഏതാനും വർഷങ്ങൾക്കുശേഷം ഗവണ്മെന്റ് തന്നെ അത് നിർത്തലാക്കി.പൂഞ്ഞാർ പള്ളിക്കു ഒരു സ്കൂൾ ഇല്ലാതെ വന്ന സാഹചര്യത്തിൽ മണിയംകുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന യു .പി സ്കൂൾ സ്ഥലസൗകര്യത്തിന്റെ അപര്യപ്തത മൂലം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു.അഭിവന്ദ്യ കാളാശ്ശേരി പിതാവിന്റെ അനുവാദത്തോടെ 1947-ൽഅന്നത്തെ പൂഞ്ഞാർ പള്ളി വികാരിയായിരുന്ന ബഹു.കുഴുമ്പിൽ ദേവസ്യാച്ചൻറെ നേതൃത്വത്തിൽ ക്ലാരമഠത്തിന്റെ മദർജനറലായിരുന്ന ബഹു.ബർണർദീത്തമ്മ മഠത്തിന്റെ മദർ ആയിരുന്ന ബഹു.ബിയാട്രീസാമ്മ നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ മണിയംകുന്നു സ്കൂളിന്റെ യു .പി. വിഭാഗം കുട്ടികളും അധ്യാപകരും സ്കൂൾ റെക്കോർഡ്സും സഹിതം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു.1950-ൽ എൽ.പി വിഭാഗം കൂടി അനുവദിച്ചു കിട്ടിയപ്പോൾ പള്ളിയോടുചേർന്ന കുട്ടികളെ പഠിപ്പിച്ചുവന്നു. എൽ.പി. കെട്ടിടം പണിയുന്നതിനുള്ള സ്ഥലം കാരിയാപുരയിടത്തിൽ മാത്യുജോസഫ് സൗജന്യമായി നൽകി. കെട്ടിട നിർമാണത്തിനുള്ള സാധനസാമഗ്രികളും സ്കൂൾ ഉപകരണങ്ങളും നാട്ടുകാരുടെ സംഭാവനകളാണ്. |