Jump to content
സഹായം

"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:
1917ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ പേരില്‍ ആണ് ഈ വിദ്യാലയം ആരംഭിച്ചത്.  ശ്രീ എം.പി.പരമേശ്വരന്‍പിള്ള 1907-ല്‍ചിറയിന്‍കീഴില്‍ തുടങ്ങിയ മലയാളംസ്കൂള്‍ 1910-ല്‍ നാലാം സ്ററാന്‍ഡേര്‍ഡ് വരെയായി. ചിറയിന്‍കീഴില്‍ ഇംഗ്ലീഷ് സ്കൂ‌‌‌ള്‍ ഇല്ലാതായപ്പോള്‍ 1917ല്‍ ഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരന്‍പിള്ള ഒരു ഇംഗ്ലീഷ് മിഡില്‍സ്കൂള്‍ ആരംഭിച്ചു. ആദ്യ രണ്ട് മൂന്നു വര്‍ഷക്കാലം ഈസ്കൂള്‍ വെട്ടത്തുവിളയെന്ന സ്ഥലത്താണ് പ്രവ൪ത്തിച്ചിരുന്നത്.  അതിനുശേഷം അദ്ദേഹത്തിന്റെ തറവാടുവീട്ടിലെ അടിച്ചൂട്ട്പുരയിലേക്ക് ഈസ്ഥാപനം മാററി. ആദ്യം ശ്രീചിത്തിരവിലാസം ഇംഗ്ലീഷ് സ്കൂളെന്നറിയപ്പെട്ടിരുന്ന ഈസ്ഥാപനത്തില്‍‍ പ്രിപ്പറേറ്ററി ഫോം, ഫോം രണ്ട്, ഫോം മൂന്ന്, എന്നീ ക്ലാസുകള്‍മാത്രമാണുണ്ടായിരുന്നത്.ആദ്യ ഹെഡ്മാസ്റ്റ൪ യശഃ ശരീരനായ പാലവിള. ആ൪. മാധവന്‍പിളളയായിരുന്നു 1938-ല്‍ ഈ സ്കൂളിനോടനുബന്ധിച്ച് ഒരദ്ധ്യാപക പരിശീലനകേന്ദ്രവും കൂടി തുടങ്ങി. 1960-ല്‍‍ അദ്ധ്യാപക പരിശീലനകേന്ദ്രം നി൪ത്തുകയും, L.P.S തുടരുകയും ചെയ്തു. 1945- ല്‍ഇംഗ്ലീഷ് ഹൈസ്കൂളായി ഉയ൪ത്തി, M.P.കൃഷ്ണപിള്ളയെ ഹെഡ്മാസ്റ്ററായി നിയമിച്ചു. 11961ല്‍ ഗവര്‍ണ്‍മെന്റ് നിര്‍ദ്ദേശപ്രകാരം സ്കൂളിനെ ശ്രീചിത്തിരവിലാസം ബോയ്സ്, ശ്രീശാരദവിലാസം ഗേള്‍സ് എന്ന് രണ്ടായി തിരിച്ചു.1991 ല്‍ ശ്രീ രവീന്ദ്രന്‍പിള്ളയുടെ ശ്രമഫലമായി ഹയര്‍സെക്കന്‍റ്ററി സ്കൂളായി ഉയര്‍ന്നു.പ്രഗല്‍ഭരായ അനേകം വ്യക്തികള്‍ ഇവിടത്തെ വിദ്യാര്‍ത്ഥികളായിരുന്നു. 2010 ജൂലൈമാസം പത്താം തീയതി  ഈ വിദ്യാലയം പാലവിള കുടുംബാംഗങ്ങള്‍ കൈമാറ്റം ചെയ്യുകയും ശ്രീ സുഭാഷ് ചന്ദ്രന്‍  (Noble Constructions) ഇതിന്റെ ഉടമസ്ഥത ഏറ്റെടുക്കുകയും ചെയ്തു. സ്കൂളിലെ ഇപ്പോഴത്തെ പ്രധാനഅദ്ധ്യാപകന്‍ ''' ശ്രീ.ജയകുമാര്‍.എസ്''' ആണ്'''. ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷം  2017 മുതല്‍ 2019 വരെ വിവിധ ആഘോഷപരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== '''ഭൗതികസൗകര്യങ്ങള്‍ '''  ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 5 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും

ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളും കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. രണ്ട് കമ്പ്യൂട്ടര്‍ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു ലൈബ്രറീയും പ്രവര്‍ത്തിക്കുന്നു.

==പഠനപ്രവര്‍ത്തനങ്ങള്‍==
=='''പഠനപ്രവര്‍ത്തനങ്ങള്‍ '''  ==
S.S.L.C പരീക്ഷയില്‍ നേടിയ വിജയം
S.S.L.C പരീക്ഷയില്‍ നേടിയ വിജയം
*2008 - 92%
*2008 - 92%
വരി 64: വരി 64:

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ '''  ==
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 72: വരി 72:
* ഗൈഡ്സ്
* ഗൈഡ്സ്

== ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ==
== '''ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം '''  ==
[[{{PAGENAME}}/കുട്ടിക്കൂട്ടം കൂട്ടുകാര്‍]]

[[{{PAGENAME}}/കുട്ടിക്കൂട്ടം ഉത്ഘാടനം]]

[[{{PAGENAME}}/കുട്ടിക്കൂട്ടം ഏകദിനപരിശീലനം‍‍]]

==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞം==
=='''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞം '''  ==
[[{{PAGENAME}}/സ്കൂള്‍തല ഉത്ഘാടനം]]
[[{{PAGENAME}}/സ്കൂള്‍തല ഉത്ഘാടനം]]

==സ്കൂളിന്റെ മുന്‍മാനേജര്‍മാര്‍==
=='''സ്കൂളിന്റെ മുന്‍മാനേജര്‍മാര്‍ '''  ==
*ശ്രീ.രവീന്ദ്രന്‍പിള്ള
*ശ്രീ.രവീന്ദ്രന്‍പിള്ള
*ശ്രീ.കൃഷ്ണകുമാര്‍
*ശ്രീ.കൃഷ്ണകുമാര്‍
*ശ്രീ.രവിശങ്കര്‍
*ശ്രീ.രവിശങ്കര്‍

==സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍==
=='''സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ '''  ==
ശ്രീ.സുഭാഷ്ചന്ദ്രന്‍ (Noble Constructions)

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
=='''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ '''  ==
*'''ശ്രീ.പ്രേംനസീര്‍'''
*'''ശ്രീ.പ്രേംനസീര്‍'''
*'''ശ്രീ.പ്രേംനവാസ്'''
*'''ശ്രീ.പ്രേംനവാസ്'''
വരി 95: വരി 95:
*'''പ്രൊ.ജി.ശങ്കരപ്പിള്ള'''
*'''പ്രൊ.ജി.ശങ്കരപ്പിള്ള'''
*'''ജസ്റ്റിസ്.ശ്രീദേവി'''
*'''ജസ്റ്റിസ്.ശ്രീദേവി'''
==മുന്‍ പ്രധാനഅധ്യാപകര്‍==
=='''മുന്‍ പ്രധാനഅധ്യാപകര്‍ '''  ==

ശ്രീ.എം.ആര്‍.രവീന്ദ്രനാഥന്‍ നായര്‍

ശ്രീ.എം.ആര്‍.രവീന്ദ്രനാഥന്‍ നായര്‍

വരി 110: വരി 110:
ശ്രീമതി.ഗീത
ശ്രീമതി.ഗീത

==ഇപ്പോഴത്തെ പ്രധാന അധ്യാപകന്‍==
=='''ഇപ്പോഴത്തെ പ്രധാന അധ്യാപകന്‍ '''  ==
'''ശ്രീ.ജയകുമാര്‍.എസ്'''
'''ശ്രീ.ജയകുമാര്‍.എസ്'''

==അധ്യാപകര്‍==
=='''അധ്യാപകര്‍ '''  ==
സുമ . വി, പ്രിനില്‍കുമാര്‍ .എസ് ,  വീണ . യു. എന്‍, ശ്രീദേവി .എന്‍.ബി, സുഗതകുമാരിഅമ്മ .എസ്,  ലക്ഷ്മി .എസ്.എസ്.ബീന .കെ.വി, സിന്ധു .എസ്, ദീപ.എസ്,രമേഷ്.എസ്, ചിത്ര.എ.പി.,വിശ്വമണി..വി,ജസ്സി.എ,

ലതികാദേവി . എസ്, താരാസുകു , മിനി എസ്, പ്രിയ.എസ് ,സിംല .ആര്‍.എസ്, ശ്രീലേഖ.കെ.എസ്, വിനോദ്.വി ,അജിത്കുമാര്‍ .എം.വി, ഷൈനു.ഡി.എസ്.,നൈനി ചോതിക്കണ്ടി ,രജനി.എസ് ബിന്ദു .ജി ആര്‍, കവിത .കെ.എസ്, ബീനാറാണി .എസ്.റ്റി, , ലീന .എന്‍.വി, അഖിലേഷ്.വി.സി, ശ്രീലക്ഷ്മി , ദീപ,സുനിമോള്‍,മഞ്ജുലക്ഷ്മി,അനിത

==അധ്യാപകേതരജീവനക്കാര്‍==
=='''അധ്യാപകേതരജീവനക്കാര്‍ '''  ==
മകേശ് .കെ.എം , ജയപ്രകാശ് .എം.ആര്‍, ദിനേശ്കുമാര്‍ .എസ്, ഹരികൃഷ്ണന്‍, സുമ ബി.

== മികവുകള്‍ ==
== '''മികവുകള്‍ ==
2016 നവംബര്‍ 2,3,4തീയതികളില്‍ ആറ്റിങ്ങല്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ആറ്റിങ്ങല്‍ ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര മാനവികശാസ്ത്ര ഐ.റ്റി മേളയില്‍ പ്രവൃത്തിപരിചയത്തില്‍ യു.പി വിഭാഗം, എച്ച്.എസ്.വിഭാഗം എന്നിവയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ഐ.റ്റി മേളയില്‍ യു.പി വിഭാഗത്തില്‍ രണ്ടാം  ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും  എച്ച്.എസ്.വിഭാഗം  മലയാളം ടൈപ്പിംഗില്‍  രണ്ടാം സ്ഥാനവും ലഭിച്ചു.

==സ്കൂള്‍ കലോല്‍സവം==
=='''സ്കൂള്‍ കലോല്‍സവം '''  ==
[[പ്രമാണം:42014 school kalolsavam.jpg|ലഘുചിത്രം|നടുവിൽ|Kalolsavam]]

2016 ഒക്ടോബര്‍ 19,20 തീയതികളില്‍ നടന്ന സ്കൂള്‍ യുവജനോത്സവത്തിന്റെ ഉത്ഘാടനം  ബഹുമാനപ്പെട്ട ആറ്റിങ്ങല്‍ ഡി.ഇ.ഒ.'''ശ്രീമതി.ധന്യ ആര്‍ കുമാര്‍''' നിര്‍വ്വഹിക്കുന്നു

==വഴികാട്ടി==
==''വഴികാട്ടി '''  ==

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

937

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/351009" എന്ന താളിൽനിന്ന് ശേഖരിച്ചത്