"ജി.എം.എൽ.പി.എസ് അരകുർശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ് അരകുർശ്ശി (മൂലരൂപം കാണുക)
20:45, 16 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2017പ്രധാനപ്പെട്ട മുന്‍ അധ്യാപകരുടെ നാമങ്ങള്‍
(ചെ.)No edit summary |
(ചെ.) (പ്രധാനപ്പെട്ട മുന്‍ അധ്യാപകരുടെ നാമങ്ങള്‍) |
||
വരി 44: | വരി 44: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ൧ കണ്ടംതോടി അച്യുതന്‍ നായര്‍ മാഷ് പ്രധാനധ്യപകാനായി ഇരുന്ന ചരിത്രമുണ്ട്(അന്തരിച്ചു) | ||
൨ ഇയ്യിടെ അന്തരിച്ച രാമന്‍കുട്ടി മാഷും ഇവിടത്തെ തേരാളി ആയിരുന്നു | |||
ഇപ്പോളുള്ള സുഹറാബി ടീച്ചര്‍ ഇവിടെ കുറേക്കാലം അദ്ധ്യാപിക ഒടുവില്‍ പ്രധാനാധ്യാപിക ഒക്കെ ആയി സേവനം ചെയ്തവരാണ് | |||
സബ്ജില്ലയിലെ എണ്ണപ്പെട്ട ചിത്രകലാ വിദഗ്ദ്ധന്‍ കൂടിയായ ശ്രി സോമനാഥന്‍ ആചാരിയാണ് പ്രധാന ഗുരുവിന്‍റെ പണിയെടുത്തവരില്‍ മറ്റൊരു പ്രമുഖന്‍ | |||
രാജന്‍ മാസ്റ്റര്‍, | |||
അമിന ടീച്ചര്‍ | |||
അബ്ദുല്‍ റഷീദ് മാസ്റ്റര്‍ അങ്ങനെ ഒരു നീണ്ട പ്രധാന അധ്യാപക നിരതന്നെ ഈവിദ്യലയതിന്നവകാശപ്പെടനുനടെന്നോര്‍ക്കുമ്പോള്‍ | |||
അഭിമാനം തോന്നുന്നു | |||
''''''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : പി ആര്‍ ഉണ്ണികൃഷ്ണന്‍ പ്രധാന അധ്യാപകന്‍(മുന്‍പ് സഹാധ്യപകന്‍) പിരിഞ്ഞു അദ്ദേഹത്തിനും മുന്‍പ്''''''കട്ടികൂട്ടിയ എഴുത്ത്''' | |||
സുന്ദരന്‍ മാസ്റ്റര്‍ ഏതാണ്ട് ഈ വിദ്യാലയത്തിന്‍റെ സാരഥിയായി ഒരു ദശ വര്‍ഷത്തോളം സേവനം നടത്തി അടുത്തൂണ്‍ പറ്റി | |||
ഇപ്പോള്‍ ശ്രീമതി ഭാഗ്യലക്ഷ്മി പി അദ്ധ്യാപിക പ്രധാനധ്യപികയുടെ കൃത്യ നിര്‍വഹണത്തിലാണ്(൧൧൯൨ ഇടവം ൧൭ നു അടുത്തൂണ്‍ പറ്റും | |||
ഇനി ജില്ലാ വിദ്യാഭ്യാസ ഉപ നിര്‍ദ്ദേശകന്‍ ആരെയെങ്കിലും ഞങ്ങളുടെ സാരഥിയായി തെരഞ്ഞെടുത്തു നല്‍കും | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||