Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 189: വരി 189:
[[പ്രമാണം:28012 JRC.jpg|thumb|JRC2017]]
[[പ്രമാണം:28012 JRC.jpg|thumb|JRC2017]]


മനുഷ്യഹൃദയങ്ങളിലെ വേദനയകറ്റാന്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ആഗോളതലത്തിലുള്ള സന്നദ്ധസംഘടനയായ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാര്‍ത്ഥിവിഭാഗമായ ജൂനിയര്‍ റെഡ്‌ക്രോസ് 2014 ല്‍ ഈ സ്ക്കൂളില്‍ പ്രവര്‍ത്തമാരംഭിച്ചു.. ശ്രീമതി ഷൈലജാദേവിയാണ് ജൂനിയര്‍ റെഡ്‌ക്രോസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്ക്കൂളില്‍വച്ച് അപകടങ്ങളില്‍പ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, അയണ്‍ ഫോളിക് ആസിഡ് ഗുളികവിതരണത്തില്‍ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ജൂനിയര്‍ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ടൂബാച്ചുകളിലായി 34 കുട്ടികള്‍ സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
മനുഷ്യഹൃദയങ്ങളിലെ വേദനയകറ്റാന്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ആഗോളതലത്തിലുള്ള സന്നദ്ധസംഘടനയായ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാര്‍ത്ഥിവിഭാഗമായ ജൂനിയര്‍ റെഡ്‌ക്രോസ് 2014 ല്‍ ഈ സ്ക്കൂളില്‍ പ്രവര്‍ത്തമാരംഭിച്ചു.. ശ്രീമതി ഷൈലജാദേവിയാണ് ജൂനിയര്‍ റെഡ്‌ക്രോസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്ക്കൂളില്‍വച്ച് അപകടങ്ങളില്‍പ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, അയണ്‍ ഫോളിക് ആസിഡ് ഗുളികവിതരണത്തില്‍ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ജൂനിയര്‍ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ടൂബാച്ചുകളിലായി 34 കുട്ടികള്‍ സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 2016-17 അദ്ധ്യയനവര്‍ഷത്തില്‍ 14 കുട്ടികള്‍ എ ലെവന്‍ പരീക്ഷ എഴുതി പ്രശംസാര്‍ഹമായ വിജയം കൈവരിച്ചു.




emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/349979" എന്ന താളിൽനിന്ന് ശേഖരിച്ചത്