"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം (മൂലരൂപം കാണുക)
15:38, 13 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 200: | വരി 200: | ||
കൂത്താട്ടുകുളം ഹൈസ്ക്കൂള്‍ കാമ്പസ് ഒരു ഔഷധവൃക്ഷോദ്യാനം കൂടിയാണ്. ഈ സ്ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും ശ്രീധരീരീയം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ശ്രീ എന്‍. പി. പി. നമ്പൂതിരി 2004 ല്‍ ആദ്യ വൃക്ഷം നട്ടാണ് ഔഷധവൃക്ഷോദ്യാനത്തിന് തുടക്കമിട്ടത്. എല്ലാ വര്‍ഷവും പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് പുതിയ വൃക്ഷങ്ങള്‍ നട്ടുവരുന്നു. ഇക്കോ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ ഔഷധോദ്യാനം. ഉങ്ങ്, അഗ്നിശിഖി, കരിങ്ങാലി, അശോകം, നീര്‍മരുത് തുടങ്ങി ഇരുപത്തഞ്ചില്‍പരം അപൂര്‍വ്വ ഔഷധ വൃക്ഷങ്ങളെ ഇവിടെ പരിപാലിച്ചുപോരുന്നു. നാട്ടുചികിത്സയ്ക്കായി പ്രദേശവാസികള്‍ ഇവിടെനിന്നും ഇലകള്‍ ശേഖരിക്കാറുണ്ട്. | കൂത്താട്ടുകുളം ഹൈസ്ക്കൂള്‍ കാമ്പസ് ഒരു ഔഷധവൃക്ഷോദ്യാനം കൂടിയാണ്. ഈ സ്ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും ശ്രീധരീരീയം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ശ്രീ എന്‍. പി. പി. നമ്പൂതിരി 2004 ല്‍ ആദ്യ വൃക്ഷം നട്ടാണ് ഔഷധവൃക്ഷോദ്യാനത്തിന് തുടക്കമിട്ടത്. എല്ലാ വര്‍ഷവും പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് പുതിയ വൃക്ഷങ്ങള്‍ നട്ടുവരുന്നു. ഇക്കോ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ ഔഷധോദ്യാനം. ഉങ്ങ്, അഗ്നിശിഖി, കരിങ്ങാലി, അശോകം, നീര്‍മരുത് തുടങ്ങി ഇരുപത്തഞ്ചില്‍പരം അപൂര്‍വ്വ ഔഷധ വൃക്ഷങ്ങളെ ഇവിടെ പരിപാലിച്ചുപോരുന്നു. നാട്ടുചികിത്സയ്ക്കായി പ്രദേശവാസികള്‍ ഇവിടെനിന്നും ഇലകള്‍ ശേഖരിക്കാറുണ്ട്. | ||
== | == <FONT SIZE = 6>മാനേജ്മെന്റ്</FONT>== | ||
1936 ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യമാനേജരും അത്തിമണ്ണില്ലത്ത് ബ്രഹ്മശ്രീ ഏ. കെ. കേശവന്‍ നമ്പൂതിരി ആയിരുന്നു. ഇപ്പോഴത്തെ മാനേജര്‍ ശ്രീമതി ചന്ദ്രികാദേവി അന്തര്‍ജ്ജനമാണ്. സ്ക്കൂള്‍ ഹെഡ് മിസ്ട്രസ്സായി ശ്രീമതി ലേഖാ കേശവന്‍ സേവനമനുഷ്ഠിച്ചുവരുന്നു. | 1936 ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യമാനേജരും അത്തിമണ്ണില്ലത്ത് ബ്രഹ്മശ്രീ ഏ. കെ. കേശവന്‍ നമ്പൂതിരി ആയിരുന്നു. ഇപ്പോഴത്തെ മാനേജര്‍ ശ്രീമതി ചന്ദ്രികാദേവി അന്തര്‍ജ്ജനമാണ്. സ്ക്കൂള്‍ ഹെഡ് മിസ്ട്രസ്സായി ശ്രീമതി ലേഖാ കേശവന്‍ സേവനമനുഷ്ഠിച്ചുവരുന്നു. | ||