Jump to content
സഹായം

"വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,485 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 മാർച്ച് 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:

== ചരിത്രത്തിൽ ==
== ചരിത്രത്തിൽ ==
കേരളത്തില്‍ രചിക്കപ്പെട്ട ചരിത്രകൃതികളിലൊന്നുംതന്നെ വാകേരി സ്ഥാനം പിടിച്ചിട്ടില്ല. ഇതിനര്‍ത്ഥം ചരിത്രം വാകേരിക്കില്ല എന്നല്ല മുഖ്യധാരാ ചരിത്രത്തില്‍ ഇടം നേടത്തക്കവിധത്തിലുള്ള ചരിത്രപരമായ സംഭവങ്ങളോ വ്യക്തികളോ വാകേരിയില്‍ ഉണ്ിടായിരുന്നില്ല െന്നതാണ് കാരണം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം, ബ്രട്ടീഷ് വിരുദ്ധ സമരം, ജന്‍മിത്വത്തിനെതിരായ സമരം ഇവയിലൊന്നുംതന്നെ വാകേരിയുടെ സംഭാവനകള്‍ ഇല്ലെന്നു പറയാം. അതേസമയം പ്രാചീന ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന അനവധിതെളിവുള്‍ ഉണ്ടുതാനും. അവ പുതിയ ഗവേഷണത്തിനു വിധേയമാക്കേണ്ടതും കണ്ടെത്തപ്പെടേണ്ടതുമാണ്.
==പേരിനു പിന്നിൽ==
==പേരിനു പിന്നിൽ==
  ഇന്നത്തെ വാകേരി പഴയകാലത്ത് മണിക്കല്ല് ചാല് എന്നാണ് അറിയപ്പെട്ടിരുന്നത്. ചാല് എന്നാല്‍ വഴി. തെക്ക് മടൂര് , വടക്ക് കല്ലൂര്, പടിഞ്ഞാറ് ഞാറ്റാടി കിഴക്ക് കാട് (രണ്ടാംനമ്പര്‍) എന്നിവിടങ്ങളില്‍ നിന്നുവരുന്ന വഴികള്‍ സംഘമിക്കുന്ന നാല്‍ക്കവല ആയിരുന്ന മുമ്പ് ഇവിടം. ഇതിനടുത്തുള്ള  പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ ' വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാല്‍ സ്കൂളും അങ്ങാടിയും ഉള്‍പ്പെടുന്ന പ്രദേശം മണിക്കല്ല്ചാല് എന്നാണ് അറിയപ്പെട്ടിരുന്നത്. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്. "അങ്ങാടിയിലുള്ള മുസ്ലിം പള്ളിയുടം പിന്നിലായി ഒരു വലിയ കല്ല് പണ്ട് ഉണ്ടായിരുന്നു. ആ കല്ല് പൊട്ടിച്ചപ്പോള്‍ അതിനകത്ത് മണിയുടെ ആകൃതിയില്‍ ഒരു കല്ല് ഉണ്ടായിരുന്നു. അതിനാലാണ് ഈ പ്രദാശത്തിന് മണിക്കല്ല് ചാല് എന്ന പേരുണ്ടായത്. " ഇങ്ങനെയാണ് മഞ്ഞക്കക്കണ്ടി മധവന്‍ മൂപ്പന്‍ പറഞ്ഞിട്ടുള്ളത്. പള്ളി പണിത കാലത്ത് ആ കല്ല് പൂര്‍ണ്ണമായും പൊട്ടിച്ചുനീക്കിയെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/349860" എന്ന താളിൽനിന്ന് ശേഖരിച്ചത്