"ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി (മൂലരൂപം കാണുക)
14:42, 11 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2017→ഹായ് കുട്ടിക്കൂട്ടം ഉദ്ഘാടനം
No edit summary |
|||
വരി 53: | വരി 53: | ||
2017 ജനുവരി മാസത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് ഐ ടി യില്‍ പ്രഗത്ഭരായ 56 കുട്ടികളെ തെരഞ്ഞെടുത്ത് " '''ഹായ് കുട്ടിക്കൂട്ടം''' " എന്ന '''സ്റ്റുഡന്റ്സ് സ്കുള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍''' ഗ്രൂപ്പ് രൂപീകരിച്ചു. വരുന്ന വേനല്‍ അവധിക്കാലത്ത് ഇവര്‍ക്ക് പരിശീലനം നല്‍കി ഐ ടി അധിഷ്ഠിതവിദ്യാഭ്യാസത്തില്‍ നിപുണരാക്കുവാനും, വിദ്യാലയത്തിനും സമൂഹത്തിനും ഉതകുന്നവരായി വാര്‍ത്തെടുക്കുവാനുമാണ് ഐ ടി @ സ്കുളിന്റെ ഉറച്ച തീരുമാനം. | 2017 ജനുവരി മാസത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് ഐ ടി യില്‍ പ്രഗത്ഭരായ 56 കുട്ടികളെ തെരഞ്ഞെടുത്ത് " '''ഹായ് കുട്ടിക്കൂട്ടം''' " എന്ന '''സ്റ്റുഡന്റ്സ് സ്കുള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍''' ഗ്രൂപ്പ് രൂപീകരിച്ചു. വരുന്ന വേനല്‍ അവധിക്കാലത്ത് ഇവര്‍ക്ക് പരിശീലനം നല്‍കി ഐ ടി അധിഷ്ഠിതവിദ്യാഭ്യാസത്തില്‍ നിപുണരാക്കുവാനും, വിദ്യാലയത്തിനും സമൂഹത്തിനും ഉതകുന്നവരായി വാര്‍ത്തെടുക്കുവാനുമാണ് ഐ ടി @ സ്കുളിന്റെ ഉറച്ച തീരുമാനം. | ||
== '''''ഹായ് കുട്ടിക്കൂട്ടം ഉദ്ഘാടനം''''' == | == '''''ഹായ് കുട്ടിക്കൂട്ടം ഉദ്ഘാടനം''''' == | ||
2017 മാര്‍ച്ച് 17 വെള്ളിയാഴ്ച ഹായ് കുട്ടിക്കൂട്ടം കൂട്ടായ്മയുടെ ഉദിഘായനം സ്കൂള്‍ പി.റ്റി.എ. പ്രസിഡന്റ് ശ്രീ. ജയചന്ദ്രന്റെ നേതൃത്വത്തില്‍ നടന്നു. പി.റ്റി.എ. വൈസ് പ്രസിഡന്റ് ശ്രീ. രാജേന്ദ്രന്‍, മദര്‍ പി.റ്റി.എ. പ്രസിഡന്റ് ശ്രീമതി. അനിതകുമാരി, സ്കൂള്‍ | |||
സീനിയര്‍ അധ്യാപിക ശ്രീമതി. സിന്ധു, സീനിയര്‍ അധ്യാപിക ശ്രീമതി. റജീനാബീഗം, എസ്. ഐ. ടി. സി. ശ്രീ. രാജു, ശ്രീ. വിബിന്‍ (അധ്യാപകന്‍), ശ്രീമതി. ബിനില (അധ്യാപിക) എന്നിവര്‍ ഈ കൂട്ടായ്മയുടെ ഉദ്ദേശ്യത്തേയും, ലക്ഷ്യങ്ങളേയും , വെക്കേഷന്‍ കാലയളവില്‍ ലഭിക്കുന്ന വിവിധ വിഭാഗങ്ങളിലുള്ള പരിശീലനങ്ങളേയും, ജൂണ്‍ മാസം മുതല്‍ കുട്ടികളാല്‍ സ്കൂളില്‍ നടത്താന്‍ പോകുന്ന പ്രവര്‍ത്തനങ്ങളേയും കുറിച്ച് കുട്ടികളില്‍ വ്യക്തമായ ധാരണ ഉണ്ടാക്കുകയും, അവര്‍ക്ക് ഇഷ്ടമുള്ള വിഭാഗത്തില്‍ '''( ഭാഷാ കമ്പ്യൂട്ടിങ്, ഇലക്ട്രോണിക്സ്, അനിമേഷന്‍, ഹാര്‍ഡ് വെയര്‍, നെറ്റ് വര്‍ക്കിംഗ്&സൈബര്‍)''' പരിശീലനം നേടാന്‍ തീരുമാനിക്കുകയും ചെയ്തു. കൂട്ടായ്മയില്‍ പങ്കെടുത്ത '''59''' കുട്ടികളുടേയും ഹാജര്‍ ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്തി. ഉച്ചയ്ക്ക് 1 മണിക്ക് കൂട്ടായ്മ അവസാനിപ്പിച്ചു. | |||
== ''''നാഷണല്‍ സര്‍വ്വീസ് സ്കീം'''' == | == ''''നാഷണല്‍ സര്‍വ്വീസ് സ്കീം'''' == |