Jump to content
സഹായം

"ഏളമ്പാറ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

480 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാർച്ച് 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
=ചരിത്രം=
=ചരിത്രം=
ജനങ്ങളെ സമ്പൂര്‍ണ്ണസാക്ഷരരാക്കാന്‍ വിദ്യ,വിദ്യാഭ്യാസം എന്നീ വാക്കുകളുടെ ആന്തരികാര്‍ത്ഥം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് സംസ്ക്രത പണ്ഡിതനും മനീഷിയുമായിരുന്ന യശ:ശരീരനായ ശ്രീ പൊയിറ്റ്യാട്ടില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ 1910-ല്‍ സ്ഥാപിച്ച് അംഗീകാരം ലഭിച്ച വിദ്യാലയമാണ് എളമ്പാറ എല്‍.പി.സ്കൂള്‍. മാനേജരും പ്രഥമാധ്യാപകനും അദ്ദേഹം തന്നെയായിരുന്നു.ഒന്ന് മുതല്‍ നാല് വരെ ക്ളാസ്സുകള്‍ നടത്തിയിരുന്ന ഈ വിദ്യാലയത്തില്‍ 1915 മുതല്‍ അഞ്ചാംതരവും പ്രവര്‍ത്തനം തുടങ്ങി. ചെറിയ വീട്ടില്‍ ചിണ്ടന്‍ നമ്പ്യാരുടെ മകനായ ഗോവിന്ദനായിരുന്നു ഈ വിദ്യാലയത്തിലെ പ്രഥമ വിദ്യാര്‍ത്ഥി.

               കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ എളമ്പാറ ദേശത്തായാണ് എളമ്പാറ എല്‍. പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.ശ്രീ.പൊയിറ്റ്യാട്ടില്‍ കുഞ്ഞിരാമന്‍നമ്പ്യാര്‍ക്കുശേഷം ശ്രീ. എം.പി.കുഞ്ഞിരാമന്‍ നമ്പ്യാര്‍,ശ്രീ.രാമന്‍കുട്ടിമാസ്റ്റര്‍,ശ്രീ.കെ.കൃഷ്ണന്‍ മാസ്റ്റര്‍,ശ്രീ.ആര്‍.കെ.കാര്‍ത്തികേയന്‍ മാസ്റ്റര്‍, ശ്രീ.കെ.ശ്രീധരന്‍ മാസ്റ്റര്‍,ശ്രീ.കെ.പ്രഭാകരന്‍ മാസ്റ്റര്‍,ശ്രീമതി.ആര്‍.കെ.ചന്ദ്രമതി ടീച്ചര്‍,ശ്രീമതി.കെ.സൌദാമിനി ടീച്ചര്‍, ശ്രീ.ആര്‍.കെ.രാജീവന്‍ മാസ്റ്റര്‍ എന്നിവരും ഹെഡ്മാസ്റ്റര്‍മാരായി പ്രവര്‍ത്തനം അനുഷ്ഠിച്ചിട്ടുണ്ട്.ശ്രീ.രാമന്‍ മാസ്റ്റര്‍,ശ്രീമതി.രോഹിണി ടീച്ചര്‍,ശ്രീ.അഹമ്മദ് മാസ്റ്റര്‍,ശ്രീ.ഒ.രാധാകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സഹ അധ്യാപകരായും എളമ്പാറ എല്‍.പി.സ്കൂളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
               കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ എളമ്പാറ ദേശത്തായാണ് എളമ്പാറ എല്‍. പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീമതി ആര്‍.കെ.രമയാണ്.ശ്രീമതി ആര്‍.കെ.പാര്‍വ്വതി അമ്മ,ശ്രീമതി ആര്‍.കെ.കല്ല്യാണി അമ്മ എന്നിവരും സ്കൂള്‍ മാനേജര്‍മാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ശ്രീ.പൊയിറ്റ്യാട്ടില്‍ കുഞ്ഞിരാമന്‍നമ്പ്യാര്‍ക്കുശേഷം ശ്രീ. എം.പി.കുഞ്ഞിരാമന്‍ നമ്പ്യാര്‍,ശ്രീ.രാമന്‍കുട്ടിമാസ്റ്റര്‍,ശ്രീ.കെ.കൃഷ്ണന്‍ മാസ്റ്റര്‍,ശ്രീ.ആര്‍.കെ.കാര്‍ത്തികേയന്‍ മാസ്റ്റര്‍, ശ്രീ.കെ.ശ്രീധരന്‍ മാസ്റ്റര്‍,ശ്രീ.കെ.പ്രഭാകരന്‍ മാസ്റ്റര്‍,ശ്രീമതി.ആര്‍.കെ.ചന്ദ്രമതി ടീച്ചര്‍,ശ്രീമതി.കെ.സൌദാമിനി ടീച്ചര്‍, ശ്രീ.ആര്‍.കെ.രാജീവന്‍ മാസ്റ്റര്‍ എന്നിവരും ഹെഡ്മാസ്റ്റര്‍മാരായി പ്രവര്‍ത്തനം അനുഷ്ഠിച്ചിട്ടുണ്ട്.ശ്രീ.രാമന്‍ മാസ്റ്റര്‍,ശ്രീമതി.രോഹിണി ടീച്ചര്‍,ശ്രീ.അഹമ്മദ് മാസ്റ്റര്‍,ശ്രീ.ഒ.രാധാകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സഹ അധ്യാപകരായും എളമ്പാറ എല്‍.പി.സ്കൂളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/348933" എന്ന താളിൽനിന്ന് ശേഖരിച്ചത്