"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം (മൂലരൂപം കാണുക)
00:01, 3 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിലെ കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി. | തിരുവനന്തപുരം ജില്ലയിലെ കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി. | ||
[[പ്രമാണം:44547_1.jpg|thumb|H M - Mini K S]] | |||
[[പ്രമാണം:44547_2.jpg|thumb|center|998mb|]] | |||
==ചരിത്രം== | ==ചരിത്രം== | ||
887മേച്ചേരി കുടുംബാംഗങ്ങള്‍ ആണ് ഏകാധ്യാപക വിദ്യാലയമായി [[തൃപ്പലവൂര്‍ ക്ഷേത്രത്തിനു]] സമീപമായി മഞ്ചവിളാകം വിദ്യാലയം ആരംഭിച്ചത് . മേച്ചേരി കുടുംബാംഗമായ പരേതനായ ശ്രീ . പരമേശ്വ പിള്ള ഈ ഏകാധ്യാപക വിദ്യാലയത്തെ ഗവണ്‍മെന്‍റിന് കൈമാറുകയും തുടര്‍ന്ന് ഗവണ്‍മെന്‍റ് യു പി എസ്സ് മഞ്ചവിളാകം എന്ന പേരില് അറിയപ്പെടാനും തുടങ്ങി . 1952 ശക്തമായ പേമാരിയാല്‍ സ്ക്കുള്‍ കെട്ടിടം തകര്‍ക്കപ്പെട്ടു . തുടര്‍ന്ന് പുതിയ മന്ദിരം പണിയപ്പെടുന്നതു വരെ ക്ലാസ്സുകള്‍ സമീപത്തുള്ള ശ്രീ നാരായണ ഭജന മഠത്തിലും സമീപ ഭവനങ്ങളിലും ആയി നടത്തപ്പെട്ടു . 1954ല്‍ പുതിയ സ്ക്കുള്‍ മന്ദിരത്തില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു . പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തുടര്‍ പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ 10 കിലോമീറ്ററോളം നടന്ന് നെയ്യാറ്റിന്‍കരയില്‍ പോകേണ്ട ക്ളേശകരമായ ശ്രമത്തിന്‍റെ ഫലമായി സ്ക്കൂള്‍ അപ് ഗ്രേഢ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു . 1955 ല്‍ വിദ്യാലയം അപ്പര്‍ പ്രൈമറി ആയി ഉയര്‍ത്തപ്പെട്ടു . കെല്ലയില്‍ ഗ്രാമ പഞ്ചായത്തിലെ ഏക ഗവണ്‍മെന്‍റ് അപ്പര്‍ പ്രൈമറി വിദ്യാലയം ആണിത് | 887മേച്ചേരി കുടുംബാംഗങ്ങള്‍ ആണ് ഏകാധ്യാപക വിദ്യാലയമായി [[തൃപ്പലവൂര്‍ ക്ഷേത്രത്തിനു]] സമീപമായി മഞ്ചവിളാകം വിദ്യാലയം ആരംഭിച്ചത് . മേച്ചേരി കുടുംബാംഗമായ പരേതനായ ശ്രീ . പരമേശ്വ പിള്ള ഈ ഏകാധ്യാപക വിദ്യാലയത്തെ ഗവണ്‍മെന്‍റിന് കൈമാറുകയും തുടര്‍ന്ന് ഗവണ്‍മെന്‍റ് യു പി എസ്സ് മഞ്ചവിളാകം എന്ന പേരില് അറിയപ്പെടാനും തുടങ്ങി . 1952 ശക്തമായ പേമാരിയാല്‍ സ്ക്കുള്‍ കെട്ടിടം തകര്‍ക്കപ്പെട്ടു . തുടര്‍ന്ന് പുതിയ മന്ദിരം പണിയപ്പെടുന്നതു വരെ ക്ലാസ്സുകള്‍ സമീപത്തുള്ള ശ്രീ നാരായണ ഭജന മഠത്തിലും സമീപ ഭവനങ്ങളിലും ആയി നടത്തപ്പെട്ടു . 1954ല്‍ പുതിയ സ്ക്കുള്‍ മന്ദിരത്തില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു . പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തുടര്‍ പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ 10 കിലോമീറ്ററോളം നടന്ന് നെയ്യാറ്റിന്‍കരയില്‍ പോകേണ്ട ക്ളേശകരമായ ശ്രമത്തിന്‍റെ ഫലമായി സ്ക്കൂള്‍ അപ് ഗ്രേഢ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു . 1955 ല്‍ വിദ്യാലയം അപ്പര്‍ പ്രൈമറി ആയി ഉയര്‍ത്തപ്പെട്ടു . കെല്ലയില്‍ ഗ്രാമ പഞ്ചായത്തിലെ ഏക ഗവണ്‍മെന്‍റ് അപ്പര്‍ പ്രൈമറി വിദ്യാലയം ആണിത് |